"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Space corrected.) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=52 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=98 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=VINAYAN V | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=JIJO GEORGE | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി .ബി.എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി. ബി. എസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=43244 GUPS KARUMOM ENTRANCEjpg.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1929 ൽ | 1929 ൽ കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന '''ഗവൺമെൻറ് യു.പി.എസ്. കരുമം.''' 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയ അവാർഡിനർഹനായ ശ്രീധരൻനായർ ആയിരുന്നു. | ||
[[ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ...|അധികവായനയ്ക്കായി സന്ദർശിക്കൂ...]] | [[ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ...|അധികവായനയ്ക്കായി സന്ദർശിക്കൂ...]] | ||
വരി 157: | വരി 157: | ||
* കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 7 കി.മി ദൂരം | * കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 7 കി.മി ദൂരം | ||
* കരമന - കളിയിക്കാവിള നാഷണൽ ഹൈവേ - കൈമനം ജംഗ്ഷനിൽ നിന്നും കരുമം - തിരുവല്ലം റോഡ് - 2.5 കി.മീ | * കരമന - കളിയിക്കാവിള നാഷണൽ ഹൈവേ - കൈമനം ജംഗ്ഷനിൽ നിന്നും കരുമം - തിരുവല്ലം റോഡ് - 2.5 കി.മീ | ||
{{ | {{Slippymap|lat=8.4583539|lon=76.9732552|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:58, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കരുമം | |
---|---|
വിലാസം | |
തിരുവനന്തപുരം ജി .യു .പി .എ സ് .കരുമം , തിരുവനന്തപുരം , കരുമം പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0471 2492419 |
ഇമെയിൽ | gupskarumom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43244 (സമേതം) |
യുഡൈസ് കോഡ് | 32141101301 |
വിക്കിഡാറ്റ | Q64036628 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 56 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | VINAYAN V |
പി.ടി.എ. പ്രസിഡണ്ട് | JIJO GEORGE |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി. ബി. എസ് |
അവസാനം തിരുത്തിയത് | |
19-10-2024 | NEETHUGAIUS |
ജൈവ വൈവിധ്യത്താൽ സമ്പന്നവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകളുമുള്ള കരുമം ജി. യു .പി. എസ്, തിരുവനന്തപുരം ജില്ലയിലെ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കരുമം ജി. യു. പി. എസ് ഇന്ന് മികവിന്റെ പാതയിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി സ്കൂളിന് ലഭിച്ച ഒരു കോടി പദ്ധതിയിലുൾപ്പെട്ട കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലാണ്. പ്രീ-പ്രൈമറി മുതൽ 7 വരെ ഇംഗ്ലീഷ് - മലയാളം മീഡിയത്തിൽ ക്ലാസുകൾ നടക്കുന്നു. വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ള ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ചരിത്രം
1929 ൽ കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ് യു.പി.എസ്. കരുമം. 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയ അവാർഡിനർഹനായ ശ്രീധരൻനായർ ആയിരുന്നു. അധികവായനയ്ക്കായി സന്ദർശിക്കൂ...
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്.
- ചുറ്റുമതിൽ
- കളിസ്ഥലം
- നവീകരിച്ച ക്ലാസ് മുറികൾ
- ക്ലാസ് ലൈബ്രറി
അധിക വായനയ്ക്കായ് /ചിത്രങ്ങൾക്കായി സന്ദർശിക്കൂ..
പ്രീപ്രൈമറി
ശിശുസൗഹൃദ പ്രീ പ്രൈമറി സ്കൂളിൽ സജ്ജമാണ്. കുട്ടികളുടെ വികാസമേഖലകൾ പരിഗണിച്ച് താലോലം പദ്ധതിയുടെ ഭാഗമായി ഏഴ് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്. ഗണിതമൂല, ചിത്രകലാമൂല, ശാസ്ത്രമൂല, വായനാമൂല, അഭിനയമൂല, നിർമ്മാണമൂല, സംഗീതമൂല എന്നിവ വളരെ മികച്ചതായി സജ്ജീകരിച്ചിട്ടുണ്ട്. ചിത്രങ്ങൾക്കായി സന്ദർശിക്കൂ..
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ പാർക്ക്
- ശലഭോദ്യാനം
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ശാസ്ത്ര ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഗണിതക്ലബ്
- ഹെൽത്ത് ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- Say No To Drugs
- വായനാചങാത്തം
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | മാധവൻ കുട്ടി നായർ.എസ് |
2 | കെ.പി.കൃഷ്ണൻ നായർ |
3 | ഓമനയമ്മ |
4 | വസന്തകുമാരി |
5 | പത്മകുമാരി.ജെ |
6 | സുന്ദരേശൻ നായർ.ജി |
7 | നാഗേന്ദ്രൻ നായർ.കെ |
8 | ചന്ദ്രകുമാർ |
9 | മോഹനൻ നായർ.ബി |
10 | ലതികകുമാരി.എസ് |
11 | കൃഷ്ണകുമാരി.കെ.ആർ (2016 - 2022) |
12 | മായ.ജി.നായർ (2022- 23) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശേഖരൻ നായർ, മുൻ ബ്യൂറോ ചീഫ്, മാതൃഭൂമി
ഉദ്യോഗസ്ഥവൃന്ദം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തമ്പാനൂർ Railway Station ൽ നിന്നും 6 കി.മീ. ദൂരം.
- തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 6 കി.മി ദൂരം.
- കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 7 കി.മി ദൂരം
- കരമന - കളിയിക്കാവിള നാഷണൽ ഹൈവേ - കൈമനം ജംഗ്ഷനിൽ നിന്നും കരുമം - തിരുവല്ലം റോഡ് - 2.5 കി.മീ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43244
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ