"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
(28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്) | (28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്) | ||
സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. | സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസ്കൂളുകൾക്കൊപ്പം പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു ഈ വർഷം ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു. | ||
== വിവരവിശകലനം == | == വിവരവിശകലനം == | ||
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67, | 23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ '''[[പ്രത്യേകം:സ്ഥിതിവിവരം|1,67,054]]''' ലേഖനങ്ങളും '''[[പ്രത്യേകം:സ്ഥിതിവിവരം|61,763]]''' ഉപയോക്താക്കളുണ്ട്. ഇതുവരെ '''[[പ്രത്യേകം:സ്ഥിതിവിവരം|24,85,722]]''' തിരുത്തലുകൾ ഇവിടെ നടന്നു. [[പ്രത്യേകം:MediaStatistics|അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം]] 5,71,298. | ||
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. | നിലവിൽ സംസ്ഥാനത്തെ '''12588''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ '''584''' വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
വരി 13: | വരി 13: | ||
| colspan="5" |'''ആകെ വിദ്യാലയങ്ങൾ''' | | colspan="5" |'''ആകെ വിദ്യാലയങ്ങൾ''' | ||
| | | rowspan="17" | | ||
| colspan="5" |'''സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ''' | | colspan="5" |'''സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ''' | ||
|- | |- | ||
|''' | |'''ജില്ല''' | ||
|''' | |'''എയ്ഡഡ്''' | ||
|''' | |'''ഗവൺമെന്റ്''' | ||
|''' | |'''അൺഎയ്ഡഡ്''' | ||
|ആകെ | |||
|'''ജില്ല''' | |||
| | |'''എയ്ഡഡ്''' | ||
|''' | |'''ഗവൺമെന്റ്''' | ||
|''' | |'''അൺഎയ്ഡഡ്''' | ||
|''' | |ആകെ | ||
|''' | |||
| | |||
|- | |- | ||
| | |തിരുവനന്തപുരം | ||
|366 | |366 | ||
|537 | |537 | ||
|141 | |141 | ||
|'''1044''' | |'''1044''' | ||
| | |തിരുവനന്തപുരം | ||
|366 | |366 | ||
|537 | |537 | ||
വരി 42: | വരി 38: | ||
|'''995''' | |'''995''' | ||
|- | |- | ||
| | |പത്തനംതിട്ട | ||
|423 | |423 | ||
|261 | |261 | ||
|48 | |48 | ||
|'''732''' | |'''732''' | ||
| | |പത്തനംതിട്ട | ||
|423 | |423 | ||
|261 | |261 | ||
വരി 53: | വരി 49: | ||
|'''709''' | |'''709''' | ||
|- | |- | ||
| | |കൊല്ലം | ||
|437 | |437 | ||
|429 | |429 | ||
|112 | |112 | ||
|'''978''' | |'''978''' | ||
| | |കൊല്ലം | ||
|437 | |437 | ||
|429 | |429 | ||
വരി 64: | വരി 60: | ||
|'''906''' | |'''906''' | ||
|- | |- | ||
| | |ആലപ്പുഴ | ||
|387 | |387 | ||
|333 | |333 | ||
|63 | |63 | ||
|'''783''' | |'''783''' | ||
| | |ആലപ്പുഴ | ||
|387 | |387 | ||
|333 | |333 | ||
വരി 75: | വരി 71: | ||
|'''741''' | |'''741''' | ||
|- | |- | ||
| | |ഇടുക്കി | ||
|254 | |254 | ||
|205 | |205 | ||
|41 | |41 | ||
|'''500''' | |'''500''' | ||
| | |ഇടുക്കി | ||
|254 | |254 | ||
|205 | |205 | ||
വരി 86: | വരി 82: | ||
|'''466''' | |'''466''' | ||
|- | |- | ||
| | |കോട്ടയം | ||
|552 | |552 | ||
|308 | |308 | ||
|62 | |62 | ||
|'''922''' | |'''922''' | ||
| | |കോട്ടയം | ||
|552 | |552 | ||
|308 | |308 | ||
വരി 97: | വരി 93: | ||
|'''903''' | |'''903''' | ||
|- | |- | ||
| | |എറണാകുളം | ||
|518 | |518 | ||
|373 | |373 | ||
|114 | |114 | ||
|'''1005''' | |'''1005''' | ||
| | |എറണാകുളം | ||
|518 | |518 | ||
|373 | |373 | ||
വരി 108: | വരി 104: | ||
|'''969''' | |'''969''' | ||
|- | |- | ||
| | |തൃശ്ശൂർ | ||
|670 | |670 | ||
|264 | |264 | ||
|104 | |104 | ||
|'''1038''' | |'''1038''' | ||
| | |തൃശ്ശൂർ | ||
|670 | |670 | ||
|264 | |264 | ||
വരി 119: | വരി 115: | ||
|'''1000''' | |'''1000''' | ||
|- | |- | ||
| | |പാലക്കാട് | ||
|580 | |580 | ||
|333 | |333 | ||
|111 | |111 | ||
|'''1024''' | |'''1024''' | ||
| | |പാലക്കാട് | ||
|580 | |580 | ||
|333 | |333 | ||
വരി 130: | വരി 126: | ||
|'''989''' | |'''989''' | ||
|- | |- | ||
| | |മലപ്പുറം | ||
|804 | |804 | ||
|563 | |563 | ||
|249 | |249 | ||
|'''1616''' | |'''1616''' | ||
| | |മലപ്പുറം | ||
|804 | |804 | ||
|563 | |563 | ||
വരി 141: | വരി 137: | ||
|'''1490''' | |'''1490''' | ||
|- | |- | ||
| | |കോഴിക്കോട് | ||
|861 | |861 | ||
|333 | |333 | ||
|96 | |96 | ||
|'''1290''' | |'''1290''' | ||
| | |കോഴിക്കോട് | ||
|861 | |861 | ||
|333 | |333 | ||
വരി 152: | വരി 148: | ||
|'''1264''' | |'''1264''' | ||
|- | |- | ||
| | |വയനാട് | ||
|113 | |113 | ||
|173 | |173 | ||
|27 | |27 | ||
|'''313''' | |'''313''' | ||
| | |വയനാട് | ||
|113 | |113 | ||
|173 | |173 | ||
വരി 163: | വരി 159: | ||
|'''298''' | |'''298''' | ||
|- | |- | ||
| | |കണ്ണൂർ | ||
|956 | |956 | ||
|285 | |285 | ||
|81 | |81 | ||
|'''1322''' | |'''1322''' | ||
| | |കണ്ണൂർ | ||
|956 | |956 | ||
|285 | |285 | ||
വരി 174: | വരി 170: | ||
|'''1293''' | |'''1293''' | ||
|- | |- | ||
| | |കാസർഗോഡ് | ||
|216 | |216 | ||
|303 | |303 | ||
|86 | |86 | ||
|'''605''' | |'''605''' | ||
| | |കാസർഗോഡ് | ||
|216 | |216 | ||
|303 | |303 | ||
വരി 185: | വരി 181: | ||
|'''565''' | |'''565''' | ||
|- | |- | ||
|''' | |'''ആകെ''' | ||
|'''7137''' | |'''7137''' | ||
|'''4700''' | |'''4700''' | ||
|'''1335''' | |'''1335''' | ||
|'''13172''' | |'''13172''' | ||
|''' | |'''ആകെ''' | ||
|'''7137''' | |'''7137''' | ||
|'''4700''' | |'''4700''' | ||
വരി 200: | വരി 196: | ||
* സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു. | * സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു. | ||
* PHP 8.1 ൽ നിന്നും 8.3 യിലേക്ക് അപ്ഗ്രേഡ് ചെയ്തു. | |||
*പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി. | *പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി. | ||
*ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്. | *ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്. | ||
*ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി | *'''ഫ്രീഡംഫെസ്റ്റ്''' ഡോക്കുമെന്റേഷൻ നടത്തി | ||
* 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന [[SSK:2023-24|അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | * 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന [[SSK:2023-24|അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
വരി 208: | വരി 205: | ||
* സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | * സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | ||
* [[കുഞ്ഞെഴുത്തുകൾ]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു | * [[കുഞ്ഞെഴുത്തുകൾ]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാസക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്. | ||
== പരിശീലനം == | == പരിശീലനം == | ||
വരി 220: | വരി 217: | ||
* പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. | * പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. | ||
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. | * സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. | ||
=== പരിഹരിക്കാനുള്ള പ്രശ്നങ്ങൾ: === | |||
* ഓരോ പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം എന്ന നിർദ്ദേശം കഴിഞ്ഞ വാർഷികയോഗത്തിൽ അംഗീകരിച്ചതായിരുന്നുവെങ്കിലും സാങ്കേതിക തടസ്സം കാരണം നടപ്പിൽവരുത്തുവാൻ സാധിച്ചിട്ടില്ല. മീഡിയാവിക്കി സാങ്കേതികവിദഗ്ദരുടെ നിഗമനമനുരിച്ച്, Viewer Counter ക്രമീകരിക്കുന്നതുമൂലം സെർവർ വേഗത കുറയുകയും ചെയ്യും. | |||
* മീഡിയാവിക്കി അപ്ഡേഷൻ നടന്നശേഷം വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല. Multimaps എന്ന എക്സ്റ്റൻഷനിലാണ് ഇത് പ്രവർത്തിച്ചുകൊണ്ടിരുന്നത്. Multimaps ന് അപ്ഡേഷൻ നടക്കാത്തതിനാൽ പുതിയ മീഡിയാവിക്കിയെ ഇത് പിന്തുണയ്ക്കുന്നില്ല. മറ്റൊരു എക്സ്റ്റൻഷനിലേക്ക് Bot ഉപയോഗിച്ച് തിരിച്ചുവിടാവുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പുതിയകോഡ് മാന്വലായിത്തന്നെ ചേർക്കേണ്ടതായി വരും. | |||
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) == | == സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) == | ||
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ | സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ : | ||
{|class="wikitable" | {|class="wikitable" | ||
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി | !ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി | ||
|- | |- | ||
| colspan="4" |പരിശീലനം | | colspan="4" | | ||
=== '''പരിശീലനം / പ്ലാനിംഗ്''' === | |||
|- | |- | ||
|1||സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്. LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | |1|| | ||
| || | * സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്. | ||
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. | |||
* സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | |||
| {{ശരി}}|| | |||
|- | |- | ||
|2|| | |2|| | ||
* വിക്കി എഡിറ്റിങ് മേഖല കൂടുതൽ അധ്യാപകരിൽ എത്തിക്കുന്നതിനായി | * വിക്കി എഡിറ്റിങ് മേഖല കൂടുതൽ അധ്യാപകരിൽ എത്തിക്കുന്നതിനായി ഐ.ടി.ഇ. അധ്യാപക പരിശീലനങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം. | ||
* ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം. | * ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം. | ||
| | | | ||
* ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. | * ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയിൽ, ആവശ്യപ്പെടുന്ന ITE കൾക്ക് മാത്രം പേജ് നിർമ്മിച്ചുനൽകാം | ||
|[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]] | |[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]] | ||
|- | |- | ||
|3| | |3 | ||
| | |||
* | |||
* ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും. (കാസർകോഡ് വിദ്യാഭ്യാസ ഓഫീസർമാരുടെ ആവശ്യം) | |||
* ബിആർസി ട്രെയിനർമാർക്ക് ഒരു ദിവസത്തെ പരിശീലനം | |||
| | |||
* ആവശ്യപ്പെടുന്ന BRC കൾക്ക് സൗകര്യമേർപ്പെടുത്തി പുരോഗതി നിരീക്ഷിച്ചശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമോ എന്ന് തീരുമാനിക്കാവുന്നതാണ് | |||
|[[കാസർഗോഡ്|മാതൃക]] | |||
|- | |- | ||
|4|| | |4 | ||
| | |||
* Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. | |||
| | |||
* ഒന്നാമത്തെ മോഡ്യൂളിൽ നിലവിലെ സ്ഥിതി തുടരുക (സ്കൂൾവിക്കിയിൽ നിന്ന് ഉള്ളടക്കമെടുത്ത് മാഗസിൽ നിർമ്മിക്കുക). | |||
* രണ്ടാമത്തെ മോഡ്യൂളിൽ User ID സൃഷ്ടിക്കലും എഡിറ്റിങ്ങും നൽകുക, | |||
* അവസാന മോഡ്യൂളിൽ നിലവിലേപ്പോലെ അസൈൻമെന്റ് നൽകുക. | |||
|- | |- | ||
|5|| | | |5|| | ||
* സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ) | |||
| {{ശരി}}|| | |||
|- | |- | ||
|6|| | |6 | ||
| | |||
* ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്. | |||
|{{ശരി}} | |||
| | |||
|- | |- | ||
| || | |||
| || | |||
|- | |- | ||
| | | colspan="4" | | ||
=== ഘടനയും സൗകര്യങ്ങളും അപ്ഡേഷനും === | |||
|- | |- | ||
| | |1|| | ||
* സ്കൂൾവിക്കി സൗകര്യമായി ചെയ്യുന്നതിന് എല്ലാ ഓപ്ഷനും ലഭ്യമായ മൊബൈൽ വേർഷൻ ലഭ്യമാക്കണം. | |||
| | * സ്കൂൾ വിക്കി മൊബൈൽ ഡിവൈസുകൾ ഉപയോഗിച്ചും കൈകാര്യം ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാവണം പരിശീലനം. | ||
| | | | ||
* മീഡിയാവിക്കിയുടെ പുതിയ വേർഷനിൽ, സ്മാർട്ട്ഫോണിൽ ബ്രൗസറിൽത്തന്നെ എളുപ്പത്തിൽ തിരുത്തൽ നടത്താം. | * മീഡിയാവിക്കിയുടെ പുതിയ വേർഷനിൽ, സ്മാർട്ട്ഫോണിൽ ബ്രൗസറിൽത്തന്നെ എളുപ്പത്തിൽ തിരുത്തൽ നടത്താം. | ||
* മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം. | * മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം. | ||
| | | | ||
|- | |- | ||
| | |3|| | ||
* വിക്കിയുടെ ഇൻഫോബോക്സിൽ '''സ്കൂൾവിക്കി മാസ്റ്റർ / സ്കൂൾവിക്കിനോഡൽ ഓഫീസർ''' എന്ന് കൂടി ഉൾപ്പെടുത്തി ടി വ്യക്തിയുടെ പേരും ഫോൺ നമ്പരും നല്കണം. | |||
* | |||
| | | | ||
* Infobox Template ൽ ആവശ്യമായ ക്രമീകരണം ചെയ്തിട്ടുണ്ട്, എന്നാൽ ഓരോ വിദ്യാലയത്തിന്റേയും Infobox അപ്ഡേറ്റ് ചെയ്താൽ മാത്രമേ '''സ്കൂൾവിക്കിനോഡൽ ഓഫീസർ''' എന്നത് ലഭ്യമാവുകയുള്ളൂ | * Infobox Template ൽ ആവശ്യമായ ക്രമീകരണം ചെയ്തിട്ടുണ്ട്, എന്നാൽ ഓരോ വിദ്യാലയത്തിന്റേയും Infobox അപ്ഡേറ്റ് ചെയ്താൽ മാത്രമേ '''സ്കൂൾവിക്കിനോഡൽ ഓഫീസർ''' എന്നത് ലഭ്യമാവുകയുള്ളൂ | ||
* '''[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]]''' വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്. | * '''[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]]''' വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്. | ||
|[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സഹായം]] | |[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സഹായം]] | ||
|- | |- | ||
|4|| സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം| | |4|| | ||
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം | |||
| | |||
* ഇമെയിൽ വിലാസം നൽകി റീസെറ്റ് ചെയ്യാനുള്ള നിലവിൽ സൗകര്യമുണ്ട് | |||
| | |||
|- | |- | ||
|5|| സ്കൂൾവിക്കിയിൽ വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്.| | |5|| | ||
* സ്കൂൾവിക്കിയിൽ വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്. | |||
| | |||
* വീഡിയോ അപ്‍ലോഡിങിന് സെർവർ പരിമിതിയുണ്ട് | |||
| | |||
|- | |- | ||
| || സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ.| | | 6|| | ||
* സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ. | |||
| | |||
* മീഡിയാവിക്കിയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഇവ. സഹായപേജിൽ ഇംഗ്ലീഷ് പദങ്ങൾ ചേർക്കാവുന്നതാണ്. | |||
| | |||
|- | |- | ||
| | |7 | ||
| | |||
* സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്. | |||
| | |||
* സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല. | |||
| | | | ||
|- | |- | ||
| | |8 | ||
* | | | ||
* ചിത്രങ്ങൾ അപ്‌പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല. | |||
* | | | ||
| | * പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, [[കുഞ്ഞെഴുത്തുകൾ]] പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല. | ||
|[[മെറ്റാഡാറ്റ]] | |||
|- | |- | ||
| | | |9 | ||
| | |||
* സ്കൂൾ വിക്കിയിൽ ഓരോ സ്കൂളിന്റെയും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം | |||
| | |||
* എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട് | |||
|[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | |||
|- | |- | ||
|10 | |||
| | | | ||
* പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക. | |||
| | | | ||
* '''എന്റെ വിദ്യാലയം''' പേജ് നിലവിലുണ്ട്. | |||
|[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]] | |||
|- | |||
|11 | |||
| | | | ||
* Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team സഹായത്തോടുകൂടി Documentaries തയ്യാറാക്കാം. | |||
|{{ശരി}} | |||
| | | | ||
|- | |- | ||
|12 | |||
| | | | ||
* സ്കൂൾവിക്കിയിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ അക്കാദമികവും അക്കാദമികേതരവുമായ തിരച്ചിൽ സാധ്യതകൾ (search) ഉൾപ്പെടുത്തണം. | |||
* കുട്ടികളെ സ്കൂൾ വിക്കിയിലേക്ക് ആകർഷിക്കുന്നതിന് ഉതകുന്ന പദപ്രശ്നങ്ങൾ പോലുള്ള ഇൻഫോടെയ്ൻമെൻ്റ് സാധ്യതകൾ കണ്ടെത്തണം. | |||
| | | | ||
* സ്കൂൾവിക്കിയിലെ തിരച്ചിൽ സൗകര്യം സുസജ്ജമാണ്. ഉള്ളടക്കം ചേർക്കുക എന്നതിലാണ് പ്രതിസന്ധി. | |||
| | | | ||
|- | |||
|13 | |||
| | | | ||
* നിർബന്ധമായും സ്കൂളിൽ നടക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും പ്രത്യേകിച്ച് തനത് പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ചേർത്തിരിക്കണം. | |||
* ഓരോ ടേമിലും സ്‍കൂൾവിക്കി അപ്‍ഡേഷൻ നിർബന്ധമായി വരുന്ന രീതിയിൽ ഒരു പ്രവർത്തനമെങ്കിലും സ്റ്റേറ്റി്ൽ നിന്നും സർക്കുലറിലൂടെ നിർദേശിക്കണം. ○ ഒന്നാം ടേമിൽ - പ്രവേശനോത്സവം, ഓണാഘോഷം ഡോക്കുമെന്റേഷൻ ○ രണ്ടാം ടേമിൽ കലോത്സവം/മേള ഡോക്കുമെന്റേഷൻ ○ മൂന്നാം ടേമിൽ വാർഷികാഘോഷം/ മികവുകളുടെ ഡോക്കുമെന്റേഷൻ | |||
|[[:പ്രമാണം:SchoolWIKI govt order 01032022.pdf|സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22]] പ്രകാരം സർക്കാർ ഉത്തരവുണ്ട്. | |||
| | |||
|- | |- | ||
|15 | |||
| | | | ||
* എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം. | |||
* നാട്ടിലെ പ്രധാന ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ വിശദീകരിക്കാനും അവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമുള്ള അവസരം നൽകണം. ഇതിലൂടെ വിനേദസഞ്ചാരികൾക്ക് ഒരു വഴികാട്ടിയാവാൻ സ്കൂൾവിക്കിക്ക് സാധിക്കും. | |||
| | | | ||
എന്റെ ഗ്രാമം പേജ് നിലവിലുണ്ട് | |||
| | | | ||
|- | |||
| colspan="3" | | |||
=== ലിറ്റിൽ കൈറ്റ്സ് === | |||
| | | | ||
|- | |- | ||
| | | 1|| | ||
* ലിറ്റിൽ കൈറ്റ്സ്‍ പാഠ്യപദ്ധതിയിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുകയും ഒരു യൂണിറ്റിൽ നിന്ന് പ്രിലിമിനറി ക്ലാമ്പിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കും പരിശീലനം നൽകുകയും വേണം. | |||
| {{ശരി}}|| | |||
|- | |- | ||
|3 | |||
| | | | ||
* Little kite യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ LK യു മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിലൂടെ ആയിരിക്കണം. | |||
| | * LK പ്രവർത്തനകലണ്ടറിൽ ഓരോമാസവും അവസാനം സ്കൂൾവിക്കി അപ്ഡേഷൻ ഉൾപ്പെടുത്തണം. | ||
* സ്കൂൾ തലം മുതലുള്ള എല്ലാ ക്യാമ്പ് പ്രവർത്തനങ്ങളും ഡോക്കുമെൻ്റ് ചെയ്യണം | |||
* LK സ്കൂൾ വിസിറ്റിൽ / PTA മീറ്റിംഗിൽ സ്കൂൾ പേജ് പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിക്കണം | |||
|{{ശരി}} | |||
| | | | ||
|- | |- | ||
|4 | |||
| | | | ||
* നിലവിലെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനം ഫലപ്രദമല്ല. | |||
* LK മാഗസിനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി LK യൂണിറ്റുകൾക്ക് നൽകാൻ കഴിയണം | |||
* ണം. | |||
|{{ശരി}} | |||
| | | | ||
|- | |||
| colspan="4" | | |||
=== സ്കൂൾവിക്കി അവാർഡ് === | |||
|- | |||
|1 | |||
| | | | ||
* ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്, കുറച്ചുകൂടി ജനകീയമാക്കണം. അവാർഡ് തുക കൂടുതൽ സ്കൂളുകൾക്ക് ലഭ്യമാവുന്ന തരത്തിൽ ഘടന മാറ്റേണ്ടതുണ്ട്. ഇതുവഴി കൂടുതൽ പേർക്ക് സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് താൽപര്യം ഉണ്ടാക്കാൻ കഴിയും. | |||
| | | | ||
| | | | ||
|- | |- | ||
|2 | |||
| | | | ||
* സംസ്ഥാനതലത്തിൽ സ്കൂൾ വിക്കിക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാഡുകൾ സബ്ബ് ജില്ലാ, ജില്ലാതലത്തിലും പരിഗണിക്കണം. ക്യാഷ് അവാർഡ് നൽകേണ്ടതില്ല. സർട്ടിഫിക്കറ്റ് നൽകിയാൽ മതി. | |||
| | | | ||
| | | | ||
|- | |- | ||
|3 | |||
| | | | ||
* സ്കൂൾവിക്കി അവാർഡ് നൽകുമ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കണം. | |||
| | | | ||
| | | | ||
|- | |||
| colspan="3" | | |||
=== പ്രചരണം === | |||
| | | | ||
|- | |- | ||
|1 | |||
|സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം. | |||
|{{ശരി}} | |||
| | | | ||
|- | |||
|2 | |||
|ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം. | |||
|{{ശരി}} | |||
|- | |||
| colspan="2" | | |||
മറ്റ് നിർദ്ദേശങ്ങൾ| | |||
| | | | ||
|- | |||
| 1 | |||
| സംസ്ഥാന സ്കൂൾ കലോത്സവം ഡോക്കുമെൻ്റ് ചെയ്ത മാതൃകയിൽ കായിക മേളയും ഡോക്കുമെൻറ് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തണം | |||
| | | | ||
| | | | ||
|} | |} | ||
* | * | ||
== അവലംബം == | == അവലംബം == | ||
<references /> | <references /> |
17:07, 29 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
(28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)
സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസ്കൂളുകൾക്കൊപ്പം പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു ഈ വർഷം ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു.
വിവരവിശകലനം
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,054 ലേഖനങ്ങളും 61,763 ഉപയോക്താക്കളുണ്ട്. ഇതുവരെ 24,85,722 തിരുത്തലുകൾ ഇവിടെ നടന്നു. അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 5,71,298.
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
ആകെ വിദ്യാലയങ്ങൾ | സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ | |||||||||
ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | |
തിരുവനന്തപുരം | 366 | 537 | 141 | 1044 | തിരുവനന്തപുരം | 366 | 537 | 92 | 995 | |
പത്തനംതിട്ട | 423 | 261 | 48 | 732 | പത്തനംതിട്ട | 423 | 261 | 25 | 709 | |
കൊല്ലം | 437 | 429 | 112 | 978 | കൊല്ലം | 437 | 429 | 40 | 906 | |
ആലപ്പുഴ | 387 | 333 | 63 | 783 | ആലപ്പുഴ | 387 | 333 | 21 | 741 | |
ഇടുക്കി | 254 | 205 | 41 | 500 | ഇടുക്കി | 254 | 205 | 7 | 466 | |
കോട്ടയം | 552 | 308 | 62 | 922 | കോട്ടയം | 552 | 308 | 43 | 903 | |
എറണാകുളം | 518 | 373 | 114 | 1005 | എറണാകുളം | 518 | 373 | 78 | 969 | |
തൃശ്ശൂർ | 670 | 264 | 104 | 1038 | തൃശ്ശൂർ | 670 | 264 | 66 | 1000 | |
പാലക്കാട് | 580 | 333 | 111 | 1024 | പാലക്കാട് | 580 | 333 | 76 | 989 | |
മലപ്പുറം | 804 | 563 | 249 | 1616 | മലപ്പുറം | 804 | 563 | 123 | 1490 | |
കോഴിക്കോട് | 861 | 333 | 96 | 1290 | കോഴിക്കോട് | 861 | 333 | 70 | 1264 | |
വയനാട് | 113 | 173 | 27 | 313 | വയനാട് | 113 | 173 | 12 | 298 | |
കണ്ണൂർ | 956 | 285 | 81 | 1322 | കണ്ണൂർ | 956 | 285 | 52 | 1293 | |
കാസർഗോഡ് | 216 | 303 | 86 | 605 | കാസർഗോഡ് | 216 | 303 | 46 | 565 | |
ആകെ | 7137 | 4700 | 1335 | 13172 | ആകെ | 7137 | 4700 | 751 | 12588 |
പ്രവർത്തനങ്ങൾ
- സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.
- PHP 8.1 ൽ നിന്നും 8.3 യിലേക്ക് അപ്ഗ്രേഡ് ചെയ്തു.
- പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി.
- ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്.
- ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി
- 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ കലോത്സവസൃഷ്ടികൾ കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.
- കുഞ്ഞെഴുത്തുകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാസക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്.
പരിശീലനം
- മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു.
- 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി.
- 2023 ഡിസംബർ 1 മുതൽ മാർച്ച് 18 വരെയായി 5128 പേർക്ക് ഓഫ്‍ലൈനിലും 4180 പേർക്ക് ഓൺലൈനിലും ജില്ലകളിൽ പരിശീലനം നൽകി
- കുഞ്ഞെഴുത്തുകൾ ചേർക്കുന്നത് മുൻനിർത്തി 2024 മാർച്ച് 5 മുതൽ 27 വരെയായി ഓൺലൈനിൽ നടത്തിയ പരിശീലനത്തിൽ 9500 ൽപ്പരം അദ്ധ്യാപകർ സംബന്ധിച്ചു.
- KOOLപരിശീലനത്തിലും അടിസ്ഥാനപരിശീലനം നൽകിവരുന്നു.
- പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുണ്ട്.
- സംശയനിവാരണത്തിനായി ജില്ലാതലത്തിൽ വാട്സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.
പരിഹരിക്കാനുള്ള പ്രശ്നങ്ങൾ:
- ഓരോ പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം എന്ന നിർദ്ദേശം കഴിഞ്ഞ വാർഷികയോഗത്തിൽ അംഗീകരിച്ചതായിരുന്നുവെങ്കിലും സാങ്കേതിക തടസ്സം കാരണം നടപ്പിൽവരുത്തുവാൻ സാധിച്ചിട്ടില്ല. മീഡിയാവിക്കി സാങ്കേതികവിദഗ്ദരുടെ നിഗമനമനുരിച്ച്, Viewer Counter ക്രമീകരിക്കുന്നതുമൂലം സെർവർ വേഗത കുറയുകയും ചെയ്യും.
- മീഡിയാവിക്കി അപ്ഡേഷൻ നടന്നശേഷം വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല. Multimaps എന്ന എക്സ്റ്റൻഷനിലാണ് ഇത് പ്രവർത്തിച്ചുകൊണ്ടിരുന്നത്. Multimaps ന് അപ്ഡേഷൻ നടക്കാത്തതിനാൽ പുതിയ മീഡിയാവിക്കിയെ ഇത് പിന്തുണയ്ക്കുന്നില്ല. മറ്റൊരു എക്സ്റ്റൻഷനിലേക്ക് Bot ഉപയോഗിച്ച് തിരിച്ചുവിടാവുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പുതിയകോഡ് മാന്വലായിത്തന്നെ ചേർക്കേണ്ടതായി വരും.
സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :
ക്രമനമ്പർ | നിർദ്ദേശങ്ങൾ | റിമാർക്സ് | കണ്ണി |
---|---|---|---|
പരിശീലനം / പ്ലാനിംഗ് | |||
1 |
|
||
2 |
|
|
മാതൃക |
3 |
|
|
മാതൃക |
4 |
|
| |
5 |
|
||
6 |
|
|
|
ഘടനയും സൗകര്യങ്ങളും അപ്ഡേഷനും | |||
1 |
|
|
|
3 |
|
|
സഹായം |
4 |
|
|
|
5 |
|
|
|
6 |
|
|
|
7 |
|
|
|
8 |
|
|
മെറ്റാഡാറ്റ |
9 |
|
|
എന്റെ ഗ്രാമം |
10 |
|
|
എന്റെ വിദ്യാലയം |
11 |
|
|
|
12 |
|
|
|
13 |
|
സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം സർക്കാർ ഉത്തരവുണ്ട്. | |
15 |
|
എന്റെ ഗ്രാമം പേജ് നിലവിലുണ്ട് |
|
ലിറ്റിൽ കൈറ്റ്സ് |
|||
1 |
|
||
3 |
|
|
|
4 |
|
|
|
സ്കൂൾവിക്കി അവാർഡ് | |||
1 |
|
||
2 |
|
||
3 |
|
||
പ്രചരണം |
|||
1 | സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം. |
|
|
2 | ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം. |
| |
മറ്റ് നിർദ്ദേശങ്ങൾ| |
|||
1 | സംസ്ഥാന സ്കൂൾ കലോത്സവം ഡോക്കുമെൻ്റ് ചെയ്ത മാതൃകയിൽ കായിക മേളയും ഡോക്കുമെൻറ് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തണം |