"ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ 1 നു രാവിലെ 10 മണിക്ക് വാർഡ് മെമ്പർ കവിത ഗോവിന്ദൻ നിർവഹിച്ചു . പ്രധാനാധ്യാപിക ഉമാദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ രെശ്മിമോൾ കെ ആർ , ലീല കെ , ഷീലാമ്മ ജോസഫ് , പി ടി എ പ്രസിഡന്റ് രാജേഷ് ടി എം എന്നിവർ വിദ്യാർഥികൾക്കു ആശംസകൾ നേർന്നു . തുടർന്ന്  വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.   
[[പ്രമാണം:13760_praveshanolsavam_1.jpg|thumb|left|280px|പ്രവേശനോത്സവത്തിൽ നിന്ന്]]
[[പ്രമാണം:13760_praveshanolsavam_2.jpg|thumb|right|280px|പ്രവേശനോത്സവത്തിൽ നിന്ന്]]
ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ 1 നു രാവിലെ 10 മണിക്ക് വാർഡ് മെമ്പർ കവിത ഗോവിന്ദൻ നിർവഹിച്ചു . പ്രധാനാധ്യാപിക ഉമാദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ രെശ്മിമോൾ കെ ആർ , ലീല കെ , ഷീലാമ്മ ജോസഫ് , പി ടി എ പ്രസിഡന്റ് രാജേഷ് ടി എം എന്നിവർ വിദ്യാർഥികൾക്കു ആശംസകൾ നേർന്നു . തുടർന്ന്  വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.
 
==സംയുക്ത ഡയറി==
[[പ്രമാണം:13760_samyuktha_22.jpg|thumb|left|240px|സംയുക്ത ഡയറി പ്രകാശനം]]
[[പ്രമാണം:13760_samyuktha_11.jpg|thumb|right|240px|സംയുക്ത ഡയറി]]
<p style="text-align:justify">
ആശയങ്ങളെ അക്ഷര രൂപത്തിൽ പരിചയപ്പെടുന്നതോടൊപ്പം ഒന്നാന്തരം ഡയറിയെഴുതുകയെന്ന കൗതുകകരമായ പഠന ലക്ഷ്യത്തിലേക്ക് ഒന്നാം ക്ലാസുകാരെ നയിക്കുകയെന്ന സമീപനം ഫലപ്രാപ്തിയിലെത്തിയതിന്റെ അടയാളങ്ങളാണ് ഞാൻ ഇവിടെയുണ്ട് എന്ന സംയുക്ത ഡയറി. ഒന്നാം ക്ലാസിലെ കുട്ടികൾ തയാറാക്കിയ സംയുക്ത ഡയറി പ്രകാശനം ആലക്കോട് ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ശ്രീ ഖലീൽ റഹ്മാൻ അവർകൾ നിർവഹിച്ചു . വാർഡ് മെമ്പർ കവിത ഗോവിന്ദൻ , ഹെഡ്മിസ്ട്രസ് ഉമാദേവി എം കെ , ക്ലാസ്സ് ടീച്ചർ മുബീന പി കെ,  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രക്ഷിതാക്കളുടെ സാന്നിധ്യവും ചടങ്ങിനെ ശ്രദ്ധേയമാക്കി.</p>
</font size>
 
[[പ്രമാണം:13760_2.jpeg.png|15px|]]
<font size=4>'''[[{{PAGENAME}}/സംയുക്ത ഡയറി ഫോട്ടോകൾ|സംയുക്ത ഡയറി ഫോട്ടോകൾ]]'''
</font size>
 
==സുവർണ ജൂബിലി ആഘോഷം==
==സുവർണ ജൂബിലി ആഘോഷം==
[[പ്രമാണം:13760_jubilee_4.jpg|thumb|right|450px|സുവർണ ജൂബിലി ആഘോഷത്തിൽ നിന്ന്]]
[[പ്രമാണം:13760_jubilee_4.jpg|thumb|right|450px|സുവർണ ജൂബിലി ആഘോഷത്തിൽ നിന്ന്]]
<p style="text-align:justify">
<p style="text-align:justify">
കുടിയേറ്റ മേഖലയുടെ ചരിത്രമുറങ്ങുന്ന ഒറ്റത്തൈയിലെ സർക്കാർ വിദ്യാലയത്തിന് അമ്പതു വയസ്സ് .പരിമിതികളുടെ പടവുകൾ കയറി മുൻനിര സർക്കാർ വിദ്യാലയങ്ങുളുടെ പട്ടികയിൽ ഇടം പിടിക്കാൻ ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിനായി എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇൽ സ്ഥാപിച്ച സസ്കൂളിന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .ജൂബിലിയുടെ ഔപചാരികമായ ഉദ്‌ഘാടനം 2023 ഡിസംബർ 29 നു ബഹു: ഇരിക്കൂർ എം.എൽ.എ അഡ്വ: സജീവ് ജോസഫ് അവർകൾ നിവഹിച്ചു .വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിനു  പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോജി കന്നിക്കാട്ടിൽ അവർകൾ അധ്യക്ഷത വഹിച്ചു .ആലക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഖലീൽ റഹ്‌മാൻ , മെമ്പർ ശ്രീമതി. കവിത ഗോവിന്ദൻ , പ്രധാനാധ്യാപിക ശ്രീമതി ഉമാദേവി  എം.കെ , ഒറ്റത്തൈ പള്ളി വികാരി ഫാദർ അനീഷ് ചക്കിട്ടമുറിയിൽ , മുൻ അധ്യാപകൻ ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ , വ്യാപാരി പ്രതിനിധി ശ്രീ. ജോയ് തോട്ടുമ്പുറം, പി.ടി.എ , മദർ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ചു സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .</p>

12:34, 22 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവത്തിൽ നിന്ന്
പ്രവേശനോത്സവത്തിൽ നിന്ന്

ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ 1 നു രാവിലെ 10 മണിക്ക് വാർഡ് മെമ്പർ കവിത ഗോവിന്ദൻ നിർവഹിച്ചു . പ്രധാനാധ്യാപിക ഉമാദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ രെശ്മിമോൾ കെ ആർ , ലീല കെ , ഷീലാമ്മ ജോസഫ് , പി ടി എ പ്രസിഡന്റ് രാജേഷ് ടി എം എന്നിവർ വിദ്യാർഥികൾക്കു ആശംസകൾ നേർന്നു . തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.

സംയുക്ത ഡയറി

സംയുക്ത ഡയറി പ്രകാശനം
പ്രമാണം:13760 samyuktha 11.jpg
സംയുക്ത ഡയറി

ആശയങ്ങളെ അക്ഷര രൂപത്തിൽ പരിചയപ്പെടുന്നതോടൊപ്പം ഒന്നാന്തരം ഡയറിയെഴുതുകയെന്ന കൗതുകകരമായ പഠന ലക്ഷ്യത്തിലേക്ക് ഒന്നാം ക്ലാസുകാരെ നയിക്കുകയെന്ന സമീപനം ഫലപ്രാപ്തിയിലെത്തിയതിന്റെ അടയാളങ്ങളാണ് ഞാൻ ഇവിടെയുണ്ട് എന്ന സംയുക്ത ഡയറി. ഒന്നാം ക്ലാസിലെ കുട്ടികൾ തയാറാക്കിയ സംയുക്ത ഡയറി പ്രകാശനം ആലക്കോട് ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ശ്രീ ഖലീൽ റഹ്മാൻ അവർകൾ നിർവഹിച്ചു . വാർഡ് മെമ്പർ കവിത ഗോവിന്ദൻ , ഹെഡ്മിസ്ട്രസ് ഉമാദേവി എം കെ , ക്ലാസ്സ് ടീച്ചർ മുബീന പി കെ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രക്ഷിതാക്കളുടെ സാന്നിധ്യവും ചടങ്ങിനെ ശ്രദ്ധേയമാക്കി.

സംയുക്ത ഡയറി ഫോട്ടോകൾ

സുവർണ ജൂബിലി ആഘോഷം

സുവർണ ജൂബിലി ആഘോഷത്തിൽ നിന്ന്

കുടിയേറ്റ മേഖലയുടെ ചരിത്രമുറങ്ങുന്ന ഒറ്റത്തൈയിലെ സർക്കാർ വിദ്യാലയത്തിന് അമ്പതു വയസ്സ് .പരിമിതികളുടെ പടവുകൾ കയറി മുൻനിര സർക്കാർ വിദ്യാലയങ്ങുളുടെ പട്ടികയിൽ ഇടം പിടിക്കാൻ ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിനായി എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇൽ സ്ഥാപിച്ച സസ്കൂളിന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .ജൂബിലിയുടെ ഔപചാരികമായ ഉദ്‌ഘാടനം 2023 ഡിസംബർ 29 നു ബഹു: ഇരിക്കൂർ എം.എൽ.എ അഡ്വ: സജീവ് ജോസഫ് അവർകൾ നിവഹിച്ചു .വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിനു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോജി കന്നിക്കാട്ടിൽ അവർകൾ അധ്യക്ഷത വഹിച്ചു .ആലക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഖലീൽ റഹ്‌മാൻ , മെമ്പർ ശ്രീമതി. കവിത ഗോവിന്ദൻ , പ്രധാനാധ്യാപിക ശ്രീമതി ഉമാദേവി എം.കെ , ഒറ്റത്തൈ പള്ളി വികാരി ഫാദർ അനീഷ് ചക്കിട്ടമുറിയിൽ , മുൻ അധ്യാപകൻ ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ , വ്യാപാരി പ്രതിനിധി ശ്രീ. ജോയ് തോട്ടുമ്പുറം, പി.ടി.എ , മദർ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ചു സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .