"ജി എൽ പി എസ് കൂടത്തായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:47453 using HotCat) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ചാമോറ == | == ചാമോറ == | ||
<gallery> | |||
പ്രമാണം:47453-Chamora.png|ചാമോറ | |||
</gallery> | |||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാമോറ. | കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാമോറ. | ||
വരി 5: | വരി 9: | ||
ചാമോറ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ്. കുരിശു പളളി ഇവിടുത്തെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ്. ജി എൽ പി എസ് കൂടത്തായി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. | ചാമോറ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ്. കുരിശു പളളി ഇവിടുത്തെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ്. ജി എൽ പി എസ് കൂടത്തായി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
* ജി. എൽ. പി. എസ്. കൂടത്തായി | * ജി. എൽ. പി. എസ്. കൂടത്തായി | ||
<gallery> | <gallery> | ||
പ്രമാണം:47453-G L P S Koodathai.png| ജി.എൽ.പി.എസ്. കൂടത്തായി | |||
</gallery> | </gallery> | ||
=== ചിത്രശാല === | |||
<gallery> | |||
പ്രമാണം:47453-christian church.png|കുരിശു പളളി | |||
പ്രമാണം:47453-Direction.png| ദിശ | |||
</gallery> | |||
[[വർഗ്ഗം:47453]] | [[വർഗ്ഗം:47453]] |
15:10, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ചാമോറ
-
ചാമോറ
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാമോറ.
ഓമശ്ശേരി പഞ്ചായത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുളള ഒരു മലയോര മേഖലയാണ് ചാമോറ. മൂന്ന് ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് പടിഞ്ഞാറോട്ട് പോയാൽ വേനപ്പാറ വഴി ഓമശ്ശേരി എത്താം. കിഴക്കോട്ടുളള പാത മൈക്കാവ് ജംഗ്ഷനിലും. വടക്കുഭാഗത്തേക്ക് യാത്ര ചെയ്താൽ കൂടത്തായും എത്തുന്നു.
ചാമോറ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ്. കുരിശു പളളി ഇവിടുത്തെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ്. ജി എൽ പി എസ് കൂടത്തായി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- ജി. എൽ. പി. എസ്. കൂടത്തായി
-
ജി.എൽ.പി.എസ്. കൂടത്തായി
ചിത്രശാല
-
കുരിശു പളളി
-
ദിശ