"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
പ്രമാണം:14830_drug_3_24_25.jpg
പ്രമാണം:14830_drug_3_24_25.jpg
</gallery>
</gallery>
===ചാന്ദ്രദിനം===
ജൂലൈ 21സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം എന്നിവ നടത്തി. ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:
പ്രമാണം:
പ്രമാണം:
</gallery>
===ഹിരോഷിമ നാഗസാക്കി ദിനം===
ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം പരാജയമാണ് യുദ്ധം വരുത്തി വെയ്ക്കുന്ന നഷ്ടങ്ങൾ, വേദനകൾ, അനാഥത്വങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന ചിത്ര പ്രദർശനം നടന്നു. ഓരോ സ്ഫോടനവും നടക്കുന്നത് മനുഷ്യ മനസാക്ഷിയിലാണ്എന്ന് പ്രദർശനത്തിനുണ്ടായിരുന്ന ഓരോ ചിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ വീഡിയോ പ്രദർശിപ്പിച്ചു .


===ഉച്ചഭക്ഷണത്തിന് എന്റെ പങ്ക്===
===ഉച്ചഭക്ഷണത്തിന് എന്റെ പങ്ക്===
വരി 53: വരി 66:
<gallery mode="packed">
<gallery mode="packed">
പ്രമാണം:14830-noonmeal_1_2425.jpg
പ്രമാണം:14830-noonmeal_1_2425.jpg
പ്രമാണം:14830-noonmeal-11.jpg
പ്രമാണം:14830-noonmeal-13.jpg
പ്രമാണം:14830-noonmeal-7.jpg
പ്രമാണം:14830-noonmeal3.jpg
പ്രമാണം:14830-noonmeal3.jpg
പ്രമാണം:14830-noonmeal12.jpg
പ്രമാണം:14830-noonmeal12.jpg
</gallery>
</gallery>

14:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25



പ്രവേശനോൽസവം

2023- 24 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി  എൽ പി സ്കൂൾ മാനേജർ ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വായനാദിനം

വായനവസന്തം 2024 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പൂളകുറ്റി  ഗ്രന്ദലയത്തിന്റെയും പൂളകുറ്റി  എൽ പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണംകുട്ടികളുടെ വായന കുറിപ്പ് പ്രകാശനവും , വായനാദിന പ്രതിജ്ഞ എന്നിവയും നടത്തി. വായനാ മൽസരം, ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.സാഹിത്യകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘടാനം നിർവഹിച്ചു .


ദേശീയ ഡോക്ടേഴ്സ് ദിനം

    പശ്ചിമബംഗാൾ മുഖ്യമന്ത്രിയും മാതൃകാ ഭിഷഗ്വരനുമായിരുന്ന ഡോ.ബി.സി.റോയി എന്ന അതുല്യ പ്രതിഭാശാലിയുടെ അനുപമ വ്യക്തിത്വത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ജൂലൈ ഒന്ന് ആചരിച്ചു വരുന്നത്.സമൂഹത്തിൻ്റെ ആരോഗ്യം ഉറപ്പുവരുത്തിക്കൊണ്ട് രാജ്യ പുരോഗതിക്കായി ഡോക്ടർ സമൂഹം നൽകി വരുന്ന മഹത്തായ സേവനങ്ങളെ തികഞ്ഞ ആദരവോടെ നമിക്കുന്നു. പൂളക്കുറ്റി എൽപി സ്കൂളിലെ വിദ്യാർത്ഥി കൾ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പൂളക്കുറ്റി ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ  മനോജിനെ  ആദരിച്ചു.


ലോകലഹരി വിരുദ്ധ ദിനം

ലോകലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ നടന്നു.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി. ഈ ദിനത്തിൻറെ ഭാഗമായി പോസ്റ്റർ രചന പ്രത്യേക അസംബ്ലി എന്നിവ നടന്നു.

ചാന്ദ്രദിനം

ജൂലൈ 21സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം എന്നിവ നടത്തി. ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.


ഹിരോഷിമ നാഗസാക്കി ദിനം

ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം പരാജയമാണ് യുദ്ധം വരുത്തി വെയ്ക്കുന്ന നഷ്ടങ്ങൾ, വേദനകൾ, അനാഥത്വങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന ചിത്ര പ്രദർശനം നടന്നു. ഓരോ സ്ഫോടനവും നടക്കുന്നത് മനുഷ്യ മനസാക്ഷിയിലാണ്എന്ന് പ്രദർശനത്തിനുണ്ടായിരുന്ന ഓരോ ചിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ വീഡിയോ പ്രദർശിപ്പിച്ചു .

ഉച്ചഭക്ഷണത്തിന് എന്റെ പങ്ക്

വീട്ടിൽ പച്ചക്കറി കൃഷി ചെയ്ത് കുട്ടി ആഴ്ച്ചയിൽ ഒരുദിവസം  സ്കൂളിൽ പച്ചക്കറികൾ നല്കുന്നു.