"എസ് യു പി എസ് തിരുനെല്ലി /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
_ 14.7.17 ന് GVHSS ൽ നടന്ന മേഖലാ യുറീക്ക വിജ്ഞാനോൽസവത്തിൽ പങ്കെടുത്തു. | _ 14.7.17 ന് GVHSS ൽ നടന്ന മേഖലാ യുറീക്ക വിജ്ഞാനോൽസവത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:15428-1234|134kbpx|ലഘുചിത്രം|ഇടത്ത്|still model]] | |||
[[പ്രമാണം:15428-123.jpg|143.5kbpx|ലഘുചിത്രം|നടുവിൽ|headlight dimmer]] | |||
<!--visbot verified-chils-> |
21:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് പ്രവർത്തന റിപ്പോർട്ട് 2016-17
16.6.2016 വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം വിദ്യാലയത്തിലെ ഇൻസ്പയർ അവാർഡ് ജേതാവ് വിഷ്ണുപ്രസാദ് ഔഷധസസ്യം നട്ടു കൊണ്ട് നിർവഹിച്ചു.H M രക്ഷാധികാരിയും, ഷിൻസി ജോസഫ് കൺവീനറും, വിഷ്ണുപ്രസാദ് ചെയർമാനും, (VII), മനു M (v 11 ) വൈസ് ചെയർമാനുമായി രൂപീകരിക്കപ്പെട്ട ക്ലബിൽ 3 ക്ലാസ് പ്രതിനിധികളും 40 അംഗങ്ങളും ഉണ്ട്.
പ്രവർത്തനങ്ങൾ
- ചാന്ദ്രദിനം
-ചാന്ദ്രദിന ക്വിസ് - അഭിമുഖം -യാത്രാവിവരണ മത്സരം - ചാന്ദ്ര ദിന പതിപ്പ് -സി.ഡി.പ്രദർശനം
യുറീക്ക വിജ്ഞാനോൽസവം മുന്നൊരുക്കം
ശാസ്ത്ര ക്ലബിന്റെ പ്രത്യേക യോഗം വിളിച്ച് ചേർക്കുകയും യുറീക്കാ പാനലുകൾ, യുറീക്കാ സ്പെഷ്യൽ സി.ഡി എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു . യുറീക്കയുടെയും, ശാസ്ത്ര കേരളത്തിന്റെയും സൂക്ഷ്മ ജീവി പ്രത്യേക പതിപ്പ് പരിചയപ്പെടുത്തി.
- യുറീക്ക വിജ്ഞാനോൽസവം സ്കൂൾ തലം 23.8.16 നടത്തി.
- 22.9.16 ന് GHS കാക്കവയലിൽ നടന്ന ജില്ലാ ഇൻസ്പെയർ എക്സ്പോ 2016-ൽ വിഷ്ണുപ്രസാദ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഡിമ്മർ സിസ്റ്റമാണ് അവതരിപ്പിച്ചത് .
ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരാചരണം നടത്തി.ക്വിസ്, ബഹിരാകാശ പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
- 28.10.16 ന് സ്കൂൾ തല ശാസ്ത്രമേള നടത്തി.
10.11.16 ന് Gups മാനന്തവാടി വെച്ചു നടന്ന സബ് ജില്ലാ ശാസ്ത്രമേളയിൽ 8 കുട്ടികൾ പങ്കെടുത്തു. STILL MODEL വിഭാഗത്തിൽ B ഗ്രേഡ് ലഭിച്ചു.
_ 14.7.17 ന് GVHSS ൽ നടന്ന മേഖലാ യുറീക്ക വിജ്ഞാനോൽസവത്തിൽ പങ്കെടുത്തു.