"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
[[പ്രമാണം:44513-TVM-dinacharanam-jpg.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുന്നു ]] | [[പ്രമാണം:44513-TVM-dinacharanam-jpg.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുന്നു ]] | ||
[[പ്രമാണം:TVM-44513-dinacharanam.jpg|പകരം=പരിസ്ഥിതിദിന റാലി |നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:TVM-44513-dinacharanam.jpg|പകരം=പരിസ്ഥിതിദിന റാലി |നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:TVM-44513-june5.jpg|ലഘുചിത്രം|പരിസ്ഥിതിദിന റാലി ]] | |||
ജൂൺ 5 ലോക പരിസ്ഥിതിദിനതോട് അനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷ തൈ, വിത്തു ഇവ നൽകുകയും ചെയ്തു. കൂടാതെ കുട്ടികളെകൊണ്ട് സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുകയും ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ , പ്ലക്കാർഡ്, ചിത്രരചന,ക്വിസ് ഇവ നടത്തുകയുണ്ടായി. പ്രതേക റാലിയും അസ്സംബ്ലിയും സംഘടിപ്പിച്ചു. | ജൂൺ 5 ലോക പരിസ്ഥിതിദിനതോട് അനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷ തൈ, വിത്തു ഇവ നൽകുകയും ചെയ്തു. കൂടാതെ കുട്ടികളെകൊണ്ട് സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുകയും ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ , പ്ലക്കാർഡ്, ചിത്രരചന,ക്വിസ് ഇവ നടത്തുകയുണ്ടായി. പ്രതേക റാലിയും അസ്സംബ്ലിയും സംഘടിപ്പിച്ചു. | ||
=== ജൂൺ 19 വായനാദിനം === | |||
വായനാദിനതോട് അനുബന്ധിച്ചു പ്രതേക അസ്സംബിളി, ലൈബ്രറി സന്ദർശനം,വായനാ മത്സരം, പോസ്റ്റർ, പ്ലക്കാർഡ്, ചിത്രരചനാ മത്സരം ഇവ നടത്തുകയുണ്ടായി. | |||
=== പൊതുവായ പ്രവർത്തനങ്ങൾ === | |||
കുട്ടികൾക്ക് ആഴ്ചയിൽ നാല് ദിവസം യൂണിഫോം, ബെൽറ്റ്, ഐ ഡി കാർഡ് ഇവ നിര്ബന്ധമാക്കിയിട്ടുണ്ടു . കുട്ടികളുടെ സുരക്ഷ കണക്കാക്കി ഒരു വാച്ച്മാനെ നിയോഗിച്ചു. സ്കൂളിന്റെ മുൻ വശത്തു സ്ഥിതി ചെയ്യുന്ന കിണറാണ് പ്രധാന ജലസ്രോതസ്. സ്കൂളിന് ആവശ്യമായ വെള്ളം ഇതിൽ നിന്നാണ് ലഭിക്കുന്നത് . | |||
19:32, 29 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമാണം,പ്ലക്കാർഡ് നിർമാണം, ക്വിസ്, പതിപ്പ് നിർമാണം, കുറിപ്പ് തയാറാക്കൽ, പ്രതേക അസ്സെംബ്ലി, ചിത്ര രചന തുടങ്ങിയവ നടത്തി വരുന്നു.
ജൂൺ 5 ലോക പരിസ്ഥിതിദിനം
ജൂൺ 5 ലോക പരിസ്ഥിതിദിനതോട് അനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷ തൈ, വിത്തു ഇവ നൽകുകയും ചെയ്തു. കൂടാതെ കുട്ടികളെകൊണ്ട് സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുകയും ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ , പ്ലക്കാർഡ്, ചിത്രരചന,ക്വിസ് ഇവ നടത്തുകയുണ്ടായി. പ്രതേക റാലിയും അസ്സംബ്ലിയും സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനം
വായനാദിനതോട് അനുബന്ധിച്ചു പ്രതേക അസ്സംബിളി, ലൈബ്രറി സന്ദർശനം,വായനാ മത്സരം, പോസ്റ്റർ, പ്ലക്കാർഡ്, ചിത്രരചനാ മത്സരം ഇവ നടത്തുകയുണ്ടായി.
പൊതുവായ പ്രവർത്തനങ്ങൾ
കുട്ടികൾക്ക് ആഴ്ചയിൽ നാല് ദിവസം യൂണിഫോം, ബെൽറ്റ്, ഐ ഡി കാർഡ് ഇവ നിര്ബന്ധമാക്കിയിട്ടുണ്ടു . കുട്ടികളുടെ സുരക്ഷ കണക്കാക്കി ഒരു വാച്ച്മാനെ നിയോഗിച്ചു. സ്കൂളിന്റെ മുൻ വശത്തു സ്ഥിതി ചെയ്യുന്ന കിണറാണ് പ്രധാന ജലസ്രോതസ്. സ്കൂളിന് ആവശ്യമായ വെള്ളം ഇതിൽ നിന്നാണ് ലഭിക്കുന്നത് .
അദ്ധ്യാപകർ
പ്രഥമ അധ്യാപികയും 7 അധ്യാപകരും നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്.എല്ലാവരും സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.