"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery caption="[[പ്രമാണം:WhatsApp Image 2024-11-02 at 8.54.34 AM.jpg|ലഘുചിത്രം|PARK IN GVHSS MOGRAL]]"> | |||
</gallery> | |||
[[പ്രമാണം:302486483 548337093761987 2030248053624934468 n.jpg|ലഘുചിത്രം|SKY VIEW OF GVHSS MOGRAL]] | |||
== '''മൊഗ്രാൽ''' == | == '''മൊഗ്രാൽ''' == | ||
[[പ്രമാണം:11029-ENTE GRAMAM2.jpg|thump|മൊഗ്രാൽ]] | [[പ്രമാണം:11029-ENTE GRAMAM2.jpg|thump|മൊഗ്രാൽ]] | ||
വരി 6: | വരി 11: | ||
ജില്ല -കാസർഗോഡ് | ജില്ല -കാസർഗോഡ് | ||
പഞ്ചായത്ത് -കുമ്പള | പഞ്ചായത്ത് -കുമ്പള | ||
ഏറ്റവും അടുത്ത നഗരം -മംഗലാപുരം | ഏറ്റവും അടുത്ത നഗരം-മംഗലാപുരം | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
വരി 13: | വരി 18: | ||
=== മൊഗ്രാൽ നദി === | === മൊഗ്രാൽ നദി === | ||
മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്. | മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്. | ||
=== ഗതാഗതം === | === ഗതാഗതം === | ||
[[പ്രമാണം:11029 ente gramam road.jpg|thumb|ദേശീയപാത]] | [[പ്രമാണം:11029 ente gramam road.jpg|thumb|ദേശീയപാത]] | ||
ദേശീയപാത 66 മൊഗ്രാലിലൂടെ കടന്നുപോകുന്നു.ഇത് മൊഗ്രാലിനെ വടക്ക് മംഗലാപുരത്തെയും തെക്ക് കാസറഗോഡിനെയും ബന്ധിപ്പിക്കുന്നു. | ദേശീയപാത 66 മൊഗ്രാലിലൂടെ കടന്നുപോകുന്നു.ഇത് മൊഗ്രാലിനെ വടക്ക് മംഗലാപുരത്തെയും തെക്ക് കാസറഗോഡിനെയും ബന്ധിപ്പിക്കുന്നു.കുമ്പള , കാസറഗോഡ് എന്നിവയാണ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ മംഗലാപുരം ആണ് ഏറ്റവും അടുത്ത വിമാനത്താവളം | ||
=== വിദ്യാഭ്യാസ സ്ഥാപനം /ആരോഗ്യം === | === വിദ്യാഭ്യാസ സ്ഥാപനം /ആരോഗ്യം === | ||
[[പ്രമാണം:11029 Unani Hospital.jpg|thumb|യുനാനി ആശുപത്രി]] | [[പ്രമാണം:11029 Unani Hospital.jpg|thumb|യുനാനി ആശുപത്രി]] | ||
മൊഗ്രാൽ ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.വി.എച്ച്.എസ്.എസ്.മൊഗ്രാൽ.സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ(1985) ,കേരള സർക്കാരിനു കീഴിലുള്ള ഏക ആശുപത്രി. | മൊഗ്രാൽ ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.വി.എച്ച്.എസ്.എസ്.മൊഗ്രാൽ.ഈ ഗ്രാമത്തിലെ ജനങ്ങൾക്കു ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന വിദ്യാലയമാണ് GVHSS മൊഗ്രാൽ. പാഠ്യ പഠ്യേതര വിഷയങ്ങളിൽ മുൻപന്തിയിലുള്ള വിദ്യാലയം | ||
സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ(1985) ,കേരള സർക്കാരിനു കീഴിലുള്ള ഏക ആശുപത്രി. | |||
=== സ്പോർട്സ് ക്ലബ് === | === സ്പോർട്സ് ക്ലബ് === | ||
[[പ്രമാണം:11029 Mythanam.jpg|thumb|കളിസ്ഥലം]] | [[പ്രമാണം:11029 Mythanam.jpg|thumb|കളിസ്ഥലം]] | ||
മൊഗ്രാൽ സ്പോർട്സ് ക്ലബ്(MSC)ഏറ്റവും പഴയ സ്പോർട്സ് ക്ലബ്ബുകളിൽ ഒന്നാണ്. | മൊഗ്രാൽ സ്പോർട്സ് ക്ലബ്(MSC)ഏറ്റവും പഴയ സ്പോർട്സ് ക്ലബ്ബുകളിൽ ഒന്നാണ്. | ||
=== പ്രമുഖ വ്യക്തികൾ === | === പ്രമുഖ വ്യക്തികൾ === |
12:27, 2 നവംബർ 2024-നു നിലവിലുള്ള രൂപം
മൊഗ്രാൽ
രാജ്യം - ഇന്ത്യ സംസ്ഥാനം-കേരളം ജില്ല -കാസർഗോഡ് പഞ്ചായത്ത് -കുമ്പള ഏറ്റവും അടുത്ത നഗരം-മംഗലാപുരം
ഭൂമിശാസ്ത്രം
കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു.
മൊഗ്രാൽ നദി
മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്.
ഗതാഗതം
ദേശീയപാത 66 മൊഗ്രാലിലൂടെ കടന്നുപോകുന്നു.ഇത് മൊഗ്രാലിനെ വടക്ക് മംഗലാപുരത്തെയും തെക്ക് കാസറഗോഡിനെയും ബന്ധിപ്പിക്കുന്നു.കുമ്പള , കാസറഗോഡ് എന്നിവയാണ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ മംഗലാപുരം ആണ് ഏറ്റവും അടുത്ത വിമാനത്താവളം
വിദ്യാഭ്യാസ സ്ഥാപനം /ആരോഗ്യം
മൊഗ്രാൽ ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.വി.എച്ച്.എസ്.എസ്.മൊഗ്രാൽ.ഈ ഗ്രാമത്തിലെ ജനങ്ങൾക്കു ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന വിദ്യാലയമാണ് GVHSS മൊഗ്രാൽ. പാഠ്യ പഠ്യേതര വിഷയങ്ങളിൽ മുൻപന്തിയിലുള്ള വിദ്യാലയം
സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ(1985) ,കേരള സർക്കാരിനു കീഴിലുള്ള ഏക ആശുപത്രി.
സ്പോർട്സ് ക്ലബ്
മൊഗ്രാൽ സ്പോർട്സ് ക്ലബ്(MSC)ഏറ്റവും പഴയ സ്പോർട്സ് ക്ലബ്ബുകളിൽ ഒന്നാണ്.
പ്രമുഖ വ്യക്തികൾ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജോയിൻ്റ് സെക്രട്ടറിയും മംഗലാപുരം ഖാസിയുമായിരുന്ന കോട്ട അബ്ദുൽ ഖാദർ മുസ്ലിയാരാണ് മൊഗ്രാൽ സ്വദേശിയായ പണ്ഡിതരിൽ പ്രമുഖർ.
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ് .
- ജിവിഎച്ച്എസ്എസ് മൊഗ്രൽ
- .യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ