"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
<font size=7><font color=blue><u>സ്കൂളിലെ ജെ.ആർ.സി.-ചരിത്രം</font></u>  
==<font color=blue><u>സ്കൂളിന്റെ ജെ.ആർ.സി. ചരിത്രം</font></u> ==
 
<font size=4> </br>
സെൻ്റ് ആൻ്റണീസ് സ്കൂളിൽ ആരോഗ്യം ,സേവനം ,സൗഹൃദം എന്ന ആപ്ത മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് 2005ൽ ടീച്ചർ  സുനിലയുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രസ്ഥാനം ആരംഭിച്ചു.  2005 മുതൽ 350 കുട്ടികൾ ജെ.ആർ.സി 'സി' ലെവൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കി വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു.  കഴിഞ്ഞവർഷം (2023)-37 കുട്ടികൾ ജെ.ആർ.സി 'സി' ലെവൽ എക്സാം വിജയികളായി. എല്ലാ ബുധനാഴ്ചകളിലും ജെ.ആർ.സി യൂണിഫോം ധരിക്കുകയും സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വരികയും ചെയ്യുന്നു.കുട്ടികൾ താൽപര്യത്തോടെ സംഘടനയിൽ  ചേരുകയും, സേവന പ്രവർത്തനങ്ങൾ, ആതുരാലയ  സന്ദർശനം, ജുവനൈയിൽ ഹോം വിസിറ്റ് ,മാതൃഭൂമി പ്രസ് വിസിറ്റ് ,ഏഴിമല, വട്ടുവം - അനാഥാലയ സന്ദർശനം, തണൽ  അഗതിമന്ദിര സന്ദർശനം എന്നീ പ്രവർത്തനങ്ങളിലൂടെ അവരുടെ സേവന തൽപരത  കാഴ്ച വെച്ചിരിക്കുന്നു. ഹെഡ്മിസ്ട്രസ്സിൻ്റെയും എല്ലാ അധ്യാപകരുടെയും പിന്തുണയോടെ ജെ.ആർ.സി എന്ന സേവന സംഘടനയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു.

18:24, 12 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സ്കൂളിന്റെ ജെ.ആർ.സി. ചരിത്രം