"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം- 2024''' ==
== '''പ്രവേശനോത്സവം- 2024''' ==
എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് മിനി ജെ, പി ടി എ പ്രസിഡന്റ് സിദ്ദീഖ് മലബാരി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഇസ്മായിൽ പൂളപ്പൊയിൽ, വാർഡ് മെമ്പർ പ്രിയങ്ക കറൂഞ്ഞിയിൽ,മദർ പിടിഎ  പ്രസിഡണ്ട് രചന കുറുക്കാം പോയിൽ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ക്ലാസ്സ് തിരിച്ചറിയുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും, ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയും സംഘടിപ്പിച്ചു.

[[പ്രമാണം:47099 Praveshanolsavam 0.jpg|ഇടത്ത്‌|ലഘുചിത്രം]]
<gallery>
[[പ്രമാണം:47099 Praveshanolsavam 1.jpg|ലഘുചിത്രം]]
പ്രമാണം:47099 Help Desk.jpg
[[പ്രമാണം:47099 Pravashanolsavam 2.jpg|ലഘുചിത്രം]]
പ്രമാണം:47099 Praveshanolsavam 1.jpg|ലഘുചിത്രം
പ്രമാണം:47099 Pravashanolsavam 2.jpg|ലഘുചിത്രം
</gallery>

12:36, 4 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം- 2024