"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
20:17, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | മാറുന്ന കാലത്തിനൊപ്പം സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെപ്രവർത്തനങ്ങൾ 2018 മുതൽ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ്'അമ്മ അറിയാൻ' ,സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരണാർത്ഥം'FREEDOM FEST 2023'എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു .റോബോട്ടിക്സ് , ഇലക്ട്രോണിക്സ് , ഗ്രാഫിക്ഡിസൈനിംഗ്എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഫ്രീഡം ഫസ്റ്റ് കുട്ടികളിലെ സാങ്കേതിക നൈപുണി വൈവിധ്യമാർന്ന മേഖലകളിൽ ഉപയോഗിക്കാം എന്നുള്ളതിന്റെ മികച്ച ഒരു പ്രദർശനം ആയിരുന്നു. ഇൻഡസ്ട്രിയൽ വിസിറ്റിന്റ ഭാഗമായി കൊല്ലം ചവറയിലുള്ള 'IREL 'സന്ദർശിച്ചത് കുട്ടികൾക്ക്‌വേറിട്ട ഒരുഅനുഭവമായിരുന്നു.ഐടി മേളകളിൽ ഡിജിറ്റൽ പെയിൻറിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ആനിമേഷൻ, വെബ് ഡിസൈനിങ്, പ്രോഗ്രാമിംഗ് തുടങ്ങിയവയിൽ കുട്ടികൾമികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു.{{Lkframe/Pages}} |