"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''അമ്പലപ്പുഴ''' =
= '''അമ്പലപ്പുഴ''' =
ആലപ്പുഴ ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന താലൂക്കാണ് '''അമ്പലപ്പുഴ'''
ആലപ്പുഴ ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന താലൂക്കാണ് '''അമ്പലപ്പുഴ. അമ്പലപ്പുഴ''' ഗ്രാമം ആലപ്പുഴ പട്ടണത്തിൽ നിന്നും 13കി.മീ. തെക്ക് മാറി സ്ഥിതിചെയ്യുന്നു. ദേശീയപാത 66- ൽ നിന്നും 1.5കി.മീ. കിഴക്കോട്ടു മാറി ഗ്രാമത്തിൻെ്റ ഹൃദയഭാഗത്തായി പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്.
 
=== '''ഭൂമിശാസ്ത്രം''' ===
ആകെ 13 വില്ലേജുകൾ ആണ് ഈ താലൂക്കിൽ ഉള്ളത്. കൃഷി, മത്സ്യബന്ധനം, കയർ വ്യവസായം എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ.
 
=== '''ആരാധനാലയങ്ങൾ''' ===
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഗുരുവായൂർ, ആറന്മുള എന്നിവയാണ് മറ്റുള്ളവ. മദ്ധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കൻ കേരളത്തിലുള്ള ക്ഷേത്രമായതിനാൽ 'തെക്കൻ ഗുരുവായൂർ' എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി. 1545-ൽ ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടത്തെ പാൽപ്പായസം വളരെ പ്രസിദ്ധമാണ്. മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ തന്റെ യൗവനത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന് തുള്ളൽ തുടങ്ങാൻ പ്രചോദനമുണ്ടായത് ഇവിടെ വച്ചാണ്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, മകരമാസത്തിൽ പന്ത്രണ്ടുദിവസം നടക്കുന്ന കളഭാഭിഷേകം (പന്ത്രണ്ടുകളഭം), ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.
 
വില്വമംഗലത്തുസ്വാമിയാരുടെ ഭഗവത്ദ‍ർശനത്തിൻെ്റ ഓ‍ർമ പുതുക്കി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ എല്ലാ ആണ്ടും ഒൻപതാം ഉൽസവദിനത്തിൽ നാടകശാലസദൃ നടന്നു വരുന്നു. എല്ലാ വ‍ർഷവും ആയിരത്തിലേറെ പേർ എത്തുന്ന നാടകശാലസദൃയിൽ 50 ലധികം വിഭവങ്ങൾ ആണ് വിളമ്പുന്നത്, കൂടെ അമ്പലപ്പുഴ പാൽപ്പായസവും.
 
അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്.
 
=== '''ചരിത്രപ്രാധാന്യം''' ===
ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്.  ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അമ്പലപ്പുഴ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള സന്ദർശനത്തിനിടെ ഗാന്ധിജി അമ്പലപ്പുഴ സന്ദർശിച്ചിരുന്നു. കൂടാതെ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.
 
വളരെ രസകരമായ ഒരു ചരിത്രമുണ്ട് തുള്ളൽ പ്രസ്ഥാനത്തിന്. നമ്പ്യാർ അമ്പലപ്പുഴയിൽ താമസിക്കുന്ന കാലത്ത്‌ ക്ഷേത്രത്തിൽ കൂത്തു പറഞ്ഞിരുന്ന ചാക്യാരെ തോൽപ്പിക്കാൻ ഒറ്റ രാത്രികൊണ്ട്‌ എഴുതി സംവിധാനം ചെയ്തതാണ് തുള്ളൽ എന്ന കലാരൂപമെന്ന് പറയപ്പെടുന്നു. നമ്പ്യാർക്ക് മുൻപേ തുള്ളലുണ്ടായിരുന്നു എന്നും വാദം ഉണ്ട്. കണിയാന്മാരും വേലന്മാരുമാണ് അതു നടത്തിപ്പോന്നിരുന്നത്. കണിയാന്മാരുടെ കോലം തുളളലിൽ ഇന്നും ഓട്ടൻതുള്ളലിൻറെ ജനകരൂപം കാണാം. എന്ത് തന്നെയായാലും, തുള്ളലിന്‌ ഇന്ന്‌ സുപരിചിതമായിട്ടുള്ള വ്യവസ്ഥാപിത രൂപം നൽകി അതിനെ ഒരു കലാ പ്രസ്ഥാനമാക്കിയത്‌ കുഞ്ചൻ നമ്പ്യാർ തന്നെയാണ്‌. വരേണ്യ കലാരൂപങ്ങളായ കൂടിയാട്ടം, കൂത്ത്‌, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയിൽ നിന്നും, ഗ്രാമീണകലാരൂപങ്ങളായ  പടയണി, കോലം തുള്ളൽ മുതലായവയിൽ നിന്നും രസജനകങ്ങളായ പല അംശങ്ങളും സ്വീകരിച്ച്‌, ഒരു ജനകീയ കലാരൂപം സൃഷ്ടിക്കുകയാണ് നമ്പ്യാർ ചെയ്തത്.
 
=== '''ചരിത്രസ്മാരകങ്ങൾ''' ===
'''കുഞ്ചൻ നമ്പ്യാർ സ്മാരകം'''
 
'''കരുമാടിക്കുട്ടൻ''' : കേരളത്തിലെ ആലപ്പുഴജില്ലയിലെ അമ്പലപ്പുഴയിലെകരുമാടി എന്നഗ്രാമത്തിലെ പ്രസിദ്ധമായബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ .
 
കരുമാടിത്തോട്ടിൽവളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്നവിഗ്രഹം സംരക്ഷിച്ചെടുത്തത്സർ റോബർട്ട് ബ്രിസ്റ്റോആയിരുന്നു.
 
കേരളത്തിൽ ബുദ്ധമതംവളരെ പ്രചാരം നേടിയിരുന്നുഎന്നും, അത് സജീവമായിരുന്ന
 
കാലത്തിന്റെ തെളിവായിട്ടാണ്പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. കേരളത്തിൽഅപൂർവ്വം ബുദ്ധപ്രതിമകളിലൊന്നായകരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ്ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.
 
=== '''പ്രധാനസ്ഥാപനങ്ങൾ''' ===
ഗവ. മോഡൽ എച്ച്എസ്എസ് അമ്പലപ്പുഴ
 
പി എൻ പണിക്കർ സ്മാരക സർക്കാർ എൽപി സ്കൂൾ അമ്പലപ്പുഴ
 
പി കെ സ്മാരക ഗ്രന്ഥശാല
 
അമ്പലപ്പുഴ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്
 
കെ.കെ.കെ.പി.എം.എച്ച്.എസ്.എസ്. അമ്പലപ്പുഴ
 
=== '''പ്രധാനവ്യക്തികൾ''' ===
സാഹിത്യപഞ്ജനൻ പികെ നാരായണപിള്ള
 
'''അമ്പലപ്പുഴ സഹോദരങ്ങൾ :'''ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും
 
അമ്പലപ്പുഴക്കാരായ പ്രശസ്ത നാദസ്വര വിദഗ്ദരാണ് അമ്പലപ്പുഴ സഹോദരന്മാർ. കെ. ശങ്കര നാരായണ പണിക്കർ, കെ. ഗോപാലകൃഷ്ന പണിക്കർ , കെ. രാമകൃഷ്ന പണിക്കർ എന്നിവരാണു അമ്പലപ്പുഴ സഹോദരന്മാരായി അറിയപ്പെട്ടിരുന്നത്.
 
പ്രസിദ്ധ നാഗസ്വരവിദ്വാനായിരുന്ന വൈക്കം കുട്ടപ്പപ്പണിക്കരും ശാസ്ത്രീയ സംഗീതത്തിൽ നല്ല ജ്ഞാനമുണ്ടായിരുന്ന തോട്ടയ്ക്കാട്ടു കുട്ടിയമ്മയുമാണ് ഇവരുടെ അച്ഛനമ്മമാർ. 1911 ജനു. 9-ന് ശങ്കരനാരായണപ്പണിക്കരും 1914 ന. 11-ന് ഗോപാലകൃഷ്ണപ്പണിക്കരും 1917 മാ.-ൽ രാമകൃഷ്ണപ്പണിക്കരും ജനിച്ചു. ശങ്കരനാരായണപ്പണിക്കർ വർക്കല ശങ്കുപ്പണിക്കരുടെ കീഴിൽ നാഗസ്വരം പഠിക്കാൻ തുടങ്ങി. അതിനുശേഷം മാന്നാർ രാമപ്പണിക്കരുടെ അടുത്തും ചിദംബരം വൈദ്യനാഥന്റെ അടുത്തും അഭ്യസനം നടത്തി. ഒരു വർഷത്തോളം വൈദ്യനാഥന്റെ കീഴിൽ പഠിച്ചതിനുശേഷം തിരുവിടമരുതൂർ വീരസ്വാമിപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു. ഈ സമയം ഗോപാലകൃഷ്ണപ്പണിക്കർ മാന്നാർ രാമപ്പണിക്കരുടെ അടുത്തുനിന്നു വേണ്ട പരിശീലനം നേടിക്കഴിഞ്ഞിരുന്നു. അനന്തരം അദ്ദേഹവും വീരസ്വാമിപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു. വീരസ്വാമിപ്പിള്ളയുടെ അടുത്തു താമസിക്കുന്ന കാലത്തുതന്നെ ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും അമ്പലപ്പുഴ സഹോദരൻമാരെന്നനിലയിൽ അറിയപ്പെട്ടുതുടങ്ങി.
 
'''അമ്പലപ്പുഴ ഗോപകുമാർ :'''1944 ജൂൺ 27 നു അമ്പലപ്പുഴ തത്തമത്തു സി. കെ. നാണു പിള്ളയുടെയും, കെ. എം. രാജമ്മയുടെയും മകനായി ജനനം.കരൂർ മാളിയേക്കൽ മാധവ പണിക്കാരാശനാണ് ആദ്യക്ഷരം കുറിപ്പിച്ചത്. അദ്ദേഹത്തെ ഗോപകുമാർ സാർ ഇപ്പോഴും ഹൃദയത്തോട് ചേർത്തു നിർത്തുന്നു. അമ്പലപ്പുഴ ഹൈ സ്കൂളിൽ നിന്നും തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗോപകുമാർ, ആലപ്പുഴ എസ്സ്. ഡി. കോളേജിൽ നിന്നു ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം ചങ്ങനാശ്ശേരി എൻ. എസ്സ്. എസ്സ് ഹിന്ദു കോളേജിൽ നിന്നു മലയാളത്തിൽ എം. എ  കരസ്ഥമാക്കി.
 
പഠനത്തിന് ശേഷം ഒരു വർഷത്തോളം കോട്ടയത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ പബ്ലിക്കേഷൻ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. അതിനു ശേഷം 1968-ൽ താൻ അഞ്ചുവർഷം പഠിച്ച എസ്സ്. ഡി. കോളേജിൽ മലയാളം അധ്യാപകനായി ചേർന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട തന്റെ അധ്യാപന ജീവിതത്തിൽ കടന്നുവന്ന ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുടെ മനസ്സിൽ മങ്ങാതെ, മായാതെ ഗോപകുമാർ സാറും അദ്ദേഹത്തിന്റെ വാക് ധോരിണിയും ഇന്നും നിലനിൽക്കുന്നു.
 
1995 ൽ കേരള സർവകലാശാലയിൽ നിന്ന് 'ചെമ്പകശ്ശേരിയുടെ സാഹിത്യ സംഭാവനകൾ' എന്ന ഗവേഷണ പ്രവർത്തനത്തിന് പി.എച്ച്.ഡി ലഭിച്ചു. സനാതന ധർമ്മ കോളേജിലെ പ്രൊഫസറായിരുന്ന  ഗോപകുമാർ 1999 ൽ മലയാള വകുപ്പ് മേധാവിയായി വിരമിച്ചു.അദ്ദേഹം രചിച്ച "അമ്പലപ്പുഴ ക്ഷേത്ര ചരിത്രം" -ചെമ്പകശ്ശേരിയെയും അമ്പലപ്പുഴ ക്ഷേത്രത്തെയും  കുറിച്ച് എഴുതപ്പെട്ട ഏറ്റവും ആധികാരിക ഗ്രന്ഥമായി കരുതപ്പെടുന്നു.സാഹിത്യ ചരിത്ര വിദ്യാർഥികൾ അതൊരു റഫറൻസ് ഗ്രന്ഥമായി ഇന്നും ഉപയോഗിച്ചുവരുന്നു.  
 
== ചിത്രശാല ==
<gallery>
പ്രമാണം:Karumadi kuttan.jpg|alt=|<gallery> പ്രമാണം:കരുമാടി കുട്ടൻ.jpg|alt= </gallery>
</gallery><gallery>
35018 Entegramam sreekrishnatemple.jpg|ശ്രീ പാർത്ഥസാരഥി ശ്രീ കൃഷ്ണ ക്ഷേത്രം അമ്പലപ്പുഴ.
35018 Entegramam Ulsavam.jpg|ഉത്സവം
35018 Entegramam velakali.jpg|ആചാര അനുഷ്ഠാനകല വേലകളി
</gallery>

21:44, 1 നവംബർ 2024-നു നിലവിലുള്ള രൂപം

അമ്പലപ്പുഴ

ആലപ്പുഴ ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ. അമ്പലപ്പുഴ ഗ്രാമം ആലപ്പുഴ പട്ടണത്തിൽ നിന്നും 13കി.മീ. തെക്ക് മാറി സ്ഥിതിചെയ്യുന്നു. ദേശീയപാത 66- ൽ നിന്നും 1.5കി.മീ. കിഴക്കോട്ടു മാറി ഗ്രാമത്തിൻെ്റ ഹൃദയഭാഗത്തായി പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്.

ഭൂമിശാസ്ത്രം

ആകെ 13 വില്ലേജുകൾ ആണ് ഈ താലൂക്കിൽ ഉള്ളത്. കൃഷി, മത്സ്യബന്ധനം, കയർ വ്യവസായം എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ.

ആരാധനാലയങ്ങൾ

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഗുരുവായൂർ, ആറന്മുള എന്നിവയാണ് മറ്റുള്ളവ. മദ്ധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കൻ കേരളത്തിലുള്ള ക്ഷേത്രമായതിനാൽ 'തെക്കൻ ഗുരുവായൂർ' എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി. 1545-ൽ ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടത്തെ പാൽപ്പായസം വളരെ പ്രസിദ്ധമാണ്. മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ തന്റെ യൗവനത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന് തുള്ളൽ തുടങ്ങാൻ പ്രചോദനമുണ്ടായത് ഇവിടെ വച്ചാണ്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, മകരമാസത്തിൽ പന്ത്രണ്ടുദിവസം നടക്കുന്ന കളഭാഭിഷേകം (പന്ത്രണ്ടുകളഭം), ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

വില്വമംഗലത്തുസ്വാമിയാരുടെ ഭഗവത്ദ‍ർശനത്തിൻെ്റ ഓ‍ർമ പുതുക്കി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ എല്ലാ ആണ്ടും ഒൻപതാം ഉൽസവദിനത്തിൽ നാടകശാലസദൃ നടന്നു വരുന്നു. എല്ലാ വ‍ർഷവും ആയിരത്തിലേറെ പേർ എത്തുന്ന നാടകശാലസദൃയിൽ 50 ലധികം വിഭവങ്ങൾ ആണ് വിളമ്പുന്നത്, കൂടെ അമ്പലപ്പുഴ പാൽപ്പായസവും.

അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്.

ചരിത്രപ്രാധാന്യം

ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അമ്പലപ്പുഴ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള സന്ദർശനത്തിനിടെ ഗാന്ധിജി അമ്പലപ്പുഴ സന്ദർശിച്ചിരുന്നു. കൂടാതെ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.

വളരെ രസകരമായ ഒരു ചരിത്രമുണ്ട് തുള്ളൽ പ്രസ്ഥാനത്തിന്. നമ്പ്യാർ അമ്പലപ്പുഴയിൽ താമസിക്കുന്ന കാലത്ത്‌ ക്ഷേത്രത്തിൽ കൂത്തു പറഞ്ഞിരുന്ന ചാക്യാരെ തോൽപ്പിക്കാൻ ഒറ്റ രാത്രികൊണ്ട്‌ എഴുതി സംവിധാനം ചെയ്തതാണ് തുള്ളൽ എന്ന കലാരൂപമെന്ന് പറയപ്പെടുന്നു. നമ്പ്യാർക്ക് മുൻപേ തുള്ളലുണ്ടായിരുന്നു എന്നും വാദം ഉണ്ട്. കണിയാന്മാരും വേലന്മാരുമാണ് അതു നടത്തിപ്പോന്നിരുന്നത്. കണിയാന്മാരുടെ കോലം തുളളലിൽ ഇന്നും ഓട്ടൻതുള്ളലിൻറെ ജനകരൂപം കാണാം. എന്ത് തന്നെയായാലും, തുള്ളലിന്‌ ഇന്ന്‌ സുപരിചിതമായിട്ടുള്ള വ്യവസ്ഥാപിത രൂപം നൽകി അതിനെ ഒരു കലാ പ്രസ്ഥാനമാക്കിയത്‌ കുഞ്ചൻ നമ്പ്യാർ തന്നെയാണ്‌. വരേണ്യ കലാരൂപങ്ങളായ കൂടിയാട്ടം, കൂത്ത്‌, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയിൽ നിന്നും, ഗ്രാമീണകലാരൂപങ്ങളായ  പടയണി, കോലം തുള്ളൽ മുതലായവയിൽ നിന്നും രസജനകങ്ങളായ പല അംശങ്ങളും സ്വീകരിച്ച്‌, ഒരു ജനകീയ കലാരൂപം സൃഷ്ടിക്കുകയാണ് നമ്പ്യാർ ചെയ്തത്.

ചരിത്രസ്മാരകങ്ങൾ

കുഞ്ചൻ നമ്പ്യാർ സ്മാരകം

കരുമാടിക്കുട്ടൻ : കേരളത്തിലെ ആലപ്പുഴജില്ലയിലെ അമ്പലപ്പുഴയിലെകരുമാടി എന്നഗ്രാമത്തിലെ പ്രസിദ്ധമായബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ .

കരുമാടിത്തോട്ടിൽവളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്നവിഗ്രഹം സംരക്ഷിച്ചെടുത്തത്സർ റോബർട്ട് ബ്രിസ്റ്റോആയിരുന്നു.

കേരളത്തിൽ ബുദ്ധമതംവളരെ പ്രചാരം നേടിയിരുന്നുഎന്നും, അത് സജീവമായിരുന്ന

കാലത്തിന്റെ തെളിവായിട്ടാണ്പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. കേരളത്തിൽഅപൂർവ്വം ബുദ്ധപ്രതിമകളിലൊന്നായകരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ്ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനസ്ഥാപനങ്ങൾ

ഗവ. മോഡൽ എച്ച്എസ്എസ് അമ്പലപ്പുഴ

പി എൻ പണിക്കർ സ്മാരക സർക്കാർ എൽപി സ്കൂൾ അമ്പലപ്പുഴ

പി കെ സ്മാരക ഗ്രന്ഥശാല

അമ്പലപ്പുഴ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്

കെ.കെ.കെ.പി.എം.എച്ച്.എസ്.എസ്. അമ്പലപ്പുഴ

പ്രധാനവ്യക്തികൾ

സാഹിത്യപഞ്ജനൻ പികെ നാരായണപിള്ള

അമ്പലപ്പുഴ സഹോദരങ്ങൾ :ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും

അമ്പലപ്പുഴക്കാരായ പ്രശസ്ത നാദസ്വര വിദഗ്ദരാണ് അമ്പലപ്പുഴ സഹോദരന്മാർ. കെ. ശങ്കര നാരായണ പണിക്കർ, കെ. ഗോപാലകൃഷ്ന പണിക്കർ , കെ. രാമകൃഷ്ന പണിക്കർ എന്നിവരാണു അമ്പലപ്പുഴ സഹോദരന്മാരായി അറിയപ്പെട്ടിരുന്നത്.

പ്രസിദ്ധ നാഗസ്വരവിദ്വാനായിരുന്ന വൈക്കം കുട്ടപ്പപ്പണിക്കരും ശാസ്ത്രീയ സംഗീതത്തിൽ നല്ല ജ്ഞാനമുണ്ടായിരുന്ന തോട്ടയ്ക്കാട്ടു കുട്ടിയമ്മയുമാണ് ഇവരുടെ അച്ഛനമ്മമാർ. 1911 ജനു. 9-ന് ശങ്കരനാരായണപ്പണിക്കരും 1914 ന. 11-ന് ഗോപാലകൃഷ്ണപ്പണിക്കരും 1917 മാ.-ൽ രാമകൃഷ്ണപ്പണിക്കരും ജനിച്ചു. ശങ്കരനാരായണപ്പണിക്കർ വർക്കല ശങ്കുപ്പണിക്കരുടെ കീഴിൽ നാഗസ്വരം പഠിക്കാൻ തുടങ്ങി. അതിനുശേഷം മാന്നാർ രാമപ്പണിക്കരുടെ അടുത്തും ചിദംബരം വൈദ്യനാഥന്റെ അടുത്തും അഭ്യസനം നടത്തി. ഒരു വർഷത്തോളം വൈദ്യനാഥന്റെ കീഴിൽ പഠിച്ചതിനുശേഷം തിരുവിടമരുതൂർ വീരസ്വാമിപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു. ഈ സമയം ഗോപാലകൃഷ്ണപ്പണിക്കർ മാന്നാർ രാമപ്പണിക്കരുടെ അടുത്തുനിന്നു വേണ്ട പരിശീലനം നേടിക്കഴിഞ്ഞിരുന്നു. അനന്തരം അദ്ദേഹവും വീരസ്വാമിപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു. വീരസ്വാമിപ്പിള്ളയുടെ അടുത്തു താമസിക്കുന്ന കാലത്തുതന്നെ ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും അമ്പലപ്പുഴ സഹോദരൻമാരെന്നനിലയിൽ അറിയപ്പെട്ടുതുടങ്ങി.

അമ്പലപ്പുഴ ഗോപകുമാർ :1944 ജൂൺ 27 നു അമ്പലപ്പുഴ തത്തമത്തു സി. കെ. നാണു പിള്ളയുടെയും, കെ. എം. രാജമ്മയുടെയും മകനായി ജനനം.കരൂർ മാളിയേക്കൽ മാധവ പണിക്കാരാശനാണ് ആദ്യക്ഷരം കുറിപ്പിച്ചത്. അദ്ദേഹത്തെ ഗോപകുമാർ സാർ ഇപ്പോഴും ഹൃദയത്തോട് ചേർത്തു നിർത്തുന്നു. അമ്പലപ്പുഴ ഹൈ സ്കൂളിൽ നിന്നും തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗോപകുമാർ, ആലപ്പുഴ എസ്സ്. ഡി. കോളേജിൽ നിന്നു ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം ചങ്ങനാശ്ശേരി എൻ. എസ്സ്. എസ്സ് ഹിന്ദു കോളേജിൽ നിന്നു മലയാളത്തിൽ എം. എ  കരസ്ഥമാക്കി.

ചിത്രശാല

</gallery>