"ജി.എം.എൽ.പി.എസ് കുമരംപുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ayshajesly (സംവാദം | സംഭാവനകൾ) |
Ayshajesly (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കുമരംപുത്തൂർ == | == കുമരംപുത്തൂർ == | ||
[[പ്രമാണം:21819 ente gramam 1.jpeg|thumb|KUMARAMPUTHUR]] | |||
കുന്തിപ്പുഴയും അരിയൂർ തോടും വടക്കൻ മലനിരകളും അതിരായി സൈലന്റ് വാലിയും പാത്രക്കടവും എല്ലാം ഉൾച്ചേർത്തുകൊണ്ട് നിശ്ശബ്ദ സുന്ദരമായി കുമരംപുത്തൂർ എന്ന ഈ ഗ്രാമം കഴിയുന്നു .ധാരാളം ഐതിഹ്യങ്ങളും സ വിപ്ലവ കഥകളും ഉറങ്ങി കിടക്കുന്നുണ്ട് ഈ ഗ്രാമത്തിൽ . | കുന്തിപ്പുഴയും അരിയൂർ തോടും വടക്കൻ മലനിരകളും അതിരായി സൈലന്റ് വാലിയും പാത്രക്കടവും എല്ലാം ഉൾച്ചേർത്തുകൊണ്ട് നിശ്ശബ്ദ സുന്ദരമായി കുമരംപുത്തൂർ എന്ന ഈ ഗ്രാമം കഴിയുന്നു .ധാരാളം ഐതിഹ്യങ്ങളും സ വിപ്ലവ കഥകളും ഉറങ്ങി കിടക്കുന്നുണ്ട് ഈ ഗ്രാമത്തിൽ . | ||
വരി 14: | വരി 15: | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
* കെ പി എസ് പയ്യനെടം | |||
* കൊങ്ങശ്ശേരി കൃഷ്ണൻ | |||
* മമ്മുക്കുട്ടി ഹാജി | |||
=== ആരാധനാലയങ്ങൾ === | |||
* കുമരംപുത്തൂർ പഴയ ജുമാമസ്ജിദ് | |||
* വട്ടമ്പലം ശ്രീ ദുര്ഗ ഭഗവതി ക്ഷേത്രം | |||
* ലൂർദ് ചർച് ,കല്യാണക്കാപ്പ് | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ജി എം എൽ പി സ്കൂൾ കുമരംപുത്തൂർ | |||
* എ യൂ പി സ്കൂൾ പയ്യനെടം | |||
* ജി യു പി സ്കൂൾ നെച്ചുള്ളി |
15:37, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കുമരംപുത്തൂർ
കുന്തിപ്പുഴയും അരിയൂർ തോടും വടക്കൻ മലനിരകളും അതിരായി സൈലന്റ് വാലിയും പാത്രക്കടവും എല്ലാം ഉൾച്ചേർത്തുകൊണ്ട് നിശ്ശബ്ദ സുന്ദരമായി കുമരംപുത്തൂർ എന്ന ഈ ഗ്രാമം കഴിയുന്നു .ധാരാളം ഐതിഹ്യങ്ങളും സ വിപ്ലവ കഥകളും ഉറങ്ങി കിടക്കുന്നുണ്ട് ഈ ഗ്രാമത്തിൽ .
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലാണ് കുമരംപുത്തൂർ സ്ഥിതി ചെയ്യുന്നത് .ആകെ 1763 ഹെക്ടർ ആണ് ഈ ഗ്രാമത്തിന്റെ വിസ്തീർണം .ഈ ഗ്രാമത്തിലൂടെ പാലക്കാട് കോഴിക്കോട് ദേശിയ പാത കടന്നു പോകുന്നുണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്, പള്ളിക്കുന്ന്
- ടെലിഫോൺ എക്സ്ചേഞ്ച് ,പള്ളിക്കുന്ന്
- ഗ്രാമപഞ്ചായത് കാര്യാലയം ,പയ്യനെടം
ശ്രദ്ധേയരായ വ്യക്തികൾ
- കെ പി എസ് പയ്യനെടം
- കൊങ്ങശ്ശേരി കൃഷ്ണൻ
- മമ്മുക്കുട്ടി ഹാജി
ആരാധനാലയങ്ങൾ
- കുമരംപുത്തൂർ പഴയ ജുമാമസ്ജിദ്
- വട്ടമ്പലം ശ്രീ ദുര്ഗ ഭഗവതി ക്ഷേത്രം
- ലൂർദ് ചർച് ,കല്യാണക്കാപ്പ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം എൽ പി സ്കൂൾ കുമരംപുത്തൂർ
- എ യൂ പി സ്കൂൾ പയ്യനെടം
- ജി യു പി സ്കൂൾ നെച്ചുള്ളി