"ജി.യു.പി.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
* ടിപ്പു സുൽത്താൻ കോട്ട , പാലക്കാട് | * ടിപ്പു സുൽത്താൻ കോട്ട , പാലക്കാട് | ||
* ധോണി വെള്ളച്ചാട്ടം[[പ്രമാണം:21879 silent valley.jpg|thumb|സൈലന്റ് വാലി നാഷണൽ പാർക്ക്]] | * ധോണി വെള്ളച്ചാട്ടം[[പ്രമാണം:21879 silent valley.jpg|thumb|സൈലന്റ് വാലി നാഷണൽ പാർക്ക്]] | ||
== '''പ്രമുഖ വ്യക്തികൾ''' == | |||
* സി.എൻ.അഹമ്മദ് മൗലവി | |||
* ഞെരളത്ത് രാമപ്പൊതുവാൾ | |||
* കെ.പി.എസ്.പയ്യനെടം | |||
* ടി.ആർ.തിരുവിഴാംകുന്ന് | |||
* ശ്രീധരൻ മണ്ണാർക്കാട് | |||
* പ്രൊഫ.പി.ഇ.ഡി.നമ്പൂതിരി | |||
* കൊങ്ങശ്ശേരി കൃഷ്ണൻ | |||
* ഇസ്ഹാഖ് മാസ്റ്റർ | |||
* ഭാവന രാധാകൃഷ്ണൻ[[പ്രമാണം:21879 C N AHAMMED MOULAVI.jpeg|thumb|സി.എൻ.അഹമ്മദ് മൗലവി]] | |||
* ഡോ.എ.ജയകൃഷ്ണൻ | |||
* ഹംസ ചാത്തോലി | |||
* ജി.പി.രാമചന്ദ്രൻ | |||
* കെ.ജെ.തോമസ് |
19:31, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മണ്ണാർക്കാട്
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-പടിഞ്ഞാറ് മാറിയാണ് ഇതിന്റെ സ്ഥാനം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- മണ്ണാർക്കാട് മുനിസിപ്പാലിറ്റി
- താലൂക്ക് ഓഫീസ്
- പോലീസ് സ്റ്റേഷൻ
- താലൂക്ക് ആശുപത്രി
ആരാധനാലയങ്ങൾ
- ഉദയർകുന്ന് ഭഗവതി ക്ഷേത്രം
- കാത്തോലിക് ചർച്ച്
- ജുമാ മസ്ജിദ്
സമീപ പ്രദേശങ്ങൾ
- സൈലന്റ് വാലി നാഷണൽ പാർക്ക്
- കാഞ്ഞിരപ്പുഴ ഡാം
- അട്ടപ്പാടി
- മലമ്പുഴ ഡാം
- പാത്രക്കടവ്
- ശിരുവാണി ഡാം
- മീൻ വല്ലം വെള്ളച്ചാട്ടം
- ടിപ്പു സുൽത്താൻ കോട്ട , പാലക്കാട്
- ധോണി വെള്ളച്ചാട്ടം
പ്രമുഖ വ്യക്തികൾ
- സി.എൻ.അഹമ്മദ് മൗലവി
- ഞെരളത്ത് രാമപ്പൊതുവാൾ
- കെ.പി.എസ്.പയ്യനെടം
- ടി.ആർ.തിരുവിഴാംകുന്ന്
- ശ്രീധരൻ മണ്ണാർക്കാട്
- പ്രൊഫ.പി.ഇ.ഡി.നമ്പൂതിരി
- കൊങ്ങശ്ശേരി കൃഷ്ണൻ
- ഇസ്ഹാഖ് മാസ്റ്റർ
- ഭാവന രാധാകൃഷ്ണൻ
- ഡോ.എ.ജയകൃഷ്ണൻ
- ഹംസ ചാത്തോലി
- ജി.പി.രാമചന്ദ്രൻ
- കെ.ജെ.തോമസ്