"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ'''. '''എം. ജി. എം. എച്ച്. എസ്. എസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. മലയോര ഗ്രാമമായ പുതുപ്പാടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ മേഖലയാണ് ഇത്. 2700 ൽ പരം വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. | [[കോഴിക്കോട്]] ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ'''. '''എം. ജി. എം. എച്ച്. എസ്. എസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം [[കോഴിക്കോട്]] ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. മലയോര ഗ്രാമമായ പുതുപ്പാടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ മേഖലയാണ് ഇത്. 2700 ൽ പരം വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. | ||
[[പ്രമാണം:47090 MGMHSS .jpg|thumb|സ്കൂളിന്റെ ആകാശ കാഴ്ച ]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഈങ്ങാപ്പുഴ | |സ്ഥലപ്പേര്=ഈങ്ങാപ്പുഴ | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ | |പ്രധാന അദ്ധ്യാപകൻ | ||
|പ്രധാന അദ്ധ്യാപകൻ=തോമസ് എബ്രാഹാം | |പ്രധാന അദ്ധ്യാപകൻ=തോമസ് എബ്രാഹാം | ||
|പി.ടി.എ. പ്രസിഡണ്ട്=ഫാദർ | |പി.ടി.എ. പ്രസിഡണ്ട്=ഫാദർ ഗീവർഗീസ് ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ് | ||
|സ്കൂൾ ചിത്രം=47090 schoolphoto.JPG | |സ്കൂൾ ചിത്രം=47090 schoolphoto.JPG | ||
വരി 180: | വരി 180: | ||
|റോയി ജോൺ | |റോയി ജോൺ | ||
|- | |- | ||
|2021-2023 | |||
|റെനി വർഗീസ് | |||
|- | |||
|2023-2024 | |||
|സിബി വർഗീസ് | |||
|} | |} | ||
വരി 195: | വരി 200: | ||
* കോഴിക്കോട് വയനാട് റൂട്ടിൽ ഈങ്ങാപ്പുഴ ഇറങ്ങുക | * കോഴിക്കോട് വയനാട് റൂട്ടിൽ ഈങ്ങാപ്പുഴ ഇറങ്ങുക | ||
* കാക്കവയൽ റോഡിൽ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | * കാക്കവയൽ റോഡിൽ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | ||
<nowiki>{{ | <nowiki>{{Slippymap|lat=11.47682|lon=75.96526|zoom=22|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
19:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ. എം. ജി. എം. എച്ച്. എസ്. എസ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. മലയോര ഗ്രാമമായ പുതുപ്പാടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ മേഖലയാണ് ഇത്. 2700 ൽ പരം വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.
എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ | |
---|---|
വിലാസം | |
ഈങ്ങാപ്പുഴ ഈങ്ങാപ്പുഴ പി.ഒ. , 673586 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0495 2235035 |
ഇമെയിൽ | mgmeangapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47090 (സമേതം) |
യുഡൈസ് കോഡ് | 32040300503 |
വിക്കിഡാറ്റ | Q64552535 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പാടി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1414 |
പെൺകുട്ടികൾ | 1291 |
ആകെ വിദ്യാർത്ഥികൾ | 2705 |
അദ്ധ്യാപകർ | 83 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മേരി ഫിലിപ്പോസ് തരകൻ |
പ്രധാന അദ്ധ്യാപകൻ | തോമസ് എബ്രാഹാം |
പി.ടി.എ. പ്രസിഡണ്ട് | ഫാദർ ഗീവർഗീസ് ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ തോമസ് |
അവസാനം തിരുത്തിയത് | |
02-11-2024 | Teshubuhatho |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഓല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102/1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 11 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കബ് & ബുൾബുൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ഐടി ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സോഷ്യൽ സർവ്വീസ് ലീഗ്
- റോഡ് സുരക്ഷാ ക്ലബ്ബ്
- ലിറ്റിൽകൈറ്റ്സ്
- ഇംഗ്ഗീഷ് ക്ലബ്ബ്
മാനേജ്മെന്റ്
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസുകൊണ്ട് കോർപ്പറേറ്റ് മാനേജരായും മേരി ഫിലിപ്പോസ് തരകൻ സിപ്രിൻസിപ്പലായും ശ്രീ തോമസ് എബ്രാഹാം സ്ക്കൂൾ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിക്കുന്നു.
സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1985 -86 | റവ. ഫാ. ഐസക്ക് |
1986 - 87 | സി ജെ ജോർജ്ജ് |
1987 - 88 | കെ ഇ സാമുവൽ |
1987 - 88 | ദീനാമ്മ കെ റ്റി |
1988 - 89 | മറിയാമ്മ വി സി |
1988 - 89 | ദീനാമ്മ കെ റ്റി |
1989 - 90 | നൈനാൻ മാത്യു |
1990- 91 | ഈപ്പൻ വർഗ്ഗീസ്സ് |
1991 - 93 | എ ഐ വർഗ്ഗീസ്സ് |
1993 - 95 | ചെല്ലമ്മ ജി |
1995 - 96 | പി ഒ അന്നമ്മ |
1996 - 97 | മാത്യു പണിക്കർ |
1997 - 98 | അച്ചാമ്മ |
1998 - 2000 | ജോയിക്കുട്ടി കെ ജി |
2000 - 01 | എം ജെ ഐസക്ക് |
2001 -03 | കെ എ അന്നമ്മ |
2003 - 04 | വി. പി. മാത്യു |
2004- 06 | ഏലമ്മ തോമസ് |
2006- 08 | ഗീവർഗ്ഗീസ് പണിക്കർ |
2008 - 10 | വർഗ്ഗീസ്സ് വി. എം. |
2010 - 11 | തോമസ് ജേക്കബ് |
2011 - 12 | മേരി വർഗീസ് |
2012 - 14 | എ ജോർജുകുട്ടി |
2014 - 15 | ജോസ് കോട്ടൂർ |
2015 - 17 | അലക്സ് തോമസ് |
2018 - 19 | ലിസി ജേക്കബ് |
2019-20 | എബി അലക്സാണ്ടർ |
2020-21 | റോയി ജോൺ |
2021-2023 | റെനി വർഗീസ് |
2023-2024 | സിബി വർഗീസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr. അബ്ദുൾ ഹക്കീം (പ്രശസ്ത ഓർത്തോ സർജൻ)
റ്റി എം പൗലോസ് - പുതുപ്പാടി മുൻ പഞ്ചായത്ത് പ്രസിഡൻറ്
Dr.നീതു ബെന്നി
മുഹമ്മദ് അജ്സൽ (സന്തോഷ് ട്രോഫി ഫുഡ്ബോൾ താരം)
വഴികാട്ടി
- കോഴിക്കോട് വയനാട് റൂട്ടിൽ ഈങ്ങാപ്പുഴ ഇറങ്ങുക
- കാക്കവയൽ റോഡിൽ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
<nowiki>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് - വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- ഈങ്ങാപ്പുഴ അഥവാ ഇരുപത്തിനാല് എന്ന സ്ഥലത്തിറങ്ങുക.
- ഈങ്ങാപ്പുഴ- കാക്കവയൽ റോഡിൽ 600 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65കി.മി. അകലം.
- മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് ഈങ്ങാപ്പുഴ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47090
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ