"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
2024 -2025  വർഷത്തെ പരിസ്ഥിതി ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു  
2024 -2025  വർഷത്തെ പരിസ്ഥിതി ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു  
===ചിത്രശാല===
===ചിത്രശാല===
<gallery mode="packed-hover">  
<gallery>  


പ്രമാണം:47042-KKD-Environment day-DRAWING COMPT.jpg|DRAWINGS
പ്രമാണം:47042-KKD-Environment day-DRAWING COMPT.jpg|DRAWINGS
പ്രമാണം:47042-KKD-THALUM THAKARAYUM.1.jpeg|THALUM THAKARAYUM
പ്രമാണം:47042-KKD-THALUM THAKARAYUM.1.jpeg|THALUM THAKARAYUM
പ്രമാണം:47042-KKD-ഊർജ്ജ സംരക്ഷണം-പോസ്റ്റർ മേക്കിങ്.jpg
പ്രമാണം:47042-KKD-ഊർജ്ജ സംരക്ഷണം-പോസ്റ്റർ മേക്കിങ്.jpg|ഊർജ്ജ സംരക്ഷണം-പോസ്റ്റർ
</gallery>
</gallery>


വരി 44: വരി 44:
പ്രമാണം:47042-KKD-ബഷീർ ദിനചിത്രരചന-1.jpg|ബഷീർ ദിനചിത്രരചന
പ്രമാണം:47042-KKD-ബഷീർ ദിനചിത്രരചന-1.jpg|ബഷീർ ദിനചിത്രരചന
പ്രമാണം:47042-KKD-ബഷീർ ദിനപരിപാടികൾ1.jpg|ബഷീർ ദിനപരിപാടികൾ
പ്രമാണം:47042-KKD-ബഷീർ ദിനപരിപാടികൾ1.jpg|ബഷീർ ദിനപരിപാടികൾ
</gallery>
===ചിത്രശാല===
<gallery>
പ്രമാണം:47042-KKD-ചാന്ദ്രദിന സ്കൂൾതല ക്വിസ്.jpg|ചാന്ദ്രദിന സ്കൂൾതല ക്വിസ്
പ്രമാണം:47042-KKD-ചാന്ദ്രദിന റോക്കറ്റ് നിർമ്മാണ മത്സരം.jpg|ചാന്ദ്രദിന റോക്കറ്റ് നിർമ്മാണ മത്സരം
പ്രമാണം:470242-KKD -ചുമർചിത്രരചന1.jpg|ചുമർചിത്രരചന arts club
പ്രമാണം:47042-KKD-സ്കൂൾതല ചെസ്സ് മത്സരം1.jpg|സ്കൂൾതല ചെസ്സ് മത്സരം
പ്രമാണം:47042-KKD-സ്കൂൾതല ചെസ്സ് മത്സരം2.jpg|സ്കൂൾതല ചെസ്സ് മത്സരം
പ്രമാണം:ചാന്ദ്രദിന VIRTUAL REALITY പ്രോഗ്രാം1.jpg|ചാന്ദ്രദിന VIRTUAL REALITY പ്രോഗ്രാം
പ്രമാണം:47042-KKD-സ്പേസ് സയൻസ് ക്വിസ്1.jpg|സ്പേസ് സയൻസ് ക്വിസ് ഉപ ജില്ല ഫസ്റ്റ്
</gallery>
</gallery>

14:44, 26 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024

03/ 06/ 24 ന് തിങ്കൾ രാവിലെ 10 ന് പുതിയ കുട്ടികളെ എസ് പിസി ബാൻഡ് ടീമിൻ്റെ ബാൻഡ് മേളത്തോടെ ബലൂൺ നൽകി സ്വീകരിച്ചു തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു/ ഈ വർഷത്തെ പ്രവേശനോത്സവ ഗാനം സ്കൂൾ ഹാളിൽ അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലറും പിടിഎ പ്രസിഡന്റുമായ ശ്രീ എം കെ യാസർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ സാദിഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി ബുഷ്റ, സീനിയർ അസിസ്റ്റൻറ് പവിത്രമണി ടീച്ചർ, സിന്ധു ടീച്ചർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ജാസ്മിൻ ടീച്ചറുടെ ഗാനാലാപനം നടന്നു. സ്റ്റാഫ് സെക്രട്ടറി ഷാജി സാർ നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് സുബ്ഹാൻ മാഷ് നടത്തി. പുതുതായി വന്ന കുട്ടികൾക്ക് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവ ദിവസം സ്കൂളിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു

ചിത്രശാല

പരിസ്ഥിതി ദിനം

2024 -2025 വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

ചിത്രശാല

"ലഹരി വിരുദ്ധ പരിപാടികൾ "spc ജാഗ്രത സമിതി

ചിത്രശാല

"വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടികൾ "

ചിത്രശാല

ചിത്രശാല