"ജി.എച്ച്. എസ് ചിത്തിരപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
[[പ്രമാണം:29036 gate.jpg| | [[പ്രമാണം:29036 gate.jpg|thumb| സ്കൂൾ കവാടം ]] | ||
=== ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പള്ളിവാസൽ കേരളത്തിലെ ആദ്യ ജലവൈദ്യത നിലയമായ പള്ളിവാസൽസ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .തേയില തോട്ടങ്ങളാൽ നിറഞ്ഞതും പ്രകൃതി മനോഹരമായതുമായ സ്ഥലമാണ് ഇവിടംമൂന്നാർ പ്രസിദ്ധമായിരുന്നെങ്കിലും അതിനടുത്തുള്ള ചിത്തിരപുരം പ്രസിദ്ധം ആകുന്നത് 1970 കളിൽ ഡ്യൂക്ക് വില്ലിങ്ടൺ ഇവിടം സന്ദർശിച്ച തോടു കൂടിയാണ് .ബ്രിട്ടീഷ് രാജ്യത്തിന്റെ വളർച്ചയ്ക്കനുസരിച്ച് ഇവിടെയും ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടമായി .അവർ ബാക്കിവെച്ച കൊളോണിയലിസത്തിന്റെ പല അടയാളങ്ങളും കെട്ടിടങ്ങൾ ആയും ജീവിതരീതികൾ ആയും ഹോട്ടലുകൾ ആയും ഇവിടെ കാണുവാൻ സാധിക്കും === | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ചിത്തിരപുരംഹോസ്പിറ്റൽ | * ചിത്തിരപുരംഹോസ്പിറ്റൽ | ||
* ചിത്തിരപുരം ക്ലബ് | * ചിത്തിരപുരം ക്ലബ് | ||
* ജലവൈദ്യതനിലയം | * ജലവൈദ്യതനിലയം |
14:13, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പള്ളിവാസൽ കേരളത്തിലെ ആദ്യ ജലവൈദ്യത നിലയമായ പള്ളിവാസൽസ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .തേയില തോട്ടങ്ങളാൽ നിറഞ്ഞതും പ്രകൃതി മനോഹരമായതുമായ സ്ഥലമാണ് ഇവിടംമൂന്നാർ പ്രസിദ്ധമായിരുന്നെങ്കിലും അതിനടുത്തുള്ള ചിത്തിരപുരം പ്രസിദ്ധം ആകുന്നത് 1970 കളിൽ ഡ്യൂക്ക് വില്ലിങ്ടൺ ഇവിടം സന്ദർശിച്ച തോടു കൂടിയാണ് .ബ്രിട്ടീഷ് രാജ്യത്തിന്റെ വളർച്ചയ്ക്കനുസരിച്ച് ഇവിടെയും ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടമായി .അവർ ബാക്കിവെച്ച കൊളോണിയലിസത്തിന്റെ പല അടയാളങ്ങളും കെട്ടിടങ്ങൾ ആയും ജീവിതരീതികൾ ആയും ഹോട്ടലുകൾ ആയും ഇവിടെ കാണുവാൻ സാധിക്കും
പ്രധാന പൊതു സ്ഥാപനങ്ങൾ
- ചിത്തിരപുരംഹോസ്പിറ്റൽ
- ചിത്തിരപുരം ക്ലബ്
- ജലവൈദ്യതനിലയം