"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വെയിലൂർ ഗവണ്മെന്റ് ഹൈ സ്കൂളിന്റെ 2024 -25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 രാവിലെ പത്തു മണിക്ക് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ശശി അവർകൾ നിർവഹിച്ചു,നവാഗതരായ കുരുന്നുകളെ ബലൂണുകളും വർണ തൊപ്പികളും ആയി സ്വീകരിക്കുകയും ഒന്നാം ക്‌ളാസിലെ നവാഗതർ അക്ഷര ദീപം തെളിയിക്കുകയും ചെയ്തു. അതുപോലെ സമ്മാന പൊതികളും കുഞ്ഞുങ്ങൾക്ക് ലഭിച്ചു. ആകർഷകമായ അലങ്കാരങ്ങളോട് കൂടിയാണ് കുട്ടികളെ സ്കൂളിലെക്കു സ്വീകരിച്ചത്. | വെയിലൂർ ഗവണ്മെന്റ് ഹൈ സ്കൂളിന്റെ 2024 -25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 രാവിലെ പത്തു മണിക്ക് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ശശി അവർകൾ നിർവഹിച്ചു,നവാഗതരായ കുരുന്നുകളെ ബലൂണുകളും വർണ തൊപ്പികളും ആയി സ്വീകരിക്കുകയും ഒന്നാം ക്‌ളാസിലെ നവാഗതർ അക്ഷര ദീപം തെളിയിക്കുകയും ചെയ്തു. അതുപോലെ സമ്മാന പൊതികളും കുഞ്ഞുങ്ങൾക്ക് ലഭിച്ചു. ആകർഷകമായ അലങ്കാരങ്ങളോട് കൂടിയാണ് കുട്ടികളെ സ്കൂളിലെക്കു സ്വീകരിച്ചത്. | ||
ഈവർഷം പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെയും | |||
എൽ എസ് എസ് ,യു എസ് എസ് വിജയികളെയും വേദിയിൽ ആദരിച്ചു. | |||
എല്ലാപേർക്കും പായസം വിതരണം ചെയ്തു. | |||
<gallery> | <gallery> | ||
പ്രമാണം:43002-pu-3 3.jpg | പ്രമാണം:43002-pu-3 3.jpg | ||
പ്രമാണം:43002-pu-4 4 1.jpg | പ്രമാണം:43002-pu-4 4 1.jpg | ||
</gallery> | </gallery> | ||
പ്രവേശനോത്സവത്തോടൊപ്പം രക്ഷാകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് റഹിം സർ നിർവഹിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:43002-pu-5.jpg | പ്രമാണം:43002-pu-5.jpg | ||
പ്രമാണം:43002-pu-6.jpg | പ്രമാണം:43002-pu-6.jpg | ||
</gallery> | </gallery> | ||
==പരിസ്ഥിതി ദിനം== | ==പരിസ്ഥിതി ദിനം == | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിചു സംസാരിക്കുകയും. പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും, വൃക്ഷത്തൈകൾ നട്ടും ,പൂന്തോട്ടം പരിപാലിച്ചും പരിസ്ഥിതി | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിചു സംസാരിക്കുകയും. പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും, വൃക്ഷത്തൈകൾ നട്ടും ,പൂന്തോട്ടം പരിപാലിച്ചും പരിസ്ഥിതി ദിനാചരണം നടന്നു | ||
<gallery> | <gallery> | ||
പ്രമാണം:43002-ED-1.jpg | പ്രമാണം:43002-ED-1.jpg | ||
വരി 20: | വരി 21: | ||
പ്രമാണം:43002-ED-6.jpg | പ്രമാണം:43002-ED-6.jpg | ||
പ്രമാണം:43002-ED-4.jpg | പ്രമാണം:43002-ED-4.jpg | ||
</gallery> | |||
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികൾ. | |||
<gallery> | |||
പ്രമാണം:43002-ED-7.jpg | |||
</gallery> | |||
==ഫ്രൂട്സ് ഡേ ആഘോഷം == | |||
ഫ്രൂട്സ് ഡേ(12-06-2024) ആഘോഷമാക്കി പ്രീ പ്രൈമറിയിലെ കൊച്ചു കൂട്ടുകാർ. | |||
<gallery> | |||
പ്രമാണം:43002-kg-fd-1.jpg | |||
പ്രമാണം:43002-kg-fd-2.jpg | |||
</gallery> | |||
==വായനാ ദിനം-2024== | |||
കുട്ടികൾ സംഘാടകരായി | |||
വായന ദിനാചരണം ശ്രദ്ധേയമായി | |||
വിദ്യാർത്ഥികൾ തന്നെ സംഘാടകരും അതിഥികളും ആയപ്പോൾ വെയിലൂർ ഗവ ഹൈസ്കൂളിലെ വായന ദിനാചരണം വേറിട്ടതായി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികളാണ് വായന ദിനാചരണം സംഘടിപ്പിച്ചത് . പത്താം ക്ലാസ് വിദ്യാർത്ഥികൾ രചിച്ച ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനവും വായനദിനത്തിൽ നടന്നു .വിദ്യാരംഗം യൂണിറ്റ് പ്രസിഡന്റും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആർദ്ര സജീവ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പ്ടോപ്പ് സ്കോറവും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഗൗരി കൃഷ്ണ പി.ബി വായനദിന സന്ദേശം നൽകി . തൽസമയ സമ്മാന ക്വിസ് മത്സരം പത്താം ക്ലാസ് വിദ്യാർത്ഥി ജെ എസ് ഗോപികാനാഥ് നടത്തി .വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ് എ എസ് .അനിതാ ബായി നിർവഹിച്ചു . വിദ്യാരംഗം യൂണിറ്റ് പ്രസിഡൻറ് ആർദ്ര സജീവ് ഏറ്റുവാങ്ങി . വായന കാർഡ് പതിപ്പിന്റെ പ്രകാശനം വിദ്യാരംഗം യൂണിറ്റ് സെക്രട്ടറി ആരോമൽ എസ് നായറിന് നൽകി ഹെഡ്മിസ്ട്രസ് നിർവഹിച്ചു . വിദ്യാരംഗം ജോയിൻറ് സെക്രട്ടറി നിഹാര നായർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാരംഗം ഭാരവാഹികളായ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് .അനിതാ ബായി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജെ .എം .റഹിം , സീനിയർ അസിസ്റ്റൻറ് എസ് .സജീന ,കായികാധ്യാപിക ജി.പി .സുഷ തുടങ്ങിയവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:43002-VD-1.jpg | |||
പ്രമാണം:43002-vd-2.jpg | |||
പ്രമാണം:43002-vd-3.jpg | |||
പ്രമാണം:43002-vd-4.jpg | |||
പ്രമാണം:43002-vd-6.jpg | |||
പ്രമാണം:43002-vd-7.jpg | |||
പ്രമാണം:43002-vd-8.jpg | |||
പ്രമാണം:43002-vd-9.jpg | |||
പ്രമാണം:43002-vd-10.jpg | |||
പ്രമാണം:43002-vd-11.jpg | |||
പ്രമാണം:43002-vd-12.jpg | |||
</gallery> | |||
==ലഹരി വിരുദ്ധ ദിനം - 2024== | |||
വെയിലൂർ ഗവ. ഹൈസ്കൂളിൽ ലഹരി വിരുദ്ധ നിയമം പാസ്സാക്കി കുട്ടികളുടെ പാർലമെൻ്റ് ശ്രദ്ധേയമായിലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെയിലൂർ ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ പാർലമെൻറ് സംഘടിപ്പിച്ചു . സ്പീക്കറുടെ അനുമതിയോടെ മുഖ്യമന്ത്രി അവതരിപ്പിച്ച ലഹരി വിരുദ്ധ നിയമം ഭരണ - പ്രതിപക്ഷ ഭേദമെന്യേ സഭയിലെ എല്ലാ അംഗങ്ങളും ഐകകണ്ഠേന കൈയ്യടിച്ച് പാസാക്കി.വെയിലൂർ ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെൻറ് സമ്മേളനം ശ്രദ്ധേയമായി . പത്താം ക്ലാസിലെ വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഒക്കെ ആയത് . കാർത്തിക് മുഖ്യമന്ത്രിയും ദേവിക ആർ നായർ സ്പീക്കറും ആർദ്ര സജീവ് പ്രതിപക്ഷ നേതാവായും അരുൺ ഗോപൻ ജെ .എസ് ഗോപികാ നാഥ് തുടങ്ങിയവർ വിവിധ കക്ഷി നേതാക്കളായുംപങ്കെടുത്തു. ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെയും അഴൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ ചിത്രപ്രദർശനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സ്കൂളിൽ സംഘടിപ്പിച്ചു . ആറ്റിങ്ങൽ കോടതിയിലെ | |||
അഡ്വ. എസ് . ഹരീഷ് ലഹരി വിരുദ്ധ സന്ദേശ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ സീനിയർ അസിസ്റ്റൻറ് എസ് . സജീന , അധ്യാപകരായ ജെ.എം. റഹിം , ദീപ , സൗമ്യ , സ്കൂൾ കൗൺസിലർ ഷീബ , അഴൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി കോഡിനേറ്റർ എ. ഭാഗ്യലക്ഷ്മി , പാരാ ലീഗൽ വോളണ്ടിയർ ഐ. പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:43002-LD-1.jpg | |||
പ്രമാണം:43002-LD-2.jpg | |||
പ്രമാണം:43002-LD-3.jpg | |||
</gallery> | |||
==സ്‌കൂൾ തല ക്ലബ്ബുകൾ പ്രവത്തനോദ്‌ഘാടനം== | |||
വിവിധ ക്ലബ്ബുകളുടെ പ്രവത്തനോദ്‌ഘാടനം 09-08-2024ന് നടന്നു . സയൻസ് ക്ലബ് ഉദ്‌ഘാടനം ഡോ .ബോസ്‌കോ ലോറൻസ് (ബോട്ടണി വകുപ്പ് മേധാവി ,വനിതാ കോളേജ് ,തിരുവനന്തപുരം )നിർവഹിച്ചു. ഭാഷാ ക്ലബ്ബുകളുടെ ഉദ്‌ഘാടനം കവിയും അധ്യാപകനും ആയ ശ്രീ മടവൂർ കൃഷ്ണൻ കുട്ടി സാർ നിർവഹിച്ചു. കലാ കായിക ക്ലബ്ബുകളുടെ ഉദ്‌ഘാടനം ശ്രീ സന്തോഷ് ബാബു (പ്രഥമ കലാഭവൻ മാണി പുരസ്‌കാര ജേതാവ് ,നടൻ പട്ടു കലാകാരൻ )നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:43002--CI-1.jpeg | |||
പ്രമാണം:43002-CI-2.jpeg | |||
പ്രമാണം:43002-CI-3.jpeg | |||
പ്രമാണം:43002-CI-6.jpeg | |||
</gallery> | |||
==സ്വാതന്ത്ര്യദിന ആഘോഷം== | |||
ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും.കുട്ടികളും അദ്ധ്യാപകരും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഈ ശുഭ ദിനത്തിൽ വേയിലൂർ സ്കൂളിന്റെ സ്വന്തം കുട്ടികളുടെ പത്രത്തിന്റെ പ്രകാശനകർമ്മം സജീന ടീച്ചർ പി ടി എ പ്രസിഡന്റിനു നൽകി നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:ID-43002-1.jpeg | |||
പ്രമാണം:ID-43002-2.jpeg | |||
പ്രമാണം:ID-43002-3.jpeg | |||
പ്രമാണം:ID-43002-4.jpeg | |||
</gallery> | |||
==സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് == | |||
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 16 ന് നടന്നു. പൂർണമായും ഇ വോട്ടിംഗ് സംവിധാനത്തിൽ ആണ് ഇലക്ഷൻ നടന്നത് . അന്നേ ദിവസം ഉച്ചയ്ക്ക് 2 :00 മണിക്ക് പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു .അതോടൊപ്പം സ്‌കൂൾ പാർലമെന്റിന്റെ ആദ്യ യോഗവും നടന്നു .സത്യപ്രതിജ്ഞ 19-08-2024 ന് നടന്നു. | |||
<gallery> | |||
പ്രമാണം:ED-43002-1.jpeg | |||
പ്രമാണം:ED-43002-3.jpeg | |||
പ്രമാണം:ED-43002-2.jpeg | |||
</gallery> | |||
== സ്‌കൂൾ തല ശാസ്‌ത്ര ,ഗണിതശാസ്‌ത്ര സാമൂഹികശാസ്‌ത്ര,പ്രവർത്തിപരിചയ,ഐ ടി മേള == | |||
സ്‌കൂൾ തല ശാസ്‌ത്ര ,ഗണിതശാസ്‌ത്ര സാമൂഹികശാസ്‌ത്ര ,പ്രവർത്തിപരിചയ ,ഐ ടി മേളകൾ 30 -08 -2024 രാവിലെ 10 :00 മണി മുതൽ ആരംഭിച്ചു. ഐ ടി മേള ഐ ടി ലാബിലും മറ്റു മേളകൾ സ്‌കൂൾ ആഡിറ്റോറിയത്തിലും നടത്തുകയുണ്ടായി. വിജയികളെ കണ്ടെത്തുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:SM-43002-1.jpeg | |||
പ്രമാണം:SM-43002-2.jpeg | |||
പ്രമാണം:SM-43002-3.jpeg | |||
പ്രമാണം:SM-43002-4.jpeg | |||
പ്രമാണം:SM-43002-5.jpeg | |||
പ്രമാണം:SM-43002-6.jpeg | |||
പ്രമാണം:SM-43002-7.jpeg | |||
</gallery> | |||
==ഓണാഘോഷം== | |||
ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായ രീതിയിൽ 13 -09 -2024 ന് നടന്നു. ഓണപ്പാട്ടുകളും ,ഓണക്കളികളും, ഓണ സദ്യയും ഓണാഘോഷത്തിൽ ഇടം പിടിച്ചു. | |||
<gallery> | |||
പ്രമാണം:OC-43002-1.jpeg | |||
പ്രമാണം:OC-43002-2.jpeg | |||
പ്രമാണം:OC-43002-3.jpeg | |||
</gallery> | |||
==മാലിന്യമുക്‌ത നവകേരളം == | |||
മാലിന്യമുക്‌ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിൽ നടക്കുന്ന ശുചീകരണ പരിപാടികൾ പുരോഗമിക്കുന്നു. | |||
<gallery> | |||
പ്രമാണം:43002 MM 2.jpg | |||
പ്രമാണം:43002 MM 4.jpg | |||
</gallery> | </gallery> |
14:54, 1 നവംബർ 2024-നു നിലവിലുള്ള രൂപം
വെയിലൂർ ഗവണ്മെന്റ് ഹൈ സ്കൂളിന്റെ 2024 -25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 രാവിലെ പത്തു മണിക്ക് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ശശി അവർകൾ നിർവഹിച്ചു,നവാഗതരായ കുരുന്നുകളെ ബലൂണുകളും വർണ തൊപ്പികളും ആയി സ്വീകരിക്കുകയും ഒന്നാം ക്‌ളാസിലെ നവാഗതർ അക്ഷര ദീപം തെളിയിക്കുകയും ചെയ്തു. അതുപോലെ സമ്മാന പൊതികളും കുഞ്ഞുങ്ങൾക്ക് ലഭിച്ചു. ആകർഷകമായ അലങ്കാരങ്ങളോട് കൂടിയാണ് കുട്ടികളെ സ്കൂളിലെക്കു സ്വീകരിച്ചത്. ഈവർഷം പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെയും എൽ എസ് എസ് ,യു എസ് എസ് വിജയികളെയും വേദിയിൽ ആദരിച്ചു. എല്ലാപേർക്കും പായസം വിതരണം ചെയ്തു.
പ്രവേശനോത്സവത്തോടൊപ്പം രക്ഷാകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് റഹിം സർ നിർവഹിച്ചു.
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിചു സംസാരിക്കുകയും. പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും, വൃക്ഷത്തൈകൾ നട്ടും ,പൂന്തോട്ടം പരിപാലിച്ചും പരിസ്ഥിതി ദിനാചരണം നടന്നു
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികൾ.
ഫ്രൂട്സ് ഡേ ആഘോഷം
ഫ്രൂട്സ് ഡേ(12-06-2024) ആഘോഷമാക്കി പ്രീ പ്രൈമറിയിലെ കൊച്ചു കൂട്ടുകാർ.
വായനാ ദിനം-2024
കുട്ടികൾ സംഘാടകരായി വായന ദിനാചരണം ശ്രദ്ധേയമായി
വിദ്യാർത്ഥികൾ തന്നെ സംഘാടകരും അതിഥികളും ആയപ്പോൾ വെയിലൂർ ഗവ ഹൈസ്കൂളിലെ വായന ദിനാചരണം വേറിട്ടതായി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികളാണ് വായന ദിനാചരണം സംഘടിപ്പിച്ചത് . പത്താം ക്ലാസ് വിദ്യാർത്ഥികൾ രചിച്ച ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനവും വായനദിനത്തിൽ നടന്നു .വിദ്യാരംഗം യൂണിറ്റ് പ്രസിഡന്റും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആർദ്ര സജീവ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പ്ടോപ്പ് സ്കോറവും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഗൗരി കൃഷ്ണ പി.ബി വായനദിന സന്ദേശം നൽകി . തൽസമയ സമ്മാന ക്വിസ് മത്സരം പത്താം ക്ലാസ് വിദ്യാർത്ഥി ജെ എസ് ഗോപികാനാഥ് നടത്തി .വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ് എ എസ് .അനിതാ ബായി നിർവഹിച്ചു . വിദ്യാരംഗം യൂണിറ്റ് പ്രസിഡൻറ് ആർദ്ര സജീവ് ഏറ്റുവാങ്ങി . വായന കാർഡ് പതിപ്പിന്റെ പ്രകാശനം വിദ്യാരംഗം യൂണിറ്റ് സെക്രട്ടറി ആരോമൽ എസ് നായറിന് നൽകി ഹെഡ്മിസ്ട്രസ് നിർവഹിച്ചു . വിദ്യാരംഗം ജോയിൻറ് സെക്രട്ടറി നിഹാര നായർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാരംഗം ഭാരവാഹികളായ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് .അനിതാ ബായി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജെ .എം .റഹിം , സീനിയർ അസിസ്റ്റൻറ് എസ് .സജീന ,കായികാധ്യാപിക ജി.പി .സുഷ തുടങ്ങിയവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ദിനം - 2024
വെയിലൂർ ഗവ. ഹൈസ്കൂളിൽ ലഹരി വിരുദ്ധ നിയമം പാസ്സാക്കി കുട്ടികളുടെ പാർലമെൻ്റ് ശ്രദ്ധേയമായിലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെയിലൂർ ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ പാർലമെൻറ് സംഘടിപ്പിച്ചു . സ്പീക്കറുടെ അനുമതിയോടെ മുഖ്യമന്ത്രി അവതരിപ്പിച്ച ലഹരി വിരുദ്ധ നിയമം ഭരണ - പ്രതിപക്ഷ ഭേദമെന്യേ സഭയിലെ എല്ലാ അംഗങ്ങളും ഐകകണ്ഠേന കൈയ്യടിച്ച് പാസാക്കി.വെയിലൂർ ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെൻറ് സമ്മേളനം ശ്രദ്ധേയമായി . പത്താം ക്ലാസിലെ വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഒക്കെ ആയത് . കാർത്തിക് മുഖ്യമന്ത്രിയും ദേവിക ആർ നായർ സ്പീക്കറും ആർദ്ര സജീവ് പ്രതിപക്ഷ നേതാവായും അരുൺ ഗോപൻ ജെ .എസ് ഗോപികാ നാഥ് തുടങ്ങിയവർ വിവിധ കക്ഷി നേതാക്കളായുംപങ്കെടുത്തു. ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെയും അഴൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ ചിത്രപ്രദർശനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സ്കൂളിൽ സംഘടിപ്പിച്ചു . ആറ്റിങ്ങൽ കോടതിയിലെ അഡ്വ. എസ് . ഹരീഷ് ലഹരി വിരുദ്ധ സന്ദേശ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ സീനിയർ അസിസ്റ്റൻറ് എസ് . സജീന , അധ്യാപകരായ ജെ.എം. റഹിം , ദീപ , സൗമ്യ , സ്കൂൾ കൗൺസിലർ ഷീബ , അഴൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി കോഡിനേറ്റർ എ. ഭാഗ്യലക്ഷ്മി , പാരാ ലീഗൽ വോളണ്ടിയർ ഐ. പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി.
സ്‌കൂൾ തല ക്ലബ്ബുകൾ പ്രവത്തനോദ്‌ഘാടനം
വിവിധ ക്ലബ്ബുകളുടെ പ്രവത്തനോദ്‌ഘാടനം 09-08-2024ന് നടന്നു . സയൻസ് ക്ലബ് ഉദ്‌ഘാടനം ഡോ .ബോസ്‌കോ ലോറൻസ് (ബോട്ടണി വകുപ്പ് മേധാവി ,വനിതാ കോളേജ് ,തിരുവനന്തപുരം )നിർവഹിച്ചു. ഭാഷാ ക്ലബ്ബുകളുടെ ഉദ്‌ഘാടനം കവിയും അധ്യാപകനും ആയ ശ്രീ മടവൂർ കൃഷ്ണൻ കുട്ടി സാർ നിർവഹിച്ചു. കലാ കായിക ക്ലബ്ബുകളുടെ ഉദ്‌ഘാടനം ശ്രീ സന്തോഷ് ബാബു (പ്രഥമ കലാഭവൻ മാണി പുരസ്‌കാര ജേതാവ് ,നടൻ പട്ടു കലാകാരൻ )നിർവഹിച്ചു.
സ്വാതന്ത്ര്യദിന ആഘോഷം
ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും.കുട്ടികളും അദ്ധ്യാപകരും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഈ ശുഭ ദിനത്തിൽ വേയിലൂർ സ്കൂളിന്റെ സ്വന്തം കുട്ടികളുടെ പത്രത്തിന്റെ പ്രകാശനകർമ്മം സജീന ടീച്ചർ പി ടി എ പ്രസിഡന്റിനു നൽകി നിർവഹിച്ചു.
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 16 ന് നടന്നു. പൂർണമായും ഇ വോട്ടിംഗ് സംവിധാനത്തിൽ ആണ് ഇലക്ഷൻ നടന്നത് . അന്നേ ദിവസം ഉച്ചയ്ക്ക് 2 :00 മണിക്ക് പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു .അതോടൊപ്പം സ്‌കൂൾ പാർലമെന്റിന്റെ ആദ്യ യോഗവും നടന്നു .സത്യപ്രതിജ്ഞ 19-08-2024 ന് നടന്നു.
സ്‌കൂൾ തല ശാസ്‌ത്ര ,ഗണിതശാസ്‌ത്ര സാമൂഹികശാസ്‌ത്ര,പ്രവർത്തിപരിചയ,ഐ ടി മേള
സ്‌കൂൾ തല ശാസ്‌ത്ര ,ഗണിതശാസ്‌ത്ര സാമൂഹികശാസ്‌ത്ര ,പ്രവർത്തിപരിചയ ,ഐ ടി മേളകൾ 30 -08 -2024 രാവിലെ 10 :00 മണി മുതൽ ആരംഭിച്ചു. ഐ ടി മേള ഐ ടി ലാബിലും മറ്റു മേളകൾ സ്‌കൂൾ ആഡിറ്റോറിയത്തിലും നടത്തുകയുണ്ടായി. വിജയികളെ കണ്ടെത്തുകയും ചെയ്തു.
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായ രീതിയിൽ 13 -09 -2024 ന് നടന്നു. ഓണപ്പാട്ടുകളും ,ഓണക്കളികളും, ഓണ സദ്യയും ഓണാഘോഷത്തിൽ ഇടം പിടിച്ചു.
മാലിന്യമുക്‌ത നവകേരളം
മാലിന്യമുക്‌ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിൽ നടക്കുന്ന ശുചീകരണ പരിപാടികൾ പുരോഗമിക്കുന്നു.