"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ/2024-25/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
ജൂൺ 12 അന്താര്ഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിൽ ബാലവേല കുറ്റകരവും ശിക്ഷാർഹവുമാണെന്ന തിരിച്ചറിവോടെ കുട്ടികൾ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. | ജൂൺ 12 അന്താര്ഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിൽ ബാലവേല കുറ്റകരവും ശിക്ഷാർഹവുമാണെന്ന തിരിച്ചറിവോടെ കുട്ടികൾ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. | ||
[[പ്രമാണം:42061 408.jpg|നടുവിൽ|ലഘുചിത്രം|366x366ബിന്ദു]] | [[പ്രമാണം:42061 408.jpg|നടുവിൽ|ലഘുചിത്രം|366x366ബിന്ദു|വായനാദിനത്തെ ]] | ||
== '''''<u>വായനാദിനം</u>''''' == | == '''''<u>വായനാദിനം</u>''''' == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം വിവിധപരിപാടികളോടെ ആചരിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി വായനാദിന സന്ദേശം വായിച്ചു. പദചിത്രങ്ങൾ ചേർത്തുണ്ടാക്കിയ പതിപ്പ്, സ്കൂൾ പത്രം എന്നിവ വായനാദിനത്തെ അസംബ്ലിയിൽ പ്രകാശനം ചെയ്തു. വായനാദിനഗാനവുമായി ബന്ധപ്പെട്ട് കൊച്ചുകുട്ടികൾ നടത്തിയ നൃത്താവിഷ്കാരം ശ്രദ്ധേയമായിരുന്നു. | |||