"ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
====== ചിത്രശാല ====== | ====== ചിത്രശാല ====== | ||
[[ പ്രമാണം:20064 entegramam1.jpeg| | [[ പ്രമാണം:20064 entegramam1.jpeg|thumb| പരുതൂർ ഗ്രാമ പഞ്ചായത്ത് ]] | ||
[[പ്രമാണം:20064 entegramam2.jpeg|thumb|ഗവ:മോഡൽ പ്രീ സ്കൂൾ ]] | |||
[[പ്രമാണം:20064 entegramam3.jpeg|thumb|ജി എച്ച് എസ് കൊടുമുണ്ടവെസ്റ്]] | |||
[[പ്രമാണം:20064 entegramam4.jpeg|thumb|കുടുംബാരോഗ്യ കേന്ദ്രം പള്ളിപ്പുറം ]] |
17:02, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കൊടുമുണ്ട
പരുതൂർ പഞ്ചായത്തിലെ ഗവണ്മെന്റ് തലത്തിലുള്ള ഏക ഹൈസ്കൂളാണ് കൊടുമുണ്ട വെസ്റ്റ് .
മറ്റ് എൽപി സ്കൂളുകൾ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ കൂടുംബശ്രീ ഓഫീസുകൾ തുടങ്ങിയവയും കൊടുമുണ്ട ഗ്രാമത്തിലുണ്ട് .പാപ്പായി ഗ്രാമമെന്നും ഈ ഗ്രാമം അറിയപ്പെടുന്നു .
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്തിലെ പരുതൂർ വില്ലേജിൽ ആണ് കൊടുമുണ്ട ഗ്രാമം സ്ഥിതി ചെയ്യുന്നത്
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എച്ച് എസ് കൊടുമുണ്ടവെസ്റ്
- സേവന കേന്ദ്രം
ആരാധനാലയങ്ങൾ
- മണിയമ്പത്തൂർ മഹാ സരസ്വതി ക്ഷേത്രം
- മജ്‍ലിസ് അൽനൂർ
- ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച്ച് എസ് കൊടുമുണ്ടവെസ്റ്
- ഗവ:മോഡൽ പ്രീ സ്കൂൾ
- ജി എൽ പി എസ് കൊടുമുണ്ട