"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(i have done changes about Kumarakom, included details about climate,farming,details about land etc....)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കുമരകം ==
== കുമരകം ==
ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കുമരകം .ഒരു കായൽത്തീര സഞ്ചാരകേന്ദ്രം എന്നതിലുപരി കുമരകം സന്ദർശകർക്കു ഒട്ടേറെഅവിസ്മരണീയ അനുഭവങ്ങളും പങ്കുവെക്കും .

'''കുമരകത്തെക്കുറിച്ചു  ഒരാമുഖം'''
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് '''കുമരകം''' എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി  എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ്‌ കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു.   
ഇന്ത്യയിലെ പതിനേഴു ഐകോണിക് ടുറിസം സൈറ്റ്സ്  പട്ടികയിൽ സ്ഥാനം പിടിച്ച    വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം .വേമ്പനാട് തീരത്തു സ്ഥിതി ചെയ്യുന്ന  പച്ചപ്പ്‌ നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം  സമുദ്ര നിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ  കുമരകം  കേരളത്തിന്റെ നെതര്ലാന്റ്റ്സ്  എന്നും അറിയപ്പെടുന്നു.കുമരകത്തെ  പ്രധാന ആകർഷണം ബോട്ട് യാത്ര ആണ് . വടക്കു കൊച്ചി മുതൽ തെക്കു ആലപ്പുഴ വരെ വ്യാപിച്ചു കിടക്കുന്ന കായലിന്റെ സൗന്ദര്യമാണ് കുമരകത്തിന്റെ ഹൈ ലൈറ്റ്

=== ഭൂമിശാസ്‌ത്രം ===
=== ഭൂമിശാസ്‌ത്രം ===
കോട്ടയത്തുനിന്ന് 13 km അകലെ സ്ഥിതിചെയ്യുന്ന കുമരകം കേരളത്തിലെ വേമ്പനാട്ടുകായലോരത്തു സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് .കണ്ടൽകാടുകളും പച്ച നെൽവയലുകളും തെങ്ങുകളും നിറഞ്ഞ മനോഹര ഗ്രാമമാണ് കുമരകം .

ഗ്രാമപ്രദേശത്തെ ആവാസസ്ഥലം ഏകദേശം 1179 ഹെക്ടറോളം വരും. മൊത്തം വിസ്തീർണ്ണത്തിന്റെ 24%മാണിത്. ഈ ഗ്രാമങ്ങൾ തന്നെയും ചെറിയ തോടുകൾ കൊണ്ട് വെട്ടിമുറിക്കപ്പെട്ടരീതിയിലാണ്‌.
==== കുമരകത്തിന്റെ ഭൂമിശാസ്‍ത്ര  പ്രാധാന്യം ====
കുട്ടനാടിന്റെ ഒരു ഭാഗമായ കുമരകം  5166 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നു ഇതിൽ 2413  ഹെക്ടർ കായൽ ഭാഗവും  1500  ഹെക്ടർ നെൽ വയലുകളും ആണ് .ബാക്കി 1253 ഹെക്ടർ  കര ഭാഗം ആണ് .ഭൂമധ്യരേഖക്ക്  ഡിഗ്രി വടക്കും  ഡിഗ്രി കിഴക്കുമായാണ് കുമരകം സ്ഥിതി ചെയ്യുന്നത് .കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകി.മീ. വീസ്തീർണ്ണം ഉണ്ട്. ഇതിലെ 24.13 ച.കീ.മീ. വെമ്പനാട് കായലിനടിയിലാണ്. 15.75 ച.കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങൾ ഉണ്ട്. ഇതിൽ ഏക്കർ മുതൽ 400 ഏക്കർ വരെയുള്ളവ ഉൾപ്പെടുന്നു. ഇവയെല്ലാം അമുദ്രനിരപ്പിൽ നിന്ന് അരയടിയോളം താഴയാണ്‌ എന്നുള്ളതാന്‌ വലിയ പ്രത്യേകത. സമുദ്ര ജലം കയറാതിരിക്കാനായി ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്‌.
=== ചരിത്രം ===
പതിനേഴാം നൂറ്റാണ്ടിൽ  കുമരകം ഭരിച്ചിരുന്നത് തെക്കുംകൂർ രാജാവായിരുന്നു പിന്നീടു  തിരുവിതാംകൂർ രാജ ഭരണത്തിന് കീഴിൽ ആയി .
=== പരിസ്ഥിതി ===
കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വാസഗൃഹമാണ്. പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണൽ ദ്വീപിലും ധാരാളം പക്ഷികൾ എത്താറുണ്ട്. വേമ്പനാട്ട് കായൽ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീൻ, ചെമ്മീൻ, കരിക്കാടി, കക്ക, എന്നിവ വേമ്പനാട് കായലിൽ സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവർത്തനഫലമായി ഇപ്പോൾ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നിരുന്നാലും, ടൂറിസത്തിന്റെ അതിദ്രുതമായ വളർച്ചയുടെ ഫലമായി പാരിസ്ഥിതികാഘാതം ഇന്ന് കുമരകത്ത് അനുഭവപ്പെടുന്നുണ്ട്.
== കൃഷി ==
=== നെൽകൃഷി ===
നെല്ലാണ്‌ ഏറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന ധാന്യം. 57 ശതമാനത്തിൽ കൂടുതൽ നെൽകൃഷിയാണ്‌ കുമരകത്ത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത നെൽകൃഷിക്ക് അനുയോജ്യമാണ്‌. വിരിപ്പൂ (മേയ്-സെപ്റ്റംബർ), പുഞ്ച (നവംബർ-മാർച്ച്) എന്നിങ്ങനെ രണ്ട് തവണ (മേയ്-സെപ്റ്റംബർ) കൃഷി ഇറക്കുന്നു. കൃഷിയിടങ്ങളേ ചെറിയ പാടശേഖരങ്ങളായി തിരിച്ചാൺ കൃഷി ചെയ്യുന്നത്. ഏകദേശം 45 പാടശേഖരങ്ങളും മേൽനോട്ടത്തിനായി  അത്ര തന്നെ സമിതികളും ഉണ്ട്.വിളവ് സാധാരണയായി 3.3 ടൺ/ഹെക്റ്റർ ആണ്‌. ഇത് സംസ്ഥാനശരാശരിയായ 2 ടന്ൺ/ഹെക്റ്ററിനേക്കാൾ വളരെയധികമഅണ്‌. കൃഷിയിറക്കുന്ന രീതി
==== കളയും ചണ്ടിയും കളയൽ ====
മഴക്കാലത്ത് കൃഷിശേഖരങ്ങൾ കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ നിറഞ്ഞിരിക്കും. ഇവയെ നീക്കം ചെയ്യുകയാണ്‌ ആദ്യത്തെ ജോലി
==== ബണ്ടുകളുടെ നിർമ്മാണം ====
വെള്ളം സമുദ്രത്തിൽ നിന്ന് കയറാതിരിക്കാനായി ബൻഡുകൾ നിർമ്മിച്ചിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിൽ പ്രധാനമാണ്‌. ഇവയുടെ അറ്റകുറ്റപ്പണികൾ ചെയ്യലാണ്‌ അടുത്തതായി നിര്വഹിക്കുന്നത്.
==== നീർ‌വറ്റിക്കൽ ലേലം ====
പാട്ശേഖരത്തെ ജലം വറ്റിക്കാനുള്ള ജോലി ലേലം ചെയ്യുകയാണ്‌ ചെയ്യുന്നത്. ഇത് പുഞ്ച ഓഫീസർ എന്ന പേരുള്ള പ്രത്യേക റവന്യൂ ജോലിക്കാരനാണ്‌ നിര്വഹിക്കുന്നത്. സാധാരണയായി പാടശേഖര സമിതിയിൽ പെട്ട ഏതെങ്കിലും സമിതിക്കാരാണ്‌ ഈ ജോലി ഏറ്റെടുക്കുന്നത്.
==== ജലം വറ്റിക്കൽ ====
1-2 ആഴ്ച കൊണ്ട് പാടശേഖരങ്ങൾ പൂർണ്ണമായും ജലവിമുക്താക്കുന്നു. ചെലവുകൾ സഹകരണാടിസ്ഥാനത്തിലാണ്‌  ചെയ്യുന്നത് ഈ സമയത്ത് പുറത്തേക്കൊഴുക്കുന്ന ജലത്തിൽ നിന്ന് മത്സ്യബന്ധനവും നടത്താറുണ്ട്. ഇത് സാധാരണയായി ലേലം കൈക്കൊണ്ടയാളുടെ അധികാര പരിധിയിൽ വരുന്നു ആദ്യകാലങ്ങളിൽ കാൽചക്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ന് വൈദ്യുത, ഡീസർ പമ്പുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. ചെറിയ കൃഷിക്കാരായാലും വലിയ കൃഷിക്കാരായാലും ഒരുമിച്ചുള്ള സ്ഥലമായതിനാൽ ഒരുമിച്ചേ കൃഷിയിറക്കാനാകൂ എന്നതാണ്‌ ഒരു പ്രധാന പോരായ്മ.
=== മത്സ്യകൃഷി ===
== എത്തിച്ചേരാനുള്ള വഴി ==കോട്ടയം ചേർത്തല വഴി റോഡ് മാർഗം വരാം ആലപ്പുഴ വഴിയും വരാം അല്ലാതെ കോട്ടയം ആലപുഴ ജല ഗതാഗവും ഉണ്ട്
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===

* കുമരകം പക്ഷിസങ്കേതം  
* കുമരകം പക്ഷിസങ്കേതം  
* കുമരകം കരകൗശലമ്യൂസിയം
* കുമരകം കരകൗശലമ്യൂസിയം
=== മറ്റു പ്രധാന സ്ഥലങ്ങൾ സ്ഥാപനങ്ങൾ ===
കുമരകം കാർഷിക ഗവേഷണ കേന്ദ്രം
കെ റ്റി ഡി സി  കുമരകം
കുമരകം  മാർക്കറ്റ്
ബോട്ട് ജെട്ടി
തണ്ണീർമുക്കം ബണ്ട്
കുമരകം ക്രാഫ്റ്റ് മ്യൂസിയം

=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
കുമരകം രഘുനാഥ്  
കുമരകം രഘുനാഥ്  
നമിത പ്രമോദ് (നടി ) 

=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
വരി 19: വരി 72:
* ആറ്റാമംഗലം പള്ളി
* ആറ്റാമംഗലം പള്ളി
* വള്ളാറ പള്ളി
* വള്ളാറ പള്ളി
* നാഷണാന്തറ  അമ്പലം
[[പ്രമാണം:33053 skm.jpg|Thumb|ശ്രീ കുമാരമംഗലം ക്ഷേത്രം ]]
ശ്രീ കുമാരമംഗലം ക്ഷേത്രം

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
വരി 29: വരി 86:
* S K M Public school
* S K M Public school

====== ==ചിത്രശാല == ======
=== ==ചിത്രശാല == ===
<gallery>
<gallery>
33053 temple.jpg|krm
33053 temple.jpg|krm
വരി 35: വരി 92:
33053 Kumarakom.jpg|krm
33053 Kumarakom.jpg|krm
33053 place.jpg|krm
33053 place.jpg|krm
പ്രമാണം:33053 stream.jpg|കൈത്തോട്
പ്രമാണം:33053 market road.jpg|കുമരകം മാർക്കറ്റ് റോഡ്
പ്രമാണം:33053 paddy.jpg|കൊയ്ത്തു കഴിഞ്ഞ പാടം
പ്രമാണം:33053 play ground.jpg|കളിസ്ഥലം
</gallery>
</gallery>

20:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം

കുമരകം

ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കുമരകം .ഒരു കായൽത്തീര സഞ്ചാരകേന്ദ്രം എന്നതിലുപരി കുമരകം സന്ദർശകർക്കു ഒട്ടേറെഅവിസ്മരണീയ അനുഭവങ്ങളും പങ്കുവെക്കും .

കുമരകത്തെക്കുറിച്ചു  ഒരാമുഖം

കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ്‌ കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു.

ഇന്ത്യയിലെ പതിനേഴു ഐകോണിക് ടുറിസം സൈറ്റ്സ്  പട്ടികയിൽ സ്ഥാനം പിടിച്ച   വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം .വേമ്പനാട് തീരത്തു സ്ഥിതി ചെയ്യുന്ന  പച്ചപ്പ്‌ നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം  സമുദ്ര നിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ  കുമരകം  കേരളത്തിന്റെ നെതര്ലാന്റ്റ്സ്  എന്നും അറിയപ്പെടുന്നു.കുമരകത്തെ  പ്രധാന ആകർഷണം ബോട്ട് യാത്ര ആണ് . വടക്കു കൊച്ചി മുതൽ തെക്കു ആലപ്പുഴ വരെ വ്യാപിച്ചു കിടക്കുന്ന കായലിന്റെ സൗന്ദര്യമാണ് കുമരകത്തിന്റെ ഹൈ ലൈറ്റ്

ഭൂമിശാസ്‌ത്രം

കോട്ടയത്തുനിന്ന് 13 km അകലെ സ്ഥിതിചെയ്യുന്ന കുമരകം കേരളത്തിലെ വേമ്പനാട്ടുകായലോരത്തു സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് .കണ്ടൽകാടുകളും പച്ച നെൽവയലുകളും തെങ്ങുകളും നിറഞ്ഞ മനോഹര ഗ്രാമമാണ് കുമരകം .

ഗ്രാമപ്രദേശത്തെ ആവാസസ്ഥലം ഏകദേശം 1179 ഹെക്ടറോളം വരും. മൊത്തം വിസ്തീർണ്ണത്തിന്റെ 24%മാണിത്. ഈ ഗ്രാമങ്ങൾ തന്നെയും ചെറിയ തോടുകൾ കൊണ്ട് വെട്ടിമുറിക്കപ്പെട്ടരീതിയിലാണ്‌.

കുമരകത്തിന്റെ ഭൂമിശാസ്‍ത്ര  പ്രാധാന്യം

കുട്ടനാടിന്റെ ഒരു ഭാഗമായ കുമരകം  5166 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നു ഇതിൽ 2413 ഹെക്ടർ കായൽ ഭാഗവും 1500  ഹെക്ടർ നെൽ വയലുകളും ആണ് .ബാക്കി 1253 ഹെക്ടർ  കര ഭാഗം ആണ് .ഭൂമധ്യരേഖക്ക്  ഡിഗ്രി വടക്കും  ഡിഗ്രി കിഴക്കുമായാണ് കുമരകം സ്ഥിതി ചെയ്യുന്നത് .കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകി.മീ. വീസ്തീർണ്ണം ഉണ്ട്. ഇതിലെ 24.13 ച.കീ.മീ. വെമ്പനാട് കായലിനടിയിലാണ്. 15.75 ച.കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങൾ ഉണ്ട്. ഇതിൽ ഏക്കർ മുതൽ 400 ഏക്കർ വരെയുള്ളവ ഉൾപ്പെടുന്നു. ഇവയെല്ലാം അമുദ്രനിരപ്പിൽ നിന്ന് അരയടിയോളം താഴയാണ്‌ എന്നുള്ളതാന്‌ വലിയ പ്രത്യേകത. സമുദ്ര ജലം കയറാതിരിക്കാനായി ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്‌.

ചരിത്രം

പതിനേഴാം നൂറ്റാണ്ടിൽ  കുമരകം ഭരിച്ചിരുന്നത് തെക്കുംകൂർ രാജാവായിരുന്നു പിന്നീടു  തിരുവിതാംകൂർ രാജ ഭരണത്തിന് കീഴിൽ ആയി .

പരിസ്ഥിതി

കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വാസഗൃഹമാണ്. പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണൽ ദ്വീപിലും ധാരാളം പക്ഷികൾ എത്താറുണ്ട്. വേമ്പനാട്ട് കായൽ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീൻ, ചെമ്മീൻ, കരിക്കാടി, കക്ക, എന്നിവ വേമ്പനാട് കായലിൽ സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവർത്തനഫലമായി ഇപ്പോൾ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നിരുന്നാലും, ടൂറിസത്തിന്റെ അതിദ്രുതമായ വളർച്ചയുടെ ഫലമായി പാരിസ്ഥിതികാഘാതം ഇന്ന് കുമരകത്ത് അനുഭവപ്പെടുന്നുണ്ട്.

കൃഷി

നെൽകൃഷി

നെല്ലാണ്‌ ഏറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന ധാന്യം. 57 ശതമാനത്തിൽ കൂടുതൽ നെൽകൃഷിയാണ്‌ കുമരകത്ത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത നെൽകൃഷിക്ക് അനുയോജ്യമാണ്‌. വിരിപ്പൂ (മേയ്-സെപ്റ്റംബർ), പുഞ്ച (നവംബർ-മാർച്ച്) എന്നിങ്ങനെ രണ്ട് തവണ (മേയ്-സെപ്റ്റംബർ) കൃഷി ഇറക്കുന്നു. കൃഷിയിടങ്ങളേ ചെറിയ പാടശേഖരങ്ങളായി തിരിച്ചാൺ കൃഷി ചെയ്യുന്നത്. ഏകദേശം 45 പാടശേഖരങ്ങളും മേൽനോട്ടത്തിനായി അത്ര തന്നെ സമിതികളും ഉണ്ട്.വിളവ് സാധാരണയായി 3.3 ടൺ/ഹെക്റ്റർ ആണ്‌. ഇത് സംസ്ഥാനശരാശരിയായ 2 ടന്ൺ/ഹെക്റ്ററിനേക്കാൾ വളരെയധികമഅണ്‌. കൃഷിയിറക്കുന്ന രീതി

കളയും ചണ്ടിയും കളയൽ

മഴക്കാലത്ത് കൃഷിശേഖരങ്ങൾ കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ നിറഞ്ഞിരിക്കും. ഇവയെ നീക്കം ചെയ്യുകയാണ്‌ ആദ്യത്തെ ജോലി

ബണ്ടുകളുടെ നിർമ്മാണം

വെള്ളം സമുദ്രത്തിൽ നിന്ന് കയറാതിരിക്കാനായി ബൻഡുകൾ നിർമ്മിച്ചിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിൽ പ്രധാനമാണ്‌. ഇവയുടെ അറ്റകുറ്റപ്പണികൾ ചെയ്യലാണ്‌ അടുത്തതായി നിര്വഹിക്കുന്നത്.

നീർ‌വറ്റിക്കൽ ലേലം

പാട്ശേഖരത്തെ ജലം വറ്റിക്കാനുള്ള ജോലി ലേലം ചെയ്യുകയാണ്‌ ചെയ്യുന്നത്. ഇത് പുഞ്ച ഓഫീസർ എന്ന പേരുള്ള പ്രത്യേക റവന്യൂ ജോലിക്കാരനാണ്‌ നിര്വഹിക്കുന്നത്. സാധാരണയായി പാടശേഖര സമിതിയിൽ പെട്ട ഏതെങ്കിലും സമിതിക്കാരാണ്‌ ഈ ജോലി ഏറ്റെടുക്കുന്നത്.

ജലം വറ്റിക്കൽ

1-2 ആഴ്ച കൊണ്ട് പാടശേഖരങ്ങൾ പൂർണ്ണമായും ജലവിമുക്താക്കുന്നു. ചെലവുകൾ സഹകരണാടിസ്ഥാനത്തിലാണ്‌ ചെയ്യുന്നത് ഈ സമയത്ത് പുറത്തേക്കൊഴുക്കുന്ന ജലത്തിൽ നിന്ന് മത്സ്യബന്ധനവും നടത്താറുണ്ട്. ഇത് സാധാരണയായി ലേലം കൈക്കൊണ്ടയാളുടെ അധികാര പരിധിയിൽ വരുന്നു ആദ്യകാലങ്ങളിൽ കാൽചക്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ന് വൈദ്യുത, ഡീസർ പമ്പുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. ചെറിയ കൃഷിക്കാരായാലും വലിയ കൃഷിക്കാരായാലും ഒരുമിച്ചുള്ള സ്ഥലമായതിനാൽ ഒരുമിച്ചേ കൃഷിയിറക്കാനാകൂ എന്നതാണ്‌ ഒരു പ്രധാന പോരായ്മ.

മത്സ്യകൃഷി

== എത്തിച്ചേരാനുള്ള വഴി ==കോട്ടയം ചേർത്തല വഴി റോഡ് മാർഗം വരാം ആലപ്പുഴ വഴിയും വരാം അല്ലാതെ കോട്ടയം ആലപുഴ ജല ഗതാഗവും ഉണ്ട്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കുമരകം പക്ഷിസങ്കേതം
  • കുമരകം കരകൗശലമ്യൂസിയം

മറ്റു പ്രധാന സ്ഥലങ്ങൾ സ്ഥാപനങ്ങൾ

കുമരകം കാർഷിക ഗവേഷണ കേന്ദ്രം

കെ റ്റി ഡി സി  കുമരകം

കുമരകം  മാർക്കറ്റ്

ബോട്ട് ജെട്ടി

തണ്ണീർമുക്കം ബണ്ട്

കുമരകം ക്രാഫ്റ്റ് മ്യൂസിയം

ശ്രദ്ധേയരായ വ്യക്തികൾ

കുമരകം രഘുനാഥ്

നമിത പ്രമോദ് (നടി )

ആരാധനാലയങ്ങൾ

  • ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
  • പുതിയകാവ് ദേവി ക്ഷേത്രം
  • ആറ്റാമംഗലം പള്ളി
  • വള്ളാറ പള്ളി
  • നാഷണാന്തറ  അമ്പലം

ശ്രീ കുമാരമംഗലം ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • S K M H S S കുമരകം
  • Govt North L P S കുമരകം
  • St Mary's L P S
  • Govt V H S S
  • St Peter's L P S
  • S K M Public school

==ചിത്രശാല ==