"എ എൽ പി എസ് ദേവഗിരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
17324savio (സംവാദം | സംഭാവനകൾ) ('{{YearFrame/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Yearframe/Pages}} | ||
==പ്രവേശനോത്സവം 2024== | |||
സാവിയോ എ എൽ പി സ്കൂളിന്റെ 2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. താള മേളങ്ങളുടെ അകമ്പടിയോടെ പുതുതായി വിദ്യാലയത്തിലേക്ക് അറിവിന്റെ വെളിചം നേടാൻ എത്തിയ കുട്ടികളെ സ്വീകരിച്ചു. ബഹു . കൗൺസിലർ ശ്രീ.സുരേഷ് കുമാർ അവറുകൾ പരുപാടി ഉദ്ഖാടനം ചെയ്തു. ശേഷം ഹെഡ്മാസ്റ്റർ ശ്രീ. ബിജു ഒ.കെ , പി.ടി.എ പ്രസിഡന്റ് ബൈജു എസ്തപ്പാൻ എന്നിവരുടെ നേതൃത്വത്തിൽ പുതുതായി വന്ന കുട്ടികൾക്ക് സമ്മാനം നൽകി സ്വീകരിച്ചു. നാലാം ക്ലാസ്സിലെ കുട്ടികളുടെ മികച്ച കലാപരുപാടിയോടെ യോഗം അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ഒരുപോലെ മധുരം ആസ്വദിച്ചു. | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:17324-praveshanolsavam2024-1.jpg | |||
പ്രമാണം:17324-praveshanolsavam2024-2.jpg | |||
പ്രമാണം:17324-praveshanolsavam2024-3.jpg | |||
പ്രമാണം:17324-praveshanolsavam2024-4.jpg | |||
</gallery> |
16:30, 24 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
സാവിയോ എ എൽ പി സ്കൂളിന്റെ 2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. താള മേളങ്ങളുടെ അകമ്പടിയോടെ പുതുതായി വിദ്യാലയത്തിലേക്ക് അറിവിന്റെ വെളിചം നേടാൻ എത്തിയ കുട്ടികളെ സ്വീകരിച്ചു. ബഹു . കൗൺസിലർ ശ്രീ.സുരേഷ് കുമാർ അവറുകൾ പരുപാടി ഉദ്ഖാടനം ചെയ്തു. ശേഷം ഹെഡ്മാസ്റ്റർ ശ്രീ. ബിജു ഒ.കെ , പി.ടി.എ പ്രസിഡന്റ് ബൈജു എസ്തപ്പാൻ എന്നിവരുടെ നേതൃത്വത്തിൽ പുതുതായി വന്ന കുട്ടികൾക്ക് സമ്മാനം നൽകി സ്വീകരിച്ചു. നാലാം ക്ലാസ്സിലെ കുട്ടികളുടെ മികച്ച കലാപരുപാടിയോടെ യോഗം അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ഒരുപോലെ മധുരം ആസ്വദിച്ചു.