"ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
(ചെ.) (→ജി യു പി സ്കൂൾ വണ്ടിപ്പെരിയാർ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
. | == .മഞ്ചുമല == | ||
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പെരിയാറിന്റെ തീരത്തെ അതി മനോഹരമായ ഒരു കൊച്ചു ഗ്രാമം .ഇവിടെ യാണ് ജി.യു.പി.എസ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്. | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* ജി .യു .പി .എസ് വണ്ടിപ്പെരിയാർ | |||
* വില്ലേജ് ഓഫിസ് | |||
* പോലീസ് സ്റ്റേഷൻ | |||
* പഞ്ചായത്ത് ഓഫീസ് | |||
[[വർഗ്ഗം:30453]] | |||
[[വർഗ്ഗം:Entegramam]] | |||
ചിത്രശാല | |||
<gallery> | |||
പ്രമാണം:30453 entegramam5.jpg|G.U.P.S Vandiperiyar | |||
പ്രമാണം:30453 entegramam4.jpg|manjumala gramam view | |||
പ്രമാണം:30453 entegramam3.jpg|manjumala cornerPTA | |||
പ്രമാണം:30453 pravesanakavadam.png | |||
</gallery> | |||
== ഭൂമിശാസ്‌ത്രം == | |||
ഉപജില്ലാ ആസ്ഥാനമായ പീരുമേട്ടിൽ നിന്ന് 20 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് 70 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 9654 ഹെക്ടറാണ്. പ്രധാന കൃഷി തേയിലത്തോട്ടങ്ങളാണ്. | |||
== ജി യു പി സ്കൂൾ വണ്ടിപ്പെരിയാർ == | |||
1952 ൽ സ്ഥാപിതമായ വണ്ടിപ്പെരിയാർ ജി യു പി സ്‌കൂൾ ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് . | |||
[[വർഗ്ഗം:Entegramam]] | |||
<gallery> | |||
പ്രമാണം:30453 school.jpeg|GUPS Vandiperiyar | |||
പ്രമാണം:30453hitech hall.jpeg|Hitech hall | |||
പ്രമാണം:30453 hitech class.jpeg|Hitech Class | |||
</gallery> |
09:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം
.മഞ്ചുമല
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പെരിയാറിന്റെ തീരത്തെ അതി മനോഹരമായ ഒരു കൊച്ചു ഗ്രാമം .ഇവിടെ യാണ് ജി.യു.പി.എസ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- ജി .യു .പി .എസ് വണ്ടിപ്പെരിയാർ
- വില്ലേജ് ഓഫിസ്
- പോലീസ് സ്റ്റേഷൻ
- പഞ്ചായത്ത് ഓഫീസ്
ചിത്രശാല
-
G.U.P.S Vandiperiyar
-
manjumala gramam view
-
manjumala cornerPTA
-
ഭൂമിശാസ്‌ത്രം
ഉപജില്ലാ ആസ്ഥാനമായ പീരുമേട്ടിൽ നിന്ന് 20 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് 70 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 9654 ഹെക്ടറാണ്. പ്രധാന കൃഷി തേയിലത്തോട്ടങ്ങളാണ്.
ജി യു പി സ്കൂൾ വണ്ടിപ്പെരിയാർ
1952 ൽ സ്ഥാപിതമായ വണ്ടിപ്പെരിയാർ ജി യു പി സ്‌കൂൾ ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് .
-
GUPS Vandiperiyar
-
Hitech hall
-
Hitech Class