"ജി എഫ് എൽ പി എസ് കണ്ണങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:16306-pravesanolsavam2024-9.jpg | |||
</gallery> | |||
<gallery> | <gallery> | ||
പ്രമാണം:16306-pravesanolsaam2024-8.jpg | പ്രമാണം:16306-pravesanolsaam2024-8.jpg |
20:22, 16 ജൂൺ 2024-നു നിലവിലുള്ള രൂപം
{{Year frame/ Pages}}
പ്രവേശനോത്സവം
2024 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ജോർജ് മാസ്റ്റർ സ്വാഗതമരുളിയ ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചത് വാർഡ് മെമ്പർ ശ്രീമതി റസീന ഷാഫിയായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ മൊയ്തീൻ കോയ അവർകളായിരുന്നു. വിശിഷ്ടാതിഥിയായി എത്തിയത് സ്കൂളിലെ പൂർവവിദ്യാർഥിശ്രീ സായൂജ് ഗിരീഷ് ആയിരുന്നു നന്ദി പ്രകാശനം നടത്തിയത് നന്ദകുമാർ മാസ്റ്റർ ആയിരുന്നു.വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്.