"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HS13012 (സംവാദം | സംഭാവനകൾ)
No edit summary
[bot] Adding dual school-code notice (13012)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*'''13012''' എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി|class=mw-ui-progressive}} കാണുക.
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S,Pallikunnu}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പള്ളിക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ  വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പള്ളിക്കുന്ന്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പള്ളിക്കുന്ന്
|സ്ഥലപ്പേര്=പള്ളിക്കുന്ന്
വരി 39: വരി 40:
|പെൺകുട്ടികളുടെ എണ്ണം 1-10=276
|പെൺകുട്ടികളുടെ എണ്ണം 1-10=276
|വിദ്യാർത്ഥികളുടെ എണ്ണം 1-10=509
|വിദ്യാർത്ഥികളുടെ എണ്ണം 1-10=509
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=353
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=353
വരി 54: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സത്യൻ
|പി.ടി.എ. പ്രസിഡണ്ട്=സത്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രേമ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ
|സ്കൂൾ ചിത്രം=പ്രമാണം:13012 1.jpg
|സ്കൂൾ ചിത്രം=പ്രമാണം:13012 1.jpg
|size=350px
|size=350px
വരി 62: വരി 63:
|box_width=380px
|box_width=380px
}}
}}
== ചരിത്രം ==
1920 ൽ എലിമെന്ററി സ്കൂളായി പ്രവർത്തനം തുടങ്ങി. 1958 ൽ മലബാ൪ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. അക്കാലത്ത് കോരൻ എന്നയാളുടെ കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പള്ളിക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പള്ളിക്കുന്ന്.
ബോർഡ് സ്ക്കൂൾ എന്നും കോരന്റെ സ്കൂൾ എന്നും പഴമക്കാർ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവർത്തിച്ച സ്ക്കൂൾ 1979 ൽ ഹൈസ്കൂളായി. 1997 ൽ ഹയർ സെക്കണ്ടറി  സ്കൂളായി.


== ചരിത്രം ==
1920 ൽ എലിമെന്ററി സ്കൂളായി പ്രവർത്തനം തുടങ്ങി. 1958 ൽ മലബാ൪ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. അക്കാലത്ത് കോരൻ എന്നയാളുടെ കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.  ബോർഡ് സ്ക്കൂൾ എന്നും കോരന്റെ സ്കൂൾ എന്നും പഴമക്കാർ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവർത്തിച്ച സ്ക്കൂൾ  1979 ൽ ഹൈസ്കൂളായി.  1997 ൽ ഹയർ സെക്കണ്ടറി  സ്കൂളായി.
        
        






== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. .  ഹൈസ്കൂൾ, ഹയ‍ർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ,  സയൻസ് ലാബുകൾ എന്നിവയുണ്ട്.എല്ലാ ക്ളാസുകളും ഹെെടെക് ആണ്
76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. .  ഹൈസ്കൂൾ, ഹയ‍ർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ,  സയൻസ് ലാബുകൾ എന്നിവയുണ്ട്.എല്ലാ ക്ളാസുകളും ഹെെടെക് ആണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ,,പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്.  പ്രൈമറി-ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്,സംസ്കൃതം ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, സോഷ്യൽ സർവ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവർത്തന രംഗത്തുള്ള ക്ലബ്ബുകൾ.  വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആർട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്.  കുട്ടികൾ  വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദർശനമായുണ്ട്.  സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോർണർ ഒരുക്കിയിട്ടുണ്ട്.
പാഠ്യ,,പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്.  പ്രൈമറി-ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്,സംസ്കൃതം ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, സോഷ്യൽ സർവ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവർത്തന രംഗത്തുള്ള ക്ലബ്ബുകൾ.  വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആർട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്.  കുട്ടികൾ  വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദർശനമായുണ്ട്.  സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോർണർ ഒരുക്കിയിട്ടുണ്ട്.ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വൻ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വൻ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
സ്കൂളിൽ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു.  കണ്ണുർ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.
സ്കൂളിൽ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു.  കണ്ണുർ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.
വരി 85: വരി 85:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


ലിറ്റിൽ കൈറ്റ്സ്
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== മുൻ സാരഥികൾ ==
'''പി.വി. കൃഷ്ണൻ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
'''കെ.ടി. വിമല'''
 
'''പി. ശാരദാമ്മ'''
 
'''പി.കെ. പത്മാവതി'''


പി.വി. കൃഷ്ണൻ
'''എ. കൃഷ്ണൻ'''


കെ.ടി. വിമല
'''പി.. ആൽഡ്രൂസ്'''


പി. ശാരദാമ്മ
'''ടി. സാവിത്രി'''


പി.കെ. പത്മാവതി
'''ഒ.വി. ഗോവിന്ദൻ'''


. കൃഷ്ണൻ
'''കെ.വി. ഭാസ്കരൻ'''


പി.എ. ആൽഡ്രൂസ്
'''പത്മജ'''


ടി. സാവിത്രി
'''രഘു വായോത്'''


ഒ.വി. ഗോവിന്ദൻ
'''സുരേന്ദ്രൻ കെ  പി'''


കെ.വി. ഭാസ്കരൻ
'''സുരേന്ദ്രൻ കെ വി'''


പത്മജ
'''സരസ്വതി കെ'''


രഘു വായോത്
'''അനിത സി പി'''


സുരേന്ദ്രൻ കെ  പി
'''രാജീവൻ പി വി'''


സുരേന്ദ്രൻ കെ  വി
'''വിൻസന്റ് രാജ‍ു ഇ'''


സരസ്വതി കെ
'''ജയസന്ധ്യ ബി'''


അനിത സി പി
'''ശ്രീജ പി കെ'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവ'''വിദ്യാർത്ഥികൾ ==
എം. എസ്. വിശ്വനാഥൻ (ചലച്ചിത്ര പിന്നണി ഗായകൻ, സംവിധായകൻ)
എം. എസ്. വിശ്വനാഥൻ (ചലച്ചിത്ര പിന്നണി ഗായകൻ, സംവിധായകൻ)


വരി 135: വരി 143:
|}
|}
|}
|}
{{#multimaps: 11.896987, 75.367733 | width=600px | zoom=15 }}
{{Slippymap|lat= 11.896987|lon= 75.367733 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_പള്ളിക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്