"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/2023-24 (മൂലരൂപം കാണുക)
13:53, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം|LITTLE KITE BATCH WITH ID CARD' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:49072-LK131042024 1.jpg|ലഘുചിത്രം|LITTLE KITE BATCH WITH ID CARD]] | [[പ്രമാണം:49072-LK131042024 1.jpg|ലഘുചിത്രം|LITTLE KITE BATCH WITH ID CARD]] | ||
ഫ്രീഡം ഫസ്റ്റ് 2023 | |||
2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി | |||
പെരിങ്ങോം ഗവ.ഹയർസെക്കന്‍ഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആഗസ് 10മുതൽ 14 വരെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, സെമിനാർ, ഐടി കോർണർ എന്നിവ സംഘടിപ്പിച്ചു. | |||
സ്വതന്ത്ര സോഫ്റ്റ്വെയറിനുള്ള പ്രത്യേകതകളും അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചും SITC പി.സതീശൻ മാസ്ററർ വിശദീകരിച്ചു. ഐടി കോർണർ പ്രദർശനത്തിൽ റോബോട്ടിക്സിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾ ആര്‍ഡിനോ എക്സിബിഷൻ നടത്തി. | |||
യുപി, ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾ പല സമയങ്ങളിലായി ഐ.ടി കോർണർ സന്ദർശിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു. | |||
ലിറ്റിൽകൈറ്റ് മിസ്ട്രസ്സ് സീമ വി,അധ്യാപകരായ ആൻസി ജെ ഷോൺ,യുഗേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. | |||
13104-ലിറ്റിൽകൈറ്റ്സ് |