"എ.യു.പി.എസ് കാടാമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചിത്രശാല ==
AUPS KADAMPUZHA
<gallery>
പ്രമാണം:20230906-WA0023.jpg
പ്രമാണം:20230906-WA0018.jpg
</gallery>
== കാടാമ്പുഴ ==
== കാടാമ്പുഴ ==
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര ഗ്രാമ പഞ്ചായത്തിലാണ് കാടാമ്പുഴ സ്ഥിതി ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര ഗ്രാമ പഞ്ചായത്തിലാണ് കാടാമ്പുഴ സ്ഥിതി ചെയ്യുന്നത്.
വരി 13: വരി 19:
* അംഗൻവാടി
* അംഗൻവാടി
* മൃഗാശുപത്രി
* മൃഗാശുപത്രി
* പ്രാഥമികരോഗ്യ കേന്ദ്രം
* പ്രാഥമികാരോഗ്യ കേന്ദ്രം
* പോലീസ് സ്റ്റേഷൻ
* പോലീസ് സ്റ്റേഷൻ                                                                       [[പ്രമാണം:POLICE.jpg|Thumb|police station]]


* വില്ലേജ് ഓഫീസ്
* വില്ലേജ് ഓഫീസ്
വരി 22: വരി 28:
===== '''ആരാധനാലയങ്ങൾ''' =====
===== '''ആരാധനാലയങ്ങൾ''' =====


* '''കാടാമ്പുഴ ഭഗവതി ക്ഷേത്രം'''                                             [[പ്രമാണം:KADAMPUZHA.jpg|Thumb|കാടാമ്പുഴ ഭഗവതി ക്ഷേത്രം]]
* '''കാടാമ്പുഴ ഭഗവതി ക്ഷേത്രം'''                                                     [[പ്രമാണം:KADAMPUZHA.jpg|Thumb|കാടാമ്പുഴ ഭഗവതി ക്ഷേത്രം]]
* '''ജാറത്തിങ്ങൽ പള്ളി'''
* '''ജാറത്തിങ്ങൽ പള്ളി'''


വരി 42: വരി 48:


വായനശാല മാറാക്കര എസി നിരപ്പ്
വായനശാല മാറാക്കര എസി നിരപ്പ്
[[വർഗ്ഗം:19379]]
[[വർഗ്ഗം:Ente Gramam]]

15:12, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ചിത്രശാല

AUPS KADAMPUZHA

കാടാമ്പുഴ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര ഗ്രാമ പഞ്ചായത്തിലാണ് കാടാമ്പുഴ സ്ഥിതി ചെയ്യുന്നത്.

തൃശ്ശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ നിന്ന് 2.7 കിലോമീറ്റർ സഞ്ചരിച്ചാൽ കാടാമ്പുഴയിലെത്താം. പുതുമയുടെ ശക്തമായ ചൂളം വിളികൾക്കിടയിലും പഴമയെ നിലനിർത്താൻ ചെറിയതോതിലെങ്കിലും ശ്രമം നടത്തുന്ന നഗരമാണ് കാടാമ്പുഴ. ഹൈന്ദവ വിശ്വാസികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാടാമ്പുഴ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ' കാടൻ അമ്പ് ചെയ്ത അഴ (അരുവി) എന്ന പ്രയോഗത്തിൽ നിന്നാണ് കാടാമ്പുഴ എന്ന പേര് ഉത്ഭവിച്ചത്.

ഭൂമിശാസ്ത്രം

സമതല പ്രദേശങ്ങളും കുന്നുകളും തോടുകളും വയലുകളും കുളങ്ങളും ഉൾപ്പെടുന്നതാണ് കാടാമ്പുഴ എന്ന പ്രദേശം 15 കിലോമീറ്റർ അകലെ ഭാരതപ്പുഴയും,കടലും സ്ഥിതി ചെയ്യുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കാടാമ്പുഴ യു പി സ്കൂൾ
  • അംഗൻവാടി
  • മൃഗാശുപത്രി
  • പ്രാഥമികാരോഗ്യ കേന്ദ്രം
  • പോലീസ് സ്റ്റേഷൻ police station
  • വില്ലേജ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
ആരാധനാലയങ്ങൾ
  • കാടാമ്പുഴ ഭഗവതി ക്ഷേത്രം കാടാമ്പുഴ ഭഗവതി ക്ഷേത്രം
  • ജാറത്തിങ്ങൽ പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • കാടാമ്പുഴ യു പി സ്കൂൾ
  • കാടാമ്പുഴ എൽ പി സ്കൂൾ
  • വി വി എം എച്ച് എസ് മാറാക്കര
  • എ എൽ പിഎസ് മേൽമുറി സൗത്ത്
  • ജി എൽ പി കല്ലാർമംഗലം
  • ജിഎൽപി മേൽമുറി
  • ജിഎൽപി കരേക്കാട്
  • എയുപിഎസ് മാറാക്കര
  • പി എം എസ് എ പി ടി എം പിലാത്തറ
  • അല്ഹുദാ സെൻട്രൽ സ്കൂൾ കാടാമ്പുഴ
വായനശാല

രഘുനാഥൻ മാസ്റ്റർ സ്മാരക വായനശാല പിലാത്തറ

വായനശാല മാറാക്കര എസി നിരപ്പ്