"ജി. എൽ. പി. എസ്. കോട്ടുമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== കോട്ടുമ്മൽ, തീരുവണ്ണൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കോട്ടുമ്മൽ, തീരുവണ്ണൂർ == | == കോട്ടുമ്മൽ, തീരുവണ്ണൂർ == | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് തിരുവണ്ണൂർ .ഈ പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമാണ് കോട്ടുമ്മൽ | |||
ഇവിടെയാണ് പ്രശസ്തമായ കോട്ടൺ മിൽ സ്ഥിതിചെയ്യുന്നത് അതുകോണ്ടുതന്നെ ഈ സ്ഥലം കോട്ടൺ മിൽ അഥവാ കോട്ടുമ്മൽ എന്ന് അറിയപ്പെട്ടു | |||
== ഭൂമിശാസ്ത്രം == | |||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപറേഷനിൽ പെട്ട ഒരു പ്രദേശമായ തിരുവണ്ണൂർ എന്ന പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമാണ് കോട്ടുമ്മൽ .കോഴിക്കോട് നഗരത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ജി യു പി സ്കൂൾ തിരുവണ്ണൂർ | |||
* ജി യു പി സ്കൂൾ പാലാട്ട് | |||