"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം എംഎൽഎ വടകര ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം | =='''SSLC 2024-25'''== | ||
[[പ്രമാണം:16002 vibe2024.jpg|ലഘുചിത്രം]] | *വിജയശതമാനം 100% | ||
* പേർ പരീക്ഷ എഴുതിയതിൽ പേർക്ക് മുഴുവൻ A+ | |||
*USS - പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം) | |||
*NMMS - | |||
== '''മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ -എം പി വടകര''' == | |||
[[പ്രമാണം:16002 vibe2024.jpg|ലഘുചിത്രം]]2023-24 അദ്ധ്യായന വർഷം 236 കുട്ടികൾ പരീക്ഷ എഴുതിയൽ മുഴുവൻ പേർ വിജയിക്കുകയും 91പേർക്ക് ഫുൾ A+ ലഭിക്കുകയും ചെയ്തു. | |||
=='''വൈബിന്റെ ആദരം'''== | |||
വടകര: കെ കെ രമ എം.എൽ. എയറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടി Vibe- ൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയാരം' എന്ന പേരിൽ ജൂൺ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗൺഹാളിൽ വച്ച് നടക്കുകയുണ്ടായി. വടകര എം.പി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച വടകര സെൻ്റെ ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിനെ പരിപാടിയിൽ വച്ച് അഭിനന്ദിച്ചു |
20:13, 13 ജൂലൈ 2024-നു നിലവിലുള്ള രൂപം
SSLC 2024-25
- വിജയശതമാനം 100%
- പേർ പരീക്ഷ എഴുതിയതിൽ പേർക്ക് മുഴുവൻ A+
- USS - പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
- NMMS -
മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ -എം പി വടകര
2023-24 അദ്ധ്യായന വർഷം 236 കുട്ടികൾ പരീക്ഷ എഴുതിയൽ മുഴുവൻ പേർ വിജയിക്കുകയും 91പേർക്ക് ഫുൾ A+ ലഭിക്കുകയും ചെയ്തു.
വൈബിന്റെ ആദരം
വടകര: കെ കെ രമ എം.എൽ. എയറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടി Vibe- ൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയാരം' എന്ന പേരിൽ ജൂൺ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗൺഹാളിൽ വച്ച് നടക്കുകയുണ്ടായി. വടകര എം.പി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച വടകര സെൻ്റെ ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിനെ പരിപാടിയിൽ വച്ച് അഭിനന്ദിച്ചു