"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= തേവലക്കര = | = തേവലക്കര = | ||
[[പ്രമാണം:41075 | [[പ്രമാണം:41075 junction.jpeg|thumb|തേവലക്കര]] | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് തേവലക്കര. | കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് തേവലക്കര.ദേവലോകകര എന്നായിരുന്നു പഴയകാല നാമം. അടുത്തടുത്തായി മൂന്നു ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്നത് മൂലമാണ് ഈ പേര് വന്നത്.പിന്നീട് തേവലക്കര എന്നായി മാറി. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:41075 kayal.jpeg|thumb|അഷ്ടമുടി കായൽ]] | |||
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്. 45,000-ത്തിനു മുകളിൽ ജനസംഖ്യയുള്ള ഈ പഞ്ചായത്ത് ജനസാന്ദ്രതയിലും മുന്നിലാണ്. തേവലക്കര പഞ്ചായത്തിൽ ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ഏകദേശം 3000-ത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാൺ. | കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്. 45,000-ത്തിനു മുകളിൽ ജനസംഖ്യയുള്ള ഈ പഞ്ചായത്ത് ജനസാന്ദ്രതയിലും മുന്നിലാണ്. തേവലക്കര പഞ്ചായത്തിൽ ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ഏകദേശം 3000-ത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാൺ. | ||
== പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ == | == പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ == | ||
[[പ്രമാണം:41075 GHSS Ayyankoickal.jpeg|thumb|GHSS അയ്യൻകോയിക്കൽ ]] | |||
* ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ. | * ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ. | ||
* കോയിവിള സെന്റ്. ആന്റണീസ് എൽ.പി.എസ് | * കോയിവിള സെന്റ്. ആന്റണീസ് എൽ.പി.എസ് | ||
വരി 12: | വരി 14: | ||
* ഗവൺമെന്റ് ഐറ്റിഐ തേവലക്കര | * ഗവൺമെന്റ് ഐറ്റിഐ തേവലക്കര | ||
* ബോയ്സ്എച്ച്.എസ് തേവലക്കര | |||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
[[പ്രമാണം:41075 babykuttan thoolika.jpg|thumb|ബേബിക്കുട്ടൻ തൂലിക]] | |||
* തേവലക്കര അലിയാരുകുഞ്ഞ് മൗലവി | * തേവലക്കര അലിയാരുകുഞ്ഞ് മൗലവി | ||
* ബേബിക്കുട്ടൻ തൂലിക | * ബേബിക്കുട്ടൻ തൂലിക | ||
* തേവലക്കര ചെല്ലപ്പൻ | |||
* മണിലാൽ | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
[[പ്രമാണം:41075 church.jpeg|thumb|പള്ളി]] | |||
* തേവലക്കര ദേവി ക്ഷേത്രം | * തേവലക്കര ദേവി ക്ഷേത്രം | ||
16:25, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
തേവലക്കര
കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് തേവലക്കര.ദേവലോകകര എന്നായിരുന്നു പഴയകാല നാമം. അടുത്തടുത്തായി മൂന്നു ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്നത് മൂലമാണ് ഈ പേര് വന്നത്.പിന്നീട് തേവലക്കര എന്നായി മാറി.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്. 45,000-ത്തിനു മുകളിൽ ജനസംഖ്യയുള്ള ഈ പഞ്ചായത്ത് ജനസാന്ദ്രതയിലും മുന്നിലാണ്. തേവലക്കര പഞ്ചായത്തിൽ ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ഏകദേശം 3000-ത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാൺ.
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ.
- കോയിവിള സെന്റ്. ആന്റണീസ് എൽ.പി.എസ്
- ഗവ.എം.എൽ.പി.എസ്. മുകുന്ദപുരം
- ഗവൺമെന്റ് ഐറ്റിഐ തേവലക്കര
- ബോയ്സ്എച്ച്.എസ് തേവലക്കര
ശ്രദ്ധേയരായ വ്യക്തികൾ
- തേവലക്കര അലിയാരുകുഞ്ഞ് മൗലവി
- ബേബിക്കുട്ടൻ തൂലിക
- തേവലക്കര ചെല്ലപ്പൻ
- മണിലാൽ
ആരാധനാലയങ്ങൾ
- തേവലക്കര ദേവി ക്ഷേത്രം
- സെന്റ്. ആന്റണീസ് കോയിവിള
- തെക്കൻ ഗുരുവായൂർ ക്ഷേത്രം
- അയ്യൻകോയിക്കൽ ക്ഷേത്രം