"ജി എച്ച് എസ് എസ് പഴയന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ''പഴയന്നൂർ'' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ''പഴയന്നൂർ'' == | == ''പഴയന്നൂർ'' ==[[പ്രമാണം:24028 ente gramam.jpeg(thumb)പഴയന്നൂർ]] | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പഴയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. | |||
=== '''പേരിനു പിന്നിൽ''' === | |||
സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ പറയുന്നു | |||
=== ഭൂമിശാസ്ത്രം === | |||
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു . | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===പ്രമാണം:24028 ente gramam.jpeg(thumb)] | |||
* പഴയന്നൂർപഞ്ചായത്ത് | |||
* പൊതുവിദ്യാലയം | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* ശ്രീ.എ.പത്മകുമാര് .IPS-ഐ.ജി.കേരള പോലീസ്‍ | |||
* കുമാരി. കവിത. യുവശാസ്ത്രജ്ഞ | |||
* ഛായാഗ്രാഹകൻ വിപിൻദാസ് | |||
* പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി | |||
===ചിത്രശാല=== | |||
<gallery> | |||
പ്രമാണം:24028main building.jpeg|ജി.എച്ച്. എസ്. എസ് പഴയന്നൂർ | |||
പ്രമാണം:24028building.jpeg|സ്കൂൾ | |||
</gallery> | |||
===ജനസംഖ്യ=== | |||
2001 ലെ സെൻസസ് പ്രകാരം പഴയന്നൂരിലെ ആകെയുള്ള ജനസംഖ്യ 15979 ആണ്. അതിൽ 7680 സ്ത്രീകളും 8299 പുരുഷന്മാരും ആണ് | |||