"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | |||
== പ്രവേശനോത്സവം- 2023 == | == പ്രവേശനോത്സവം- 2023 == | ||
[[പ്രമാണം:Jnune 1 2GUPS.jpg|ഇടത്ത്|ലഘുചിത്രം|301x301ബിന്ദു]] | [[പ്രമാണം:Jnune 1 2GUPS.jpg|ഇടത്ത്|ലഘുചിത്രം|301x301ബിന്ദു]] | ||
| വരി 334: | വരി 335: | ||
കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകി. | കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകി. | ||
| വരി 346: | വരി 349: | ||
ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൽ തയ്യാറാക്കിയ സംയുക്ത ഡയറിയും ബാലപത്രവും ബി.ആർ.സി കോർഡിനേറ്റർ രാരീഷ് മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. കുഞ്ഞോളങ്ങൾ എന്ന സംയുക്ത ഡയറി എല്ലാവർക്കിയും വായിച്ച് നോക്കാനുള്ള അവസരവും നൽകി. | ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൽ തയ്യാറാക്കിയ സംയുക്ത ഡയറിയും ബാലപത്രവും ബി.ആർ.സി കോർഡിനേറ്റർ രാരീഷ് മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. കുഞ്ഞോളങ്ങൾ എന്ന സംയുക്ത ഡയറി എല്ലാവർക്കിയും വായിച്ച് നോക്കാനുള്ള അവസരവും നൽകി. | ||
== പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി തായ്ക്കൊണ്ട 15.01.2024 - 30.01.2024 == | |||
[[പ്രമാണം:Self defence programme @gupsw.jpg|ഇടത്ത്|ലഘുചിത്രം|337x337ബിന്ദു]] | |||
എസ് എസ് കെ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിവരുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്‌റ്റിലും തായ്ക്കൊണ്ട പരിശീലനം ആരംഭിച്ചു. 15.01.2024 മുതൽ 30.01.2024 വരെ 38 പേരടങ്ങുന്ന 2 ബാച്ചുകളായാണ് പരിശീലനം നടത്തിയത്. 5,6,7 ക്ലാസ്സുകളിൽ നിന്നായി ആകെ 76 കുട്ടികൾക്ക് പരിശീലനം നല്കാൻ സാധിച്ചിട്ടുണ്ട്. തായ്ക്കൊണ്ട ആൻഡ് അക്രോബാർട്ടിക് സ്കൂൾ കണ്ണൂരിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയ ശ്രീ. അഖിൽ ഉണ്ണികൃഷ്ണനാണ് ക്ലാസ് നയിച്ചത്. 15.01.2024 മുതൽ 30.01.2024 വരെ രാവിലെയും വൈകുന്നേരവുമായി 12 മണിക്കൂർ പരിശീലനം 2 ബാച്ചുകൾക്കും നൽകാൻ സാധിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ പരിശീലനം കുട്ടികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വളരെ താൽപര്യത്തോടെ മുഴുവൻ ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനത്തിൽ ഏർപ്പെട്ടു. അതോണ്ട് തെല്വ് തന്നെയാണ് ഭൂരിഭാഗം കുട്ടികളും തായ്ക്കൊണ്ടയുടെ തുടർ പരിശീലനത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. | |||
| വരി 353: | വരി 364: | ||
== വായനവസന്തം 02.03.2024 10 മണിക്ക് == | == വായനവസന്തം 02.03.2024 10 മണിക്ക് == | ||
[[പ്രമാണം:VAYANAVASANTHAM@GUPS PAPPINISSERI WEWST.jpg|ലഘുചിത്രം|251x251ബിന്ദു]] | [[പ്രമാണം:VAYANAVASANTHAM@GUPS PAPPINISSERI WEWST.jpg|ലഘുചിത്രം|251x251ബിന്ദു]] | ||
വായനയിലൂടെ കുട്ടികളുടെ ഭാവനയും സർഗാത്മകതയും വളർത്തി സ്വതന്ത്ര രചനയിലേക്ക് നയിക്കുന്ന ശില്പശാല പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നയിച്ചു. ശ്രീ. ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ തന്മയ ഗിരീഷ്സ്വാഗതവും ആവണി പി.വി നന്ദിയും അറിയിച്ചു. | വായനയിലൂടെ കുട്ടികളുടെ ഭാവനയും സർഗാത്മകതയും വളർത്തി സ്വതന്ത്ര രചനയിലേക്ക് നയിക്കുന്ന ശില്പശാല പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നയിച്ചു. ശ്രീ. ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ തന്മയ ഗിരീഷ്സ്വാഗതവും ആവണി പി.വി നന്ദിയും അറിയിച്ചു. | ||
| വരി 381: | വരി 391: | ||
== രചനോത്സവം 05.03.2024[തിരുത്തുക | മൂലരൂപം തിരുത്തുക] == | == രചനോത്സവം 05.03.2024[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
[[പ്രമാണം:RACHANOLSAV@gupsw.jpg|ഇടത്ത്|ലഘുചിത്രം|256x256ബിന്ദു]] | [[പ്രമാണം:RACHANOLSAV@gupsw.jpg|ഇടത്ത്|ലഘുചിത്രം|256x256ബിന്ദു]] | ||
2023 -24 അക്കാഡമിക് വർഷത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾ ആർജിച്ച ഭാഷാ ശേഷിയുടെ മികവ് പ്രകടനത്തിന്റെ ഭാഗമായി രചനോത്സവം സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്‌ഘാടനം ശ്രീ. ജയപ്രകാശൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ രംഗം ക്ലാസ്സിലെ മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു. | 2023 -24 അക്കാഡമിക് വർഷത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾ ആർജിച്ച ഭാഷാ ശേഷിയുടെ മികവ് പ്രകടനത്തിന്റെ ഭാഗമായി രചനോത്സവം സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്‌ഘാടനം ശ്രീ. ജയപ്രകാശൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ രംഗം ക്ലാസ്സിലെ മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു. | ||
| വരി 394: | വരി 409: | ||
== മാനത്തേക്ക് - 05.03.2024 ചൊവ്വ വൈകുന്നേരം 6 മണിക്ക് == | == മാനത്തേക്ക് - 05.03.2024 ചൊവ്വ വൈകുന്നേരം 6 മണിക്ക് == | ||
രാത്രിയിലെ ആകാശത്തിന്റെ രഹസ്യങ്ങൾ തേടി നക്ഷത്രങ്ങൾക്കിടയിലേക്ക് കുട്ടികളെയും കൂട്ടി ശ്രീ. പ്രദീപൻ മാസ്റ്റർ യാത്ര നടത്തി. 6, 7 ക്ലാസ്സുകളിലെ കുട്ടികളിൽ വാനനിരീക്ഷണ താല്പര്യം വലത്തുന്നതിനു വേണ്ടി പാപ്പിനിശ്ശേരി സബ് ജില്ല ശാസ്ത്ര രംഗം കൺവീനർ ആയ ശ്രീ. പ്രദീസ്പാൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. | രാത്രിയിലെ ആകാശത്തിന്റെ രഹസ്യങ്ങൾ തേടി നക്ഷത്രങ്ങൾക്കിടയിലേക്ക് കുട്ടികളെയും കൂട്ടി ശ്രീ. പ്രദീപൻ മാസ്റ്റർ യാത്ര നടത്തി. 6, 7 ക്ലാസ്സുകളിലെ കുട്ടികളിൽ വാനനിരീക്ഷണ താല്പര്യം വലത്തുന്നതിനു വേണ്ടി പാപ്പിനിശ്ശേരി സബ് ജില്ല ശാസ്ത്ര രംഗം കൺവീനർ ആയ ശ്രീ. പ്രദീസ്പാൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. | ||
== വാർഷികഘോഷം മാർച്ച് 7 രാത്രി == | |||
[[പ്രമാണം:Annual day notice.jpg|നടുവിൽ|ലഘുചിത്രം]] | |||
=== <u>വീൽചെയർ സമർപ്പണം ബഹ്‌റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ</u> === | |||
[[പ്രമാണം:WHEEL CHAIR TO GUPS.jpg|ഇടത്ത്|ലഘുചിത്രം|321x321px]] | |||
പാപ്പിനിശ്ശേരി വെസ്റ്റ് ഗവണ്മെന്റ് സ്കൂൾ ആവശ്യപെട്ടതനുസരിച്ച് ബഹ്‌റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീൽചെയർ നൽകി 07-03-2024 നടന്ന സ്കൂൾ വാർഷിക പരിപാടിയിൽ കൂട്ടായ്മ ട്രഷറർ ഫൈസൽ കണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ , കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബശീർ NT അബ്ദുൽ റഷീദ്, ജലാൽ MT, സലാം ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. | |||
==== <u>'അമ്മ നക്ഷത്രങ്ങൾ പുസ്തക പ്രകാശനം</u> ==== | |||
[[പ്രമാണം:Amma nakshatrangal pusthaka prakashanam.jpg|ലഘുചിത്രം]] | |||
==== ഗവൺമെന്റ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിലെ അമ്മ വായന കൂട്ടായ്മയിലെ രക്ഷിതാക്കളുടെ വ്യത്യസ്തമായ സർഗാത്മക എഴുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ അമ്മ നക്ഷത്രങ്ങൾ എന്ന ഈ പുസ്തകം സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ==== | |||
തുടർന്ന് തെരെഞ്ഞെടുത്ത ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് വാര്ഷികാഘോഷ ചടങ്ങിൽ വച്ച് പുരസ്‌ക്കാരങ്ങൾ നൽകി. | |||