ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kathu (സംവാദം | സംഭാവനകൾ)
No edit summary
Kathu (സംവാദം | സംഭാവനകൾ)
No edit summary
 
വരി 12: വരി 12:
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==


* '''ജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളി'''
* '''ജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളി'''[[പ്രമാണം:41049 2024-04-19 21-38-13.png|THUMB|ജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളി]]


ഗവൺമെൻ്റ് എൽ വി എച് എസ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് സ്കൂൾ ആണ്.1921 ഇൽ ആണ് സ്കൂൾ ആരംഭിച്ചത്.
ഗവൺമെൻ്റ് എൽ വി എച് എസ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് സ്കൂൾ ആണ്.1921 ഇൽ ആണ് സ്കൂൾ ആരംഭിച്ചത്.

14:42, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

== മൈനാഗപ്പള്ളി ==മൈനാഗപ്പള്ളി


കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം.

കൃഷി

ഒരു കാർഷിക ഗ്രാമം ആണ് മൈനാഗപ്പള്ളി...ഇവിടുത്തെ പ്രധാന കൃഷി തെങ്ങ് ആണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളിജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളി

ഗവൺമെൻ്റ് എൽ വി എച് എസ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് സ്കൂൾ ആണ്.1921 ഇൽ ആണ് സ്കൂൾ ആരംഭിച്ചത്.

  • മീലാദ് ഷെരീഫ് ബി ഏച്ച് എസ് എസ് മൈനാഗപ്പള്ളി

പ്രധാന ആരാധനാലയങ്ങൾ

  • തേവലക്കര ക്രിസ്ത്യൻ പള്ളി
  • മണ്ണൂർക്കാവ് ദേവി ക്ഷേത്രം
    മണ്ണൂർക്കാവ് ദേവി ക്ഷേത്രം

പ്രശസ്ത വ്യക്തികൾ

വി.മാധവൻപിള്ള (കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്)

സാറാമ്മ (ഏഷ്യാഡ് താരം)