"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' Spc സെലക്ഷൻ ടെസ്റ്റ് നടത്തി വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള spc സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്‌ച DI ബിജു സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''''SPC സെലക്ഷൻ ടെസ്റ്റ്''''' | |||
വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള spc സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്‌ച DI ബിജു സാർ,CPO ഇസ്മായിൽ സാർ,ACPO സുബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.475 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിച്ചു | |||
''വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള spc സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്‌ച DI ബിജു സാർ,CPO ഇസ്മായിൽ സാർ,ACPO സുബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.475 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിച്ചു'' | |||
== '''''സ്വാതന്ത്ര്യദിനം ആഘോഷിച്ചു''''' == | |||
<nowiki>-------------------------------</nowiki> | |||
വില്ല്യാപ്പള്ളി : എംജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024 ഓഗസ്റ്റ് 15 ന് SPC യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ കൃത്യം 9മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ. ഷംസുദ്ധീൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. VHSS പ്രിൻസിപ്പൽ ശ്രീ. മുഹമ്മദലി വാഴയിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷഫീഖ്. ടി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് സംഗീത അദ്ധ്യാപകൻ ശരത് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വന്ദേമാതരം ആലപിച്ചു. SPC, NCC, SCOUT& GUIDES,മറ്റു വിദ്യാർഥികൾ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, മറ്റു അധ്യാപകർ, DI ശ്രീ.ബിജു, WDI ശ്രീമതി. ലിൻസി, CPO ശ്രീ ഇസ്മായിൽ, ACPO ശ്രീമതി. സുബിത ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് Dr. ശ്രീ. രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ '''<nowiki/>'Remembering Key movements Sathyagrahas and Outbreaks in India's anti-''' '''colonial struggle'''' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ മത്സരം സംഘടിപ്പിക്കുകയും, പായസം വിതരണം നടത്തുകയും ചെയ്തു. | |||
[[പ്രമാണം:16008 independ day 2.jpeg|ലഘുചിത്രം|നടുവിൽ]] | |||
== '''എസ് പീ സി ഓണം ക്യാമ്പ്''' == | |||
[[പ്രമാണം:Spc onam camp.jpg|ലഘുചിത്രം]] | |||
<nowiki>----------------------</nowiki> | |||
SPC ദ്വിദിന ഓണം vacation ക്യാമ്പ് സെപ്റ്റംബർ 17,18 തിയ്യതികളിലായി Emjay VHSS ൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ഷംസുദ്ധീൻ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ACPO ശ്രീ ഇസ്മായിൽ, CPO ശ്രീമതി. സുബിത ബാലൻ, DI ശ്രീ ബിജു, WDI ശ്രീമതി ലിൻസി എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ ആദ്യ ദിവസം രാവിലെ ASI ശ്രീമതി ജമീല ലഹരിവിരുദ്ധവുമായി ബന്ധപ്പെട്ട് ക്ലാസ്സെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ വിവിധ കലാ പരി പാടികൾ നടത്തി.ഒന്നാം ദിന ക്യാമ്പ് കൃത്യം 5 മണിക്ക് അവസാനിപ്പിച്ചു.. രണ്ടാം ദിവസം രാവിലെ ശ്രീ ഗഫൂർ സാറിന്റെ നേതൃത്വത്തിൽ യോഗ ക്ലാസ്സ് നടത്തി . നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്രമാത്രമാണെന്ന് അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൃത്യം 9 മണിക്ക് തുടങിയ ക്ലാസ്സ് 11 മണിക്ക് അവസാനിക്കുകയും കുട്ടികൾ ടീ ബ്രേക്കിനായി പിരിയുകയും ചെയ്തു. ശേഷം 11.30 ന് ശ്രീ ഷജിത്ത് സാറിന്റെ CPR & FirstAid എന്നാ വിഷയവുമായി ബന്ധപ്പെട്ട ക്ലാസ്സ് ആരംഭിച്ചു.ഡമ്മി വെച്ച് വളരെ രസകരമായ രീതിയിലാണ് സർ ക്ലാസ്സ് മുന്നോട്ടുകൊണ്ടുപോയത്. കൃത്യം 1.30 ക്ക് എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു... ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു cultural programmes നടത്തി. | |||
[[പ്രമാണം:Spc onam camp1.jpg|ലഘുചിത്രം]] |
20:21, 14 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
SPC സെലക്ഷൻ ടെസ്റ്റ്
വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള spc സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്‌ച DI ബിജു സാർ,CPO ഇസ്മായിൽ സാർ,ACPO സുബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.475 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിച്ചു
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
-------------------------------
വില്ല്യാപ്പള്ളി : എംജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024 ഓഗസ്റ്റ് 15 ന് SPC യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ കൃത്യം 9മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ. ഷംസുദ്ധീൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. VHSS പ്രിൻസിപ്പൽ ശ്രീ. മുഹമ്മദലി വാഴയിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷഫീഖ്. ടി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് സംഗീത അദ്ധ്യാപകൻ ശരത് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വന്ദേമാതരം ആലപിച്ചു. SPC, NCC, SCOUT& GUIDES,മറ്റു വിദ്യാർഥികൾ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, മറ്റു അധ്യാപകർ, DI ശ്രീ.ബിജു, WDI ശ്രീമതി. ലിൻസി, CPO ശ്രീ ഇസ്മായിൽ, ACPO ശ്രീമതി. സുബിത ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് Dr. ശ്രീ. രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ 'Remembering Key movements Sathyagrahas and Outbreaks in India's anti- colonial struggle' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ മത്സരം സംഘടിപ്പിക്കുകയും, പായസം വിതരണം നടത്തുകയും ചെയ്തു.
എസ് പീ സി ഓണം ക്യാമ്പ്
----------------------
SPC ദ്വിദിന ഓണം vacation ക്യാമ്പ് സെപ്റ്റംബർ 17,18 തിയ്യതികളിലായി Emjay VHSS ൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ഷംസുദ്ധീൻ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ACPO ശ്രീ ഇസ്മായിൽ, CPO ശ്രീമതി. സുബിത ബാലൻ, DI ശ്രീ ബിജു, WDI ശ്രീമതി ലിൻസി എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ ആദ്യ ദിവസം രാവിലെ ASI ശ്രീമതി ജമീല ലഹരിവിരുദ്ധവുമായി ബന്ധപ്പെട്ട് ക്ലാസ്സെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ വിവിധ കലാ പരി പാടികൾ നടത്തി.ഒന്നാം ദിന ക്യാമ്പ് കൃത്യം 5 മണിക്ക് അവസാനിപ്പിച്ചു.. രണ്ടാം ദിവസം രാവിലെ ശ്രീ ഗഫൂർ സാറിന്റെ നേതൃത്വത്തിൽ യോഗ ക്ലാസ്സ് നടത്തി . നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്രമാത്രമാണെന്ന് അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൃത്യം 9 മണിക്ക് തുടങിയ ക്ലാസ്സ് 11 മണിക്ക് അവസാനിക്കുകയും കുട്ടികൾ ടീ ബ്രേക്കിനായി പിരിയുകയും ചെയ്തു. ശേഷം 11.30 ന് ശ്രീ ഷജിത്ത് സാറിന്റെ CPR & FirstAid എന്നാ വിഷയവുമായി ബന്ധപ്പെട്ട ക്ലാസ്സ് ആരംഭിച്ചു.ഡമ്മി വെച്ച് വളരെ രസകരമായ രീതിയിലാണ് സർ ക്ലാസ്സ് മുന്നോട്ടുകൊണ്ടുപോയത്. കൃത്യം 1.30 ക്ക് എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു... ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു cultural programmes നടത്തി.