"ജി.എൽ.പി. സ്ക്കൂൾ ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|khmhs}}
വരി 86: വരി 87:


==അധ്യാപകർ ==
==അധ്യാപകർ ==
ആശാ രേഖ (ഹെഡ് മിസ്ട്രസ്)
സൗമ്യ (സീനിയർ അസിസ്റ്റന്റ്),
ജിനിഷ
,സരിത
,സുനില
,അമൃത
,ഫാത്തിമ മുനവിറ


== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
വരി 92: വരി 100:
*[[{{PAGENAME}}/നേനർക്കാഴ്ച|നേനർക്കാഴ്ച]]
*[[{{PAGENAME}}/നേനർക്കാഴ്ച|നേനർക്കാഴ്ച]]


[[പ്രമാണം:POSTER MAGAZINE.jpg|ലഘുചിത്രം|MANUSCRIPT MAGAZINE]]
[[പ്രമാണം:കുട്ടികളുടെ പരിപാടി .jpg|ലഘുചിത്രം|കുട്ടികളുടെ പരിപാടി ]]
==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:IMAGE OF COVER PAGE.jpg|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:11.15345,75.81080|zoom=350px}}
{{Slippymap|lat=11.15345|lon=75.81080|zoom=16|width=800|height=400|marker=yes}}
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഫറോക്കിലേക്ക് അവിടെ നിന്നും 6 കിലോമീറ്റർ ചാലിയം അങ്ങാടി അവിടെ നിന്നും കടലുണ്ടി റോഡിലൂടെ  50 മീറ്റർ സ്കൂളിലേക്ക്         
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഫറോക്കിലേക്ക് അവിടെ നിന്നും 6 കിലോമീറ്റർ ചാലിയം അങ്ങാടി അവിടെ നിന്നും കടലുണ്ടി റോഡിലൂടെ  50 മീറ്റർ സ്കൂളിലേക്ക്         
|----
|----

19:54, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി. സ്ക്കൂൾ ചാലിയം
വിലാസം
ചാലിയം

ജി എൽ പി സ്കൂൾ ചാലിയം ,പി ഒ ചാലിയം കടലുണ്ടി പിൻ -673301
,
ചാലിയം പി.ഒ.
,
673301
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglpchaliyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17506 (സമേതം)
യുഡൈസ് കോഡ്32040400101
വിക്കിഡാറ്റQ64551258
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകടലുണ്ടി പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ199
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്‌കുമാർ വി
പി.ടി.എ. പ്രസിഡണ്ട്സുലൈമാൻ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുകുൽസു
അവസാനം തിരുത്തിയത്
31-10-2024MunaviraMohammed


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1924 ൽബ്രിട്ടീഷ്‌കാർ ആരംഭിച്ചതാണ് ഈ  വിദ്യാലയം ആദ്യ കാലത്ത് ഏകാധ്യപക വിദ്യാലമായിരുന്നു ഇത്  ഇപ്പോൾ 230 ഓളം കുട്ടികളും 10 ൽ പരം അദ്യാപകരും ഈ അങ്കണത്തിൽ ഉണ്ട്

ചരിത്രം

     ലഭ്യമായ രേഖകളനുസരിച്ചു 1924നു മുമ്പ് ആരംഭിച്ചതാണീ വിദ്യാലയം. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള എലിമെന്ററി സ്കൂൾ ആയിരുന്നു. ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്നായിരുന്നു നാമധേയം. 4 അധ്യാപകർ മിക്ക കാലത്തും ജോലി ചെയ്തതായി കാണുന്നു. റംസാൻ, അതിവർഷം, കന്നിക്കൊയ്ത്തു, മകരക്കൊയ്ത്, ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനം, എന്നിവക്ക് അവധി നൽകുന്ന പതിവ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. വെള്ളി, ഞായർ  എന്നീ ദിവസങ്ങളിൽ ആയിരുന്നു വാരാന്ത്യ അവധികൾ.
     തൊണ്ണൂറ്റിമൂന്നോളം വർഷം  പഴക്കം ഉള്ള ഈ വിദ്യാലയം ഡോക്ടർമാർ, അഡ്വക്കേറ്റുകൾ, അദ്ധ്യാപകർ മുതലായ പല പ്രശസ്തരെയും സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട്. 2001 വര്ഷം മുതൽ ഈ വിദ്യാലയം റംസാൻ അവധിക്കു പകരം ഏപ്രിൽ മെയ് മാസങ്ങൾ അവധി ആയി പിടിഎ തീരുമാനിക്കുകയും ആയതിനു ബഹു ഡിപി ഐ  അവർകളുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഈ വിദ്യാലയത്തിൽ 180 കുട്ടികൾ പഠിച്ചു വരുന്നു. പ്രധാന അദ്ധ്യാപകൻ കെ കെ സത്യൻ ,7 അധ്യാപകർ ,ഒരു PTCM എന്നിവർ  ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു മുനീർ കെ ടി പ്രസിഡന്റ് ആയ പി ടി എ പ്രവർത്തക സമിതിയുടെ സഹായത്തോടെ ഈ സ്കൂളിൽ പല പ്രവർത്തനങ്ങളും നടന്നു വരുന്നു.രക്ഷകർത്താക്കളുടെ പൂർണ സഹായ സഹകരണങ്ങൾ വിദ്യാലയത്തിന് ലഭിക്കുന്നത് വളരെ സന്തോഷകരം ആണ് .സ്വന്തമായ 37 സെൻറ് സ്ഥലത്തു നിർമ്മിച്ച കെട്ടിടത്തിൽ വര്ഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഒരു കിണറും ,പാർക്കും മറ്റു പ്രാഥമിക സൗകര്യങ്ങളും നിലവിലുണ്ട് .

ഭൗതികസൗകര്യങ്ങൾ

നിലവിൽ 10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു ഫാൻ എന്നിവ ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

   നിലവിൽ  10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു  ഫാൻ  എന്നിവ  ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ  ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്.  പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.

മുൻ സാരഥികൾ:

          ബീന വിൻസെന്റ്, കൃഷ്ണൻ നമ്പീശൻ , രാധ,  ഗോപി ,സാന്താ ജോസഫ് ,നബീസ ബീവി  ,കമല

മാനേജ്‌മെന്റ്

           സർക്കാർ

അധ്യാപകർ

ആശാ രേഖ (ഹെഡ് മിസ്ട്രസ്) സൗമ്യ (സീനിയർ അസിസ്റ്റന്റ്), ജിനിഷ ,സരിത ,സുനില ,അമൃത ,ഫാത്തിമ മുനവിറ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

MANUSCRIPT MAGAZINE
കുട്ടികളുടെ പരിപാടി

ചിത്രങ്ങൾ

വഴികാട്ടി

Map
  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഫറോക്കിലേക്ക് അവിടെ നിന്നും 6 കിലോമീറ്റർ ചാലിയം അങ്ങാടി അവിടെ നിന്നും കടലുണ്ടി റോഡിലൂടെ 50 മീറ്റർ സ്കൂളിലേക്ക്

|----

|} |}

"https://schoolwiki.in/index.php?title=ജി.എൽ.പി._സ്ക്കൂൾ_ചാലിയം&oldid=2586436" എന്ന താളിൽനിന്ന് ശേഖരിച്ചത്