"ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. ബേപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:


* വൈക്കം മുഹമ്മദ്  ബഷിർ  
* വൈക്കം മുഹമ്മദ്  ബഷിർ  
[[പ്രമാണം:വൈക്കംമുഹമ്മദ് ബഷിർ.jpeg|THUMB|വൈക്കംമുഹമ്മദ് ബഷിർ]]
* മാമുക്കോയ  
* മാമുക്കോയ  
[[പ്രമാണം:വൈക്കംമുഹമ്മദ് ബഷിർ.jpeg|THUMB|വൈക്കംമുഹമ്മദ് ബഷിർ]]
[[പ്രമാണം:മാമുക്കോയ.jpeg|THUMB|മാമുക്കോയ]]
[[പ്രമാണം:മാമുക്കോയ.jpeg|THUMB|മാമുക്കോയ]]



16:15, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ബേപ്പൂ൪

ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. ബേപ്പൂർ കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പൂ൪.ബേപ്പൂ൪ ആക്രമിച്ചു കീഴടക്കിഴടക്കിയ ടിപ്പുസുൽത്താ൯ ബേപ്പൂരി൯െറ പേര് സുൽത്താ൯പൂ൪ എന്നാക്കി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെ ഉണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂ൪.ഉരുക്കൾ ഉണ്ടാക്കുന്നതിനും പ്രശസ് തമായിരുന്നു ബേപ്പൂ൪.ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നു.

ഭൂമിശാസ്ത്രം

കടല്നിരപ്പിൽ നിന്ന് 1 മീറ്റർ മാത്രം ഉയരെയാണ് ബേപ്പൂർ. അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ബേപ്പൂരിലെ അന്തരീക്ഷം ഈർപ്പം കലർന്നതാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ബേപ്പൂർ പോർട്ട്
  • ബേപ്പൂർ ഹെൽത്ത്  സെൻറ്റർ

ശ്രദ്ധേയരായ വ്യക്തികൾ

  • വൈക്കം മുഹമ്മദ്  ബഷിർ

വൈക്കംമുഹമ്മദ് ബഷിർ

  • മാമുക്കോയ

മാമുക്കോയ

ആരാധനാലയങ്ങൾ

  • ബേപ്പൂർ ശിവക്ഷേത്രം
  • ഗോതീശ്വരം ക്ഷേത്രം
  • ബേപ്പൂർ ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ
  • ജി.എൽ.പി സ്കൂൾ  ബേപ്പൂർ