"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:20240603 094901.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഗോഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . വാർഡ് മെമ്പർ രാവിലെ ലഡുവും ഉച്ചക്ക് പായസവും വിതരണം നടത്തി . PTA പ്രസിഡന്റ് മിഠായി വിതരണം നടത്തി . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .[[പ്രമാണം:20240603 094901.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
[[പ്രമാണം:20240603 102651.resized.jpg|ലഘുചിത്രം]]
[[പ്രമാണം:20240603 102651.resized.jpg|ലഘുചിത്രം]]
[[പ്രമാണം:20240603 095751.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20240603 095751.resized.jpg|നടുവിൽ|ലഘുചിത്രം]]

== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
[[പ്രമാണം:20240606 100041 1.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു . പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി .സ്കൂൾ മുറ്റത്തു വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു . കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു കുറിപ്പുകൾ ,പോസ്റ്ററുകൾ ,ചുമർ പത്രികകൾ ,പ്ലക്കാർഡുകൾ ,പതിപ്പുകൾ എന്നിവ നിർമിച്ചു .[[പ്രമാണം:20240606 100041 1.resized.jpg|ഇടത്ത്‌|ലഘുചിത്രം|പ്രതിജ്ഞ ]]
[[പ്രമാണം:20240605 103850.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20240605 103850.resized.jpg|നടുവിൽ|ലഘുചിത്രം|വൃക്ഷതൈ നടീൽ ]]
[[പ്രമാണം:20240606 140039.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20240606 140039.jpg|ഇടത്ത്‌|ലഘുചിത്രം|ക്വിസ് മത്സരം ]]

വരി 24: വരി 24:

== ബാല വേല വിരുദ്ധ ദിനം ==
== '''ബാല വേല വിരുദ്ധ ദിനം''' ==
[[പ്രമാണം:20240612 100646.resized.jpg|ഇടത്ത്‌|ലഘുചിത്രം|ബാല വേല വിരുദ്ധ ദിന പ്രതിജ്ഞ ]]
[[പ്രമാണം:20240612 100646.resized.jpg|ഇടത്ത്‌|ലഘുചിത്രം|ബാല വേല വിരുദ്ധ ദിന പ്രതിജ്ഞ ]]
[[പ്രമാണം:20240612 100656.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20240612 100656.resized.jpg|നടുവിൽ|ലഘുചിത്രം]]
വരി 45: വരി 45:

== പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ് ==
== '''പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്''' ==
[[പ്രമാണം:20240613 111923.jpg|ഇടത്ത്‌|ലഘുചിത്രം|പേവിഷ ബോധ വൽക്കരണ ക്ലാസ് ]]
[[പ്രമാണം:20240613 100429.resized.jpg|ഇടത്ത്‌|ലഘുചിത്രം|പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ ]]
[[പ്രമാണം:20240613 100429.resized.jpg|ഇടത്ത്‌|ലഘുചിത്രം|പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ ]]
[[പ്രമാണം:20240613 100449.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20240613 100449.resized.jpg|നടുവിൽ|ലഘുചിത്രം]]
== '''വായനാദിനം''' ==
എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം വിപുലമായി ആഘോഷിച്ചു . ചില പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു .
[[പ്രമാണം:20240619 100238 1.resized.jpg|ഇടത്ത്‌|ലഘുചിത്രം|വായന ദിന കുറിപ്പ് അവതരണം ]]
[[പ്രമാണം:20240619 100425.resized.jpg|ലഘുചിത്രം|വായന ദിന പ്രതിജ്ഞ ]]
[[പ്രമാണം:20240619 140907.resized.jpg|ഇടത്ത്‌|ലഘുചിത്രം|വായന ദിന പതിപ്പ് പ്രകാശനം ]]
[[പ്രമാണം:20240619 143132.resized.jpg|ലഘുചിത്രം|വായന ദിന ക്വിസ് |നടുവിൽ]]
== ബ്ലൈസ് പാസ്കൽ ദിനം ==
ബ്ലൈസ് പാസ്കൽ ദിനത്തോടനുബന്ധിച്ചു അന്നേ ദിവസം സ്കൂൾ അസ്സംബ്ലിയിൽ ഗണിത വിഷയം കൈ കാര്യം ചെയ്യുന്ന അനിൽ കുമാർ സർ അന്നേ ദിവസത്തെ പ്രാധാന്യം കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തി . തുടർന്ന് ബ്ലൈസ് പാസ്കൽ ദിന ക്വിസ് നടത്തി .
[[പ്രമാണം:20240620 143923.resized.jpg|ഇടത്ത്‌|ലഘുചിത്രം|ബ്ലൈസ് പാസ്കൽ ദിന ക്വിസ് ]]
[[പ്രമാണം:20240620 143955.resized.jpg|നടുവിൽ|ലഘുചിത്രം]]
== യോഗ ദിനം ==
അന്തർ ദേശീയ യോഗ ദിനമായ ഇന്ന് (21/06/24 ) സ്കൂൾ അസ്സംബ്ലിയിൽ യോഗ ദിനത്തെ കുറിച്ച് അനിൽ സാർ സംസാരിച്ചു . തുടർന്ന് കുട്ടികളെ യോഗ ചെയ്യിപ്പിച്ചു .
[[പ്രമാണം:20240621 102754.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20240621 103155.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20240621 103245.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
== ലഹരി വിരുദ്ധ ദിനം ==
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു ലഹരി വിരുദ്ധ പ്രതിജ്ഞ HM ചൊല്ലി . കുട്ടികൾ ഏറ്റു ചൊല്ലി . ഉച്ചയ്ക്ക് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു .
[[പ്രമാണം:20240628 123235 44553.jpg|നടുവിൽ|ലഘുചിത്രം]]
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി SEP () ശ്രീ .ഫെബിൻ സാറിന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തി . 'ഫോർത്തു വേവ് ഫൌണ്ടേഷൻ ' നേതൃത്വം നൽകുന്ന 'പ്രൊജക്റ്റ് വേണ്ട' വിദ്യാർഥികളെ മയക്കു മരുന്നിനോടും മറ്റു ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗത്തോടും വേണ്ട എന്ന് പറയുവാൻ പ്രാപ്തരാക്കുന്ന വളരെ പ്രയോജന പ്രദമായ ഒരു ക്ലാസ് ആയിരുന്നു .
== ചാന്ദ്ര ദിനം ==
ജൂലൈ 21 ചാന്ദ്ര ദിനമാണ് . ഞായറാഴ്ച ആയതിനാൽ ചാന്ദ്ര ദിന പരിപാടികൾ 22 നാണ് നടത്തിയത് . പ്രത്യേക അസംബ്ലി , ദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തൽ ,ചാന്ദ്ര ദിന പോസ്റ്റർ , റോക്കറ്റ് നിർമാണം , പതിപ്പ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു . ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദര്ശനവും നടത്തി .
[[പ്രമാണം:20240722 135831 44553.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44553-20240726 140845.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20240726 140551.resized 44553.jpg|നടുവിൽ|ലഘുചിത്രം]]
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ==
16/08/24 ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി .സ്കൂൾ boy ആയി  ബ്ലെസ്സ്‌വിൻ വി എസ് നെയും സ്കൂൾ girl ആയി ജിയാ ജോസി യെയും തിരഞ്ഞെടുത്തു .
[[പ്രമാണം:20240816 125309.resized.jpg|നടുവിൽ|ലഘുചിത്രം]]
== ഓണാഘോഷം ==
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 13/09/24 ന് നടത്തി . രാവിലെ 10 മണി മുതൽ 11 മണി വരെ അത്തപ്പൂക്കള മത്സരം നടത്തി . വാർഡ് മെമ്പർ ശ്രീ .രാജഗോപാൽ സർ ഓണാഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു . കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി . ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ നൽകി .
[[പ്രമാണം:20240913 115833 44553.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20240913 113757.resized.resized 44553.jpg|നടുവിൽ|ലഘുചിത്രം]]
== കലോത്സവം ==
[[പ്രമാണം:20241009 102615.resized 44553.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20241009 120550 1.resized 44553.jpg|നടുവിൽ|ലഘുചിത്രം]]
== കേരളപ്പിറവി ദിനം ==
കേരളത്തിന്റെ 68 ആം ജന്മദിനമായ നവംബർ 1 നു രാവിലെ അസ്സംബ്ലിയിൽ മലയാള ഭാഷാ ദിന പ്രതിജ്ഞ ചൊല്ലി . മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചു ആർദ്ര കുറിപ്പ് അവതരിപ്പിച്ചു . 11 .30  നു മലയാള ഭാഷ ദിനാഘോഷത്തിന്റെ ഉൽഘാടനം വാർഡ് മെമ്പർ നടത്തി .    സ്വാഗതം പറഞ്ഞു . കോർഡിനേറ്റർ പ്രിയ ടീച്ചർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു . എന്റെ കേരളം എന്ന വിഷയവുമായി ബന്ധപ്പെട്ടു ഏഴാം ക്ലാസ്സിലെ കുട്ടികൾ പ്രൊജക്റ്റ് അവതരിപ്പിച്ചു .
[[പ്രമാണം:1730882052665 44553.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:1730882052656.resized 44553.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:1730882052646.resized 44553.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:1730882052636.resized 44553.jpg|നടുവിൽ|ലഘുചിത്രം]]
== യോഗ പരിശീലനം ==
പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി യോഗ പരിശീലനം ആരംഭിച്ചു .
[[പ്രമാണം:1730883484676 44553.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:1730883484693.resized 44553.jpg|നടുവിൽ|ലഘുചിത്രം]]

14:56, 6 നവംബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഗോഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . വാർഡ് മെമ്പർ രാവിലെ ലഡുവും ഉച്ചക്ക് പായസവും വിതരണം നടത്തി . PTA പ്രസിഡന്റ് മിഠായി വിതരണം നടത്തി . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .

പരിസ്ഥിതി ദിനം

നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു . പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി .സ്കൂൾ മുറ്റത്തു വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു . കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു കുറിപ്പുകൾ ,പോസ്റ്ററുകൾ ,ചുമർ പത്രികകൾ ,പ്ലക്കാർഡുകൾ ,പതിപ്പുകൾ എന്നിവ നിർമിച്ചു .

പ്രതിജ്ഞ
 
വൃക്ഷതൈ നടീൽ
 
ക്വിസ് മത്സരം

ബാല വേല വിരുദ്ധ ദിനം

ബാല വേല വിരുദ്ധ ദിന പ്രതിജ്ഞ
 
പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്

പേവിഷ ബോധ വൽക്കരണ ക്ലാസ്
 
പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ
 
വായനാദിനം

എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം വിപുലമായി ആഘോഷിച്ചു . ചില പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു .

വായന ദിന കുറിപ്പ് അവതരണം
 
വായന ദിന പ്രതിജ്ഞ
 
വായന ദിന പതിപ്പ് പ്രകാശനം
 
വായന ദിന ക്വിസ്

ബ്ലൈസ് പാസ്കൽ ദിനം

ബ്ലൈസ് പാസ്കൽ ദിനത്തോടനുബന്ധിച്ചു അന്നേ ദിവസം സ്കൂൾ അസ്സംബ്ലിയിൽ ഗണിത വിഷയം കൈ കാര്യം ചെയ്യുന്ന അനിൽ കുമാർ സർ അന്നേ ദിവസത്തെ പ്രാധാന്യം കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തി . തുടർന്ന് ബ്ലൈസ് പാസ്കൽ ദിന ക്വിസ് നടത്തി .

ബ്ലൈസ് പാസ്കൽ ദിന ക്വിസ്
 
യോഗ ദിനം

അന്തർ ദേശീയ യോഗ ദിനമായ ഇന്ന് (21/06/24 ) സ്കൂൾ അസ്സംബ്ലിയിൽ യോഗ ദിനത്തെ കുറിച്ച് അനിൽ സാർ സംസാരിച്ചു . തുടർന്ന് കുട്ടികളെ യോഗ ചെയ്യിപ്പിച്ചു .

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു ലഹരി വിരുദ്ധ പ്രതിജ്ഞ HM ചൊല്ലി . കുട്ടികൾ ഏറ്റു ചൊല്ലി . ഉച്ചയ്ക്ക് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു .

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി SEP () ശ്രീ .ഫെബിൻ സാറിന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തി . 'ഫോർത്തു വേവ് ഫൌണ്ടേഷൻ ' നേതൃത്വം നൽകുന്ന 'പ്രൊജക്റ്റ് വേണ്ട' വിദ്യാർഥികളെ മയക്കു മരുന്നിനോടും മറ്റു ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗത്തോടും വേണ്ട എന്ന് പറയുവാൻ പ്രാപ്തരാക്കുന്ന വളരെ പ്രയോജന പ്രദമായ ഒരു ക്ലാസ് ആയിരുന്നു .

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനമാണ് . ഞായറാഴ്ച ആയതിനാൽ ചാന്ദ്ര ദിന പരിപാടികൾ 22 നാണ് നടത്തിയത് . പ്രത്യേക അസംബ്ലി , ദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തൽ ,ചാന്ദ്ര ദിന പോസ്റ്റർ , റോക്കറ്റ് നിർമാണം , പതിപ്പ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു . ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദര്ശനവും നടത്തി .

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

16/08/24 ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി .സ്കൂൾ boy ആയി  ബ്ലെസ്സ്‌വിൻ വി എസ് നെയും സ്കൂൾ girl ആയി ജിയാ ജോസി യെയും തിരഞ്ഞെടുത്തു .

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 13/09/24 ന് നടത്തി . രാവിലെ 10 മണി മുതൽ 11 മണി വരെ അത്തപ്പൂക്കള മത്സരം നടത്തി . വാർഡ് മെമ്പർ ശ്രീ .രാജഗോപാൽ സർ ഓണാഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു . കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി . ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ നൽകി .

കലോത്സവം

കേരളപ്പിറവി ദിനം

യോഗ പരിശീലനം

പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി യോഗ പരിശീലനം ആരംഭിച്ചു .