"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വെയിലൂർ ഗവ. ഹൈസ്കൂളിൽ 06-06-2024 നടന്ന വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ*ഗവ .ഹൈസ്കൂൾ, വെയിലൂർ* വിദ്യാരംഗം കലാസാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
പ്രമാണം:43002-vj-2.jpg | പ്രമാണം:43002-vj-2.jpg | ||
പ്രമാണം:43002-vj-1.jpg | പ്രമാണം:43002-vj-1.jpg | ||
</gallery> | |||
== ബഷീർ ദിനം== | |||
ബഷീർ കഥാപാത്രങ്ങളുമായി വെയിലൂർ സ്കൂളിലെ വിദ്യാർഥികൾ വെയിലൂർ ഗവ .ഹൈസ്കൂളിൽ സംഘടിപ്പിച്ച ബഷീർ ദിനാചരണ പരിപാടികൾ ശ്രദ്ധേയമായി. ചാരുക്കസേരയിൽ പത്രം വായിക്കുന്ന ബഷീറും പാത്തുമ്മയും പത്തുമ്മയുടെ ആടും നാരായണിയും സാറാമ്മയും കേശവനും മജീദും ഒക്കെ പുനർജനിച്ചപ്പോൾ വെയിലൂർ സ്കൂളിലെ ബഷീർ ദിനാചരണം വിദ്യാർത്ഥികൾക്ക് പുതുമയാർന്ന അനുഭവമായി . ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ബഷീർ കൃതികളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം , ബഷീർ പുസ്തകങ്ങളുടെ പ്രദർശനം ബഷീർ പുസ്തകങ്ങളെ കുറിച്ചുള്ള വായനയും ചർച്ചയുംതുടങ്ങിയവയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് അനിത ബായി , സീനിയർ അസിസ്റ്റൻറ് സജീന ഷാഫി, വിദ്യാരംഗം കൺവീനർ ജെ. എം. റഹിം , സ്കൂൾ ലൈബ്രറിയൻ നീതു , അധ്യാപകരായ ജസീന , അനൂപ് , ആശ , സൈജ , സീനതുടങ്ങിയവർ നേതൃത്വം നൽകി . | |||
<gallery> | |||
പ്രമാണം:43002-BD-1.jpg | |||
പ്രമാണം:43002-BD-2.jpg | |||
പ്രമാണം:43002-BD-3.jpg | |||
പ്രമാണം:43002-BD-4.jpg | |||
</gallery> | </gallery> |
00:17, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
വെയിലൂർ ഗവ. ഹൈസ്കൂളിൽ 06-06-2024 നടന്ന വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ*ഗവ .ഹൈസ്കൂൾ, വെയിലൂർ*
വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് *ഭാരവാഹികൾ*
( ഇന്ന് വായനശാലയിൽ വച്ച് നടന്ന വിദ്യാരംഗം യൂണിറ്റ് രൂപീകരണ യോഗത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്)
പ്രസിഡൻറ് - ആർദ്ര സജീവ് സെക്രട്ടറി - ആരോമൽ എ. നായർ ജോ. സെക്രട്ടറി - നിഹാര നായർ എസ് വി വൈസ് പ്രസിഡൻറ് മാർ
ആദിത്യ മോൾ. വി അർജുൻ .എസ് ആരോമൽ. എസ്
ഖജാൻജി - ദേവിക ആർ
ബഷീർ ദിനം
ബഷീർ കഥാപാത്രങ്ങളുമായി വെയിലൂർ സ്കൂളിലെ വിദ്യാർഥികൾ വെയിലൂർ ഗവ .ഹൈസ്കൂളിൽ സംഘടിപ്പിച്ച ബഷീർ ദിനാചരണ പരിപാടികൾ ശ്രദ്ധേയമായി. ചാരുക്കസേരയിൽ പത്രം വായിക്കുന്ന ബഷീറും പാത്തുമ്മയും പത്തുമ്മയുടെ ആടും നാരായണിയും സാറാമ്മയും കേശവനും മജീദും ഒക്കെ പുനർജനിച്ചപ്പോൾ വെയിലൂർ സ്കൂളിലെ ബഷീർ ദിനാചരണം വിദ്യാർത്ഥികൾക്ക് പുതുമയാർന്ന അനുഭവമായി . ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ബഷീർ കൃതികളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം , ബഷീർ പുസ്തകങ്ങളുടെ പ്രദർശനം ബഷീർ പുസ്തകങ്ങളെ കുറിച്ചുള്ള വായനയും ചർച്ചയുംതുടങ്ങിയവയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് അനിത ബായി , സീനിയർ അസിസ്റ്റൻറ് സജീന ഷാഫി, വിദ്യാരംഗം കൺവീനർ ജെ. എം. റഹിം , സ്കൂൾ ലൈബ്രറിയൻ നീതു , അധ്യാപകരായ ജസീന , അനൂപ് , ആശ , സൈജ , സീനതുടങ്ങിയവർ നേതൃത്വം നൽകി .