"എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:20236വായനശാല സന്ദർശനം 2025 -ജൂൺ 19.jpg|ലഘുചിത്രം|വായനശാല സന്ദർശനം 2025 -ജൂൺ 19 ]] | |||
[[പ്രമാണം:20236 Sub district Sasthrolsavam 2025.jpg|ലഘുചിത്രം|വിവിധ മത്സരങ്ങളിലായി ഉപജില്ലാ തലത്തിൽ മത്സരിച്ച വിദ്യാർത്ഥികൾ ]] | |||
[[:പ്രമാണം:20236 vaayanadinam.jpg]] | |||
'''മാനത്തോളം'''[[പ്രമാണം:ഫീൽഡ് ട്രിപ്പ് .jpg|ലഘുചിത്രം|നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം]] | |||
[[പ്രമാണം:സിനിമ ലൊക്കേഷനിലേക്ക് ഒരു യാത്ര..jpg|ലഘുചിത്രം|വലത്ത്|ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.]] | [[പ്രമാണം:സിനിമ ലൊക്കേഷനിലേക്ക് ഒരു യാത്ര..jpg|ലഘുചിത്രം|വലത്ത്|ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.]] | ||
[[പ്രമാണം:20236 school activities.jpg|ലഘുചിത്രം|ഉല്ലാസ ഗണിതം, വിജയം പ്രവർത്തനങ്ങൾ.]] | [[പ്രമാണം:20236 school activities.jpg|ലഘുചിത്രം|ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങൾ.]] | ||
* കുട്ടികളിലെ മികവുറ്റ പ്രവർത്തനങ്ങളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനും ഉയർന്ന ക്രിയാത്മകപ്രവർത്തനങ്ങൾക്കു വഴിയൊരുക്കുന്നതിനും സഹായകമായ പ്രവൃത്തി പരിചയ മേളകളും അനുരൂപീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു. | * കുട്ടികളിലെ മികവുറ്റ പ്രവർത്തനങ്ങളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനും ഉയർന്ന ക്രിയാത്മകപ്രവർത്തനങ്ങൾക്കു വഴിയൊരുക്കുന്നതിനും സഹായകമായ പ്രവൃത്തി പരിചയ മേളകളും അനുരൂപീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു. | ||
* ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | * ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
* എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ് ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്. | |||
* നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും പരിചയപ്പെടുത്തിക്കൊണ്ടും പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ സാങ്കേതിക വിദ്യപഠിപ്പിക്കുന്നു. | * നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും പരിചയപ്പെടുത്തിക്കൊണ്ടും പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ സാങ്കേതിക വിദ്യപഠിപ്പിക്കുന്നു. | ||
* ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}} | * ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}[[:പ്രമാണം:20236-bicycl training 2024.jpg]] | ||
എന്നാ ബാ നമ്മക്കും ഒരു കൈ നോക്കാം മാനത്തോളം പദ്ധതിയുടെ ഭാഗമായി പ്രധാന അധ്യാപിക യുടെയും മറ്റു അധ്യാപകരുടെയും സാന്നിധ്യത്തിൽ സൈക്കിൾ പരിശീലനം വളരെ ഭംഗിയായി ഉദഘാടനം ചെയ്യുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു. | |||
[[വർഗ്ഗം:BICYCLE TRAINING-2024]] | |||