"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ലഹരി വിരുദ്ധ ശില്പശാലയും യോഗാ ക്ലാസ്സും നടത്തി == | |||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദേവധാര് ഹയര് സെക്കണ്ടറി സ്‌കൂളില് ഉറുദു-സംസ്‌കൃതം ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ശില്പശാല നടത്തി. വിമുക്തിയുടെ ജില്ലാ ലൈസൻ ഓഫീസറും എക്സൈസ് പ്രിവെൻറ് ഓഫീസറും ആയ ശ്രീ പി ബിജു ശില്പശാലക്ക് നേതൃത്വം നൽകി .വിദ്യാർഥികൾ യോഗാ നൃത്തശില്പം അവതരിപ്പിച്ചു . | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19026 yogalahari1.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:19026 yoga3.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:19026 yoga2.jpeg|ലഘുചിത്രം]] | |||
|} | |||
== '''വായന ദിന പ്രവർത്തനങ്ങൾ''' == | == '''വായന ദിന പ്രവർത്തനങ്ങൾ''' == | ||
| വരി 12: | വരി 23: | ||
ഹൈസ്കൂൾ ക്ലാസ്സുകളിൽ ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസും നടത്തി | ഹൈസ്കൂൾ ക്ലാസ്സുകളിൽ ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസും നടത്തി | ||
[[പ്രമാണം:19026 balavela 3.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ് ]] | |||
== വെക്കേഷൻ ക്യാമ്പ് നടത്തി == | |||
ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ച് കുട്ടികൾക്കായി സമ്മർ വെക്കേഷൻ ക്യാമ്പ് നടത്തി. നവമാധ്യമ സങ്കേതങ്ങളിൽ അവഗാഹമുണ്ടാക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി വീഡിയോ എഡിറ്റിങ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസിങ് എന്നീ നൂതന മേഖലകളിൽ പരിശീലനം നൽകി . കാട്ടിലങ്ങാടി സ്കൂളിലെ കൈറ്റ് മാസ്റ്റർ അനീഷ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു | |||
<gallery> | |||
പ്രമാണം:19026-summer camp3.jpeg|ലിറ്റിൽ കൈറ്റ്സ് | |||
പ്രമാണം:19026-summer camp2.jpeg|ലിറ്റിൽ കൈറ്റ്സ് | |||
പ്രമാണം:19026-summer camp1.jpeg|ലിറ്റിൽ കൈറ്റ്സ് | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് == | |||
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ 'സ്മാർട്ട് ക്ലാസ് റൂം' എന്ന വിഷയത്തിൽ അബ്ദുൽ അഹദ് എം എം പ്രൊജക്റ്റ് അവതരിപ്പിച്ചു | |||
[[പ്രമാണം:19026-little kites state camp.jpeg|ലഘുചിത്രം|നടുവിൽ|സംസ്ഥാന ക്യാമ്പിൽ അബ്ദുൽ അഹദ് പ്രോജെക്ട് അവതരിപ്പിക്കുന്നു]] | |||
== "എൻ്റെ കേരളം 2025" മെഗാ എക്സിബിഷൻ == | |||
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ | |||
[[പ്രമാണം:19026-ente keralam.jpeg|ലഘുചിത്രം|എന്റെ കേരളം ]] | |||