"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''മയ്യിൽ''' ==
== '''മയ്യിൽ''' ==
[[പ്രമാണം:13056 mayyil image.png|thumb|മയ്യിൽ]]
[[പ്രമാണം:13056 School2.jpeg|thumb|ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ]]
[[പ്രമാണം:13056 School2.jpeg|thumb|ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ]]
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്  മയ്യിൽ.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്  മയ്യിൽ.
കണ്ണൂർ നഗരത്തിൽ നിന്നു 18 കി.മി വടക്കോട്ടായാണ് മയ്യിൽ സ്ഥിതി ചെയ്യുന്നതു.കേരളത്തിലെ പ്രമുഖ തീർത്ഥാടന,ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ നിന്നും പറശ്ശിനിപ്പാലം വഴി 7 കി മീ ദൂരം മാത്രമാണ് മയ്യിൽ പട്ടണത്തിലേക്കുള്ളത്.തളിപ്പറമ്പിൽ  നിന്നും  13 കീ.മീ തെക്കു-കിഴക്കായു്ം, മട്ടന്നുരിൽ നിന്നു 20 കി.മി വടക്ക്-പടി‍ഞ്ഞാറായു്ം മയ്യിൽ സ്ഥിതി ചെയ്യുന്നു.  1962 ൽ മയ്യി‍ൽ,കയരള്ം, കണ്ടക്കൈ ഗ്രാമങ്ങളെ കു‍‍‍‍ട്ടിചേർത്താണു മയ്യിൽഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്.
[[പ്രമാണം:13056 padikunnu.jpeg|ലഘുചിത്രം|]]

കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്.
വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം..

== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
വരി 10: വരി 14:
* ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
* ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
* കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ
* കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ
* മയ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ സ്ഥിതി ചെയ്യുന്നു.

== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==

[[പ്രമാണം:13056 mnnambiar.jpeg|thumb|ഇടത്ത്‌|എം.എൻ. നമ്പ്യാ൪]]

* ഇടൂഴി മാധവൻ നമ്പൂതിരി
* ഇടൂഴി മാധവൻ നമ്പൂതിരി
* എം.എൻ. നമ്പ്യാ൪
* എം.എൻ. നമ്പ്യാ൪

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==

[[പ്രമാണം:13056 velamtemple.jpg|thumb|ഇടത്ത്‌|വേളം ശ്രീ മഹാഗണപതി ക്ഷേത്രം]]

* വേളം ശ്രീ മഹാഗണപതി ക്ഷേത്രം
* വേളം ശ്രീ മഹാഗണപതി ക്ഷേത്രം
* ചെക്യാട്ട് ശ്രീ ധ൪മ്മശാസ്താ ക്ഷേത്രം
* ചെക്യാട്ട് വിഷ്ണുക്ഷേത്രം
* ചെക്യാട്ട് ധർമശാസ്താ ക്ഷേത്രം
* മയ്യിൽ ടൌൺ ജുമാ മസ്ജിദ്

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
[[പ്രമാണം:13056 3.jpeg|thumb|ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ]]
[[പ്രമാണം:13056 3.jpeg|thumb|ഇടത്ത്‌|ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ]]

* ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
*ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
* മയ്യിൽ എ.എൽ.പി. സ്കൂൾ
* മയ്യിൽ എ.എൽ.പി. സ്കൂൾ
* ഐ.ടി.എം. കോളേജ്,മയ്യിൽ
* ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ

17:22, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മയ്യിൽ

മയ്യിൽ
ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ. കണ്ണൂർ നഗരത്തിൽ നിന്നു 18 കി.മി വടക്കോട്ടായാണ് മയ്യിൽ സ്ഥിതി ചെയ്യുന്നതു.കേരളത്തിലെ പ്രമുഖ തീർത്ഥാടന,ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ നിന്നും പറശ്ശിനിപ്പാലം വഴി 7 കി മീ ദൂരം മാത്രമാണ് മയ്യിൽ പട്ടണത്തിലേക്കുള്ളത്.തളിപ്പറമ്പിൽ നിന്നും 13 കീ.മീ തെക്കു-കിഴക്കായു്ം, മട്ടന്നുരിൽ നിന്നു 20 കി.മി വടക്ക്-പടി‍ഞ്ഞാറായു്ം മയ്യിൽ സ്ഥിതി ചെയ്യുന്നു. 1962 ൽ മയ്യി‍ൽ,കയരള്ം, കണ്ടക്കൈ ഗ്രാമങ്ങളെ കു‍‍‍‍ട്ടിചേർത്താണു മയ്യിൽഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.

ഭൂമിശാസ്ത്രം

കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്.
വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം..

പ്രധാന പൊതു സ്ഥാപനങ്ങൾ

ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ

• ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
• കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ
• മയ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ സ്ഥിതി ചെയ്യുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

എം.എൻ. നമ്പ്യാ൪

• ഇടൂഴി മാധവൻ നമ്പൂതിരി
• എം.എൻ. നമ്പ്യാ൪

ആരാധനാലയങ്ങൾ

വേളം ശ്രീ മഹാഗണപതി ക്ഷേത്രം

• വേളം ശ്രീ മഹാഗണപതി ക്ഷേത്രം
• ചെക്യാട്ട് വിഷ്ണുക്ഷേത്രം
• ചെക്യാട്ട് ധർമശാസ്താ ക്ഷേത്രം
• മയ്യിൽ ടൌൺ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ

• ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
• മയ്യിൽ എ.എൽ.പി. സ്കൂൾ
• ഐ.ടി.എം. കോളേജ്,മയ്യിൽ
• ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ