"വീരവഞ്ചേരി എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
== ഭൗതികസകര്യങ്ങൾ == | == ഭൗതികസകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
| വരി 118: | വരി 101: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലം എൻ.എച്ച്. 47 ൽ നന്തി ബസ്സ്സ്റ്റോപ്പിൽ നിന്ന് 1 കി.മി അകലെ വീരവഞ്ചേരിയിൽ | *കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലം എൻ.എച്ച്. 47 ൽ നന്തി ബസ്സ്സ്റ്റോപ്പിൽ നിന്ന് 1 കി.മി അകലെ വീരവഞ്ചേരിയിൽ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.4817327|lon=75.6441023,19z |zoom=30|width=800|height=400|marker=yes}} | |||
{{Slippymap|lat=11.4817327|lon=75.6441023,19z |zoom= | |||
12:19, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വീരവഞ്ചേരി എൽ.പി.സ്കൂൾ | |
|---|---|
| വിലാസം | |
വീരവഞ്ചേരി കടലൂർ പി.ഒ. , 673529 | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 0496 2690123 |
| ഇമെയിൽ | skvlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16547 (സമേതം) |
| യുഡൈസ് കോഡ് | 32040900105 |
| വിക്കിഡാറ്റ | Q64552439 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | മേലടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മൂടാടി പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 185 |
| പെൺകുട്ടികൾ | 185 |
| ആകെ വിദ്യാർത്ഥികൾ | 370 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത കെ കുതിരോടി |
| പി.ടി.എ. പ്രസിഡണ്ട് | ജിനേഷ് പുതിയോട്ടിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബുഷറ സമദ് |
| അവസാനം തിരുത്തിയത് | |
| 02-08-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ലോകമെങ്ങും ദാരിദ്ര്യവും പട്ടിണിയും മൂലം ജനജീവിതം ഏറ്റവും പ്രയാസം നിറഞ്ഞതായിരുന്നു . ജാതി ചിന്തയിൽ അധിഷ്ഠിതമായ കേരളീയ സമൂഹത്തിലാകട്ടെ നിരക്ഷരത മറ്റൊരു തീരാ ശാപമായി . അറിവ് സമ്പാദിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട ചിലരെങ്കിലും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് അക്കാലത്ത് അങ്ങിങ്ങായി വിദ്യാലയങ്ങൾ സ്ഥാപിതമായത് .
വീരവഞ്ചേരിയിൽ 1922 ൽ സ്ഥാപിതമായ വീരവഞ്ചേരി കൃഷ്ണ വിലാസം എൽ പി സ്കൂളാണ് ഇന്നത്തെ വീരവഞ്ചേരി എൽ പി സ്കൂൾ .
ഭൗതികസകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
| സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ | |
|---|---|
| വർഷം | അധ്യാപകൻ |
| 2006 | കെ പി പ്രഭാകരൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലം എൻ.എച്ച്. 47 ൽ നന്തി ബസ്സ്സ്റ്റോപ്പിൽ നിന്ന് 1 കി.മി അകലെ വീരവഞ്ചേരിയിൽ
സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16547
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
