"സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:സ്കൂൾ ക്യാമ്പ് .jpg|ലഘുചിത്രം|ആലത്തൂർ MT]] | |||
[[പ്രമാണം:Lkസ്കൂൾ ക്യാമ്പ് .jpg|ലഘുചിത്രം]] | |||
26/5/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് 2024-27 lk ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ ചിറ്റിലഞ്ചേരി സ്കൂളിലെ kite mistress ആയ സന്ധ്യ ടീച്ചർ ആയിരുന്നു external RP. കനത്ത മഴയായിരുന്നെങ്കിലും 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വീഡിയോ എഡിറ്റിംഗ് ആയിരുന്നു ക്യാമ്പിന്റെ പ്രമേയം. റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമ്മാണം, k denlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്, DSLR ക്യാമറ ഉപയോഗം എന്നിവയായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. കുട്ടികൾ ക്യാമ്പിനെ ആവേശംപൂർവ്വം ഏറ്റെടുക്കുകയും, കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുകയും ചെയ്തു. ക്യാമ്പിൽ മുഴുവൻ സമയവും internal RP ആയ ഷൈനി ടീച്ചറുടെ ഇടപെടലുകളും HM ജയന്തി ടീച്ചറുടെ സാന്നിധ്യവും ഉണ്ടായിരുന്നു. MT സിംരാജ് sir ക്യാമ്പ് സന്ദർശിക്കുകയും വേണ്ട നിർദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു | |||
10:35, 5 ജൂൺ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| ........-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | ........ |
| യൂണിറ്റ് നമ്പർ | LK/............./.............. |
| അംഗങ്ങളുടെ എണ്ണം | ..... |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | .................. |
| ലീഡർ | ................... |
| ഡെപ്യൂട്ടി ലീഡർ | ................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ..................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ......................... |
| അവസാനം തിരുത്തിയത് | |
| 05-06-2025 | Cvmvandazhy |


26/5/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് 2024-27 lk ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ ചിറ്റിലഞ്ചേരി സ്കൂളിലെ kite mistress ആയ സന്ധ്യ ടീച്ചർ ആയിരുന്നു external RP. കനത്ത മഴയായിരുന്നെങ്കിലും 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വീഡിയോ എഡിറ്റിംഗ് ആയിരുന്നു ക്യാമ്പിന്റെ പ്രമേയം. റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമ്മാണം, k denlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്, DSLR ക്യാമറ ഉപയോഗം എന്നിവയായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. കുട്ടികൾ ക്യാമ്പിനെ ആവേശംപൂർവ്വം ഏറ്റെടുക്കുകയും, കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുകയും ചെയ്തു. ക്യാമ്പിൽ മുഴുവൻ സമയവും internal RP ആയ ഷൈനി ടീച്ചറുടെ ഇടപെടലുകളും HM ജയന്തി ടീച്ചറുടെ സാന്നിധ്യവും ഉണ്ടായിരുന്നു. MT സിംരാജ് sir ക്യാമ്പ് സന്ദർശിക്കുകയും വേണ്ട നിർദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു