"ST. GEORGE C U P S KALLOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
വിദ്യാലയചരിത്രം |
സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു റ്റാഗ്: പുതിയ തിരിച്ചുവിടൽ |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ]] | |||
{{PSchoolFrame/Header}} | |||
തൃശൂർ ജില്ലയിൽ ചാലക്കുടിപുഴയുടെ തീരത്ത് ഗ്രാമത്തിൻറെ തനിമ പൂർണമായി നിറഞ്ഞു നിൽക്കുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് കല്ലൂർ. 1949 ജൂൺ ഒന്നിന് 30 കുട്ടികളും 2 അധ്യാപകരുമായി ഈ വിദ്യാലയം ഉദയം ചെയ്തു. ഈ വിദ്യാലയം ആരംഭിച്ചത് കർമലീത്ത സന്യാസിനി സമൂഹത്തിൻറെ മേൽനോട്ടത്തിലാണ്. 1982 ൽ യൂ.പി സ്കൂളായി ഈ സ്ഥാപനതെ്ത ഉയർത്തി. ആദ്യകാലങ്ങളിൽ പരിമിതമായ സൌകര്യങ്ങളോടെയുള്ള കെട്ടിടം കാലാനുസൃതമായ പുരോഗതി കൈവരിച്ച് 2 ഡിവിഷനുകളുള്ള യു.പി. വിദ്യാലയമായി വളർന്നു. | |||
<!--visbot verified-chils-> | |||
12:41, 3 ജനുവരി 2022-നു നിലവിലുള്ള രൂപം
തിരിച്ചുവിടുന്നു:
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ ചാലക്കുടിപുഴയുടെ തീരത്ത് ഗ്രാമത്തിൻറെ തനിമ പൂർണമായി നിറഞ്ഞു നിൽക്കുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് കല്ലൂർ. 1949 ജൂൺ ഒന്നിന് 30 കുട്ടികളും 2 അധ്യാപകരുമായി ഈ വിദ്യാലയം ഉദയം ചെയ്തു. ഈ വിദ്യാലയം ആരംഭിച്ചത് കർമലീത്ത സന്യാസിനി സമൂഹത്തിൻറെ മേൽനോട്ടത്തിലാണ്. 1982 ൽ യൂ.പി സ്കൂളായി ഈ സ്ഥാപനതെ്ത ഉയർത്തി. ആദ്യകാലങ്ങളിൽ പരിമിതമായ സൌകര്യങ്ങളോടെയുള്ള കെട്ടിടം കാലാനുസൃതമായ പുരോഗതി കൈവരിച്ച് 2 ഡിവിഷനുകളുള്ള യു.പി. വിദ്യാലയമായി വളർന്നു.