"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം 2024 == | == പ്രവേശനോത്സവം 2024 == | ||
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഹൈമാവതി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി | |||
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഹൈമാവതി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രേഷ്മസജീവൻ ,വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ ,പിടിഎ പ്രസിഡൻറ് ശ്രീ എൻ പ്രേമരാജൻ,സ്മിത ടീച്ചർ, ജയലക്ഷ്മി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. | |||
[[പ്രമാണം:14051-pravesanolsavam 2024.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | |||
== ജൂൺ 5 പരിസ്ഥിതി ദിനം 2024 == | |||
[[പ്രമാണം:14051 JUNE 5 1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ശ്രീ ഷൈജു മാലൂർ ഉദ്ഘാടനം ചെയ്തു]] | |||
ഈ വർഷത്തെ പരിസിഥിതി ദിനം പ്രശസ്ത ചിത്രകാരനും മാലൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഷൈജു മാലൂർ നിർവ്വഹിച്ചു പരിസ്ഥിതി ബോധവൽക്കരണ സന്ദേശ ചിത്രരചനാ ശില്പശാലയും സംഘടിപ്പിച്ചു . | |||
== ജൂൺ 19 വായനാദിനം 2024== | |||
ജൂൺ 19 വായനാദിനത്തിൽ വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി . | |||
== ജൂലൈ 5 ബഷീർ ദിനം == | |||
ജൂലൈ 5 ബഷീർ ദിന പരിപാടിയിൽ സാഹിത്യയകാരി, പരിസ്ഥിതി പ്രവർത്തക , ടെലിഫിലിം ഡയരക്ടരുമായ ശ്രീമതി .രജനി ഗണേഷ് അനുസ്മരണ പ്രഭാഷണം നടത്തി .സ്മിത ടീച്ചർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് തോമസ് ദേവസ്യ സാർ സ്വാഗതം . പറഞ്ഞു സുപ്രിയ ടീച്ചർ റഷീദ് സാർ എന്നിവർ സംസാരിച്ചു. |
21:40, 20 ജൂലൈ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഹൈമാവതി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രേഷ്മസജീവൻ ,വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ ,പിടിഎ പ്രസിഡൻറ് ശ്രീ എൻ പ്രേമരാജൻ,സ്മിത ടീച്ചർ, ജയലക്ഷ്മി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനം 2024
ഈ വർഷത്തെ പരിസിഥിതി ദിനം പ്രശസ്ത ചിത്രകാരനും മാലൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഷൈജു മാലൂർ നിർവ്വഹിച്ചു പരിസ്ഥിതി ബോധവൽക്കരണ സന്ദേശ ചിത്രരചനാ ശില്പശാലയും സംഘടിപ്പിച്ചു .
ജൂൺ 19 വായനാദിനം 2024
ജൂൺ 19 വായനാദിനത്തിൽ വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ,സംവിധായകനും അധ്യാപകനുമായ ശ്രീ തോമസ് ദേവസ്യ ഉദ്ഘാടനം ചെയ്തു. കഥാരചന ,കവിതാരചന ,ആസ്വാദനകുറിപ്പ് ,ക്വിസ്സ് മത്സരം എന്നിവ നടത്തി .
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിന പരിപാടിയിൽ സാഹിത്യയകാരി, പരിസ്ഥിതി പ്രവർത്തക , ടെലിഫിലിം ഡയരക്ടരുമായ ശ്രീമതി .രജനി ഗണേഷ് അനുസ്മരണ പ്രഭാഷണം നടത്തി .സ്മിത ടീച്ചർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് തോമസ് ദേവസ്യ സാർ സ്വാഗതം . പറഞ്ഞു സുപ്രിയ ടീച്ചർ റഷീദ് സാർ എന്നിവർ സംസാരിച്ചു.