"കുട്ടമ്പൂർ എച്ച്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
<br> | <br> | ||
പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യായന വർഷത്തിലേക്ക് എത്തുന്ന കുട്ടികൾക്ക് വേറിട്ട രീതിയിൽ പ്രവേശനോത്സവം നൽകിക്കൊണ്ട് കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ .രാവിലെ നടന്ന ശിങ്കാരിമേളത്തോടെയും മധുരപലഹാര വിതരണത്തോടെയും കലാ സംസ്കാരിക പരിപാടിയിലൂടെയും കുട്ടികളെ പുതിയ വിദ്യാലയത്തിലേക്ക് അധ്യാപകരും രക്ഷാകർതൃ സമിതിയും മാനേജ്മെന്റും സ്വീകരിച്ചു. | |||
സ്കൂളിലെ എസ് പി സി ലിറ്റിൽ കൈറ്റ് ജെ ആർ സി തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികൾ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. | |||
വാർഡ് മെമ്പർ ഷംന ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | |||
ഹെഡ്മാസ്റ്റർ സജിൽ കുമാർ യു സ്വാഗതവും സീനിയർ അസിസ്റ്റൻറ് ബിന്ദു എസ് കൃഷ്ണ കൃതജ്ഞതയും രേഖപ്പെടുത്തിയ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഓ പി കൃഷ്ണദാസ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. | |||
ഉദ്ഘാടനത്തിനുശേഷം സ്കൂളിലെ സംഗീത അധ്യാപകൻ ശ്രീ അനുഗ്രഹ സുധാകരന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | <gallery> | ||
പ്രമാണം:47024-pravesanolsavam2024- | പ്രമാണം:47024-pravesanolsavam2024-2.jpg|പ്രാർത്ഥന | ||
പ്രമാണം:47024-pravesanolsavam2024- | പ്രമാണം:47024-pravesanolsavam2024-1.jpg|സ്വാഗതഭാഷണം | ||
പ്രമാണം:47024-pravesanolsavam2024- | പ്രമാണം:47024-pravesanolsavam2024-5.jpg|ഉദ്ഘാടനം | ||
പ്രമാണം:47024-pravesanolsavam2024- | പ്രമാണം:47024-pravesanolsavam2024-4.jpg|ശിങ്കാരിമേളം | ||
പ്രമാണം:47024-pravesanolsavam2024- | പ്രമാണം:47024-pravesanolsavam2024-3.jpg|കലാപരിപാടികൾ | ||
</gallery> | </gallery> |
22:11, 9 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യായന വർഷത്തിലേക്ക് എത്തുന്ന കുട്ടികൾക്ക് വേറിട്ട രീതിയിൽ പ്രവേശനോത്സവം നൽകിക്കൊണ്ട് കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ .രാവിലെ നടന്ന ശിങ്കാരിമേളത്തോടെയും മധുരപലഹാര വിതരണത്തോടെയും കലാ സംസ്കാരിക പരിപാടിയിലൂടെയും കുട്ടികളെ പുതിയ വിദ്യാലയത്തിലേക്ക് അധ്യാപകരും രക്ഷാകർതൃ സമിതിയും മാനേജ്മെന്റും സ്വീകരിച്ചു.
സ്കൂളിലെ എസ് പി സി ലിറ്റിൽ കൈറ്റ് ജെ ആർ സി തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികൾ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.
വാർഡ് മെമ്പർ ഷംന ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സജിൽ കുമാർ യു സ്വാഗതവും സീനിയർ അസിസ്റ്റൻറ് ബിന്ദു എസ് കൃഷ്ണ കൃതജ്ഞതയും രേഖപ്പെടുത്തിയ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഓ പി കൃഷ്ണദാസ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു.
ഉദ്ഘാടനത്തിനുശേഷം സ്കൂളിലെ സംഗീത അധ്യാപകൻ ശ്രീ അനുഗ്രഹ സുധാകരന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.
ചിത്രശാല
-
പ്രാർത്ഥന
-
സ്വാഗതഭാഷണം
-
ഉദ്ഘാടനം
-
ശിങ്കാരിമേളം
-
കലാപരിപാടികൾ