"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shameela1986 (സംവാദം | സംഭാവനകൾ)
Shameela1986 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ അക്കാദമിക പ്രവർത്തനത്തോടൊപ്പം പാഠ്യാനുബന്ധപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു വരുന്നു.
സ്കൂൾ അക്കാദമിക പ്രവർത്തനത്തോടൊപ്പം പാഠ്യാനുബന്ധപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു വരുന്നു.

== പാഠ്യാനുബന്ധപ്രവർത്തനങ്ങൾ ==

=== പ്രവേശനോത്സവം ===
== '''പാഠ്യാനുബന്ധപ്രവർത്തനങ്ങൾ''' ==
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു.
 
പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു.
== പ്രവേശനോത്സവം ==
[[പ്രമാണം:14861 Praveshanolsavam 2.jpg|ലഘുചിത്രം|ഉദ്ഘാടനം]]
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു.പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു.  
 
[[പ്രമാണം:14861 Praveshanolsavam 1.jpg|ലഘുചിത്രം|]]
പഠനകിറ്റ് വിതരണം മാനേജ്മെൻ്റ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. പാഠ പുസ്തക വിതരണോദ്ഘാടനം മദർ എ.ടി.എ പ്രസിഡണ്ട് ഷീബ മനോജ് നിർവ്വഹിച്ചു.ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചത് റിട്ട. അധ്യാപകൻ പി.പി.പ്രശാന്ത് മാസ്റ്ററായിരുന്ന. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവഗാന നൃത്തശില്പവും വിവിധ കലാപരിപാടികളും അരങ്ങേറി.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു.

എൽ.പി. ,യു.പി.ക്ലാസുകളിലായി 549 കുട്ടികളും 60നു മുകളിൽ കുട്ടികൾ പ്രീ പ്രൈമറി സെക് ക്ഷനിലും ഉണ്ടായിരുന്നു. കുട്ടികളെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് വിദ്യാലയ അങ്കണം സമ്പന്നമായിരുന്നു.അതു കൊണ്ട് തന്നെ നമ്മുടെ പരിപാടി വളരെ സന്തോഷത്തോടെ മികച്ച രീതിയിൽ നടത്താൻ സാധിച്ചിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പാൽപ്പായസവും വിതരണം ചെയ്തു.

[[പ്രമാണം:14861 Praveshanolsavam 3.jpg|ലഘുചിത്രം|അക്ഷരദീപം]]
== സ്കൂൾ തിരഞ്ഞെടുപ്പ് ==
[[പ്രമാണം:14861 school election.jpg|ലഘുചിത്രം]]

=== സ്കൂൾ തിരഞ്ഞെടുപ്പ് ===
സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ്.
സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ്.
2023-2024 വർഷത്തെ മീത്തലെ പുന്നാട് യു.പി. സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് 22.7.2023 ശനിയാഴ്ച നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളൊക്കെ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകനായ ഭരത് സൂര്യൻ ,അധ്യാപികയായ ദിവ്യ കെ.വി., രൂപ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.

'''സ്കൂൾ ലീഡർ'''
'''സ്കൂൾ ലീഡർ'''
അർണവ് പി.വി.
അർണവ് പി.വി.
മുഹമ്മദ് റസിൽ സി.പി.എൻ
മുഹമ്മദ് റസിൽ സി.പി.എൻ
'''ഡെപ്പൂട്ടി ലീഡർ'''
'''ഡെപ്പൂട്ടി ലീഡർ'''
അനനന്ദ് എം.വി.
അനനന്ദ് എം.വി.
'''സ്പീക്കർ'''
'''സ്പീക്കർ'''
സായ് കൃഷ്ണ വി.കെ.
സായ് കൃഷ്ണ വി.കെ.

=== ശാസ്ത്രമേള ===
== ശാസ്ത്രമേള ==
സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ കലാകായിക മേള മത്സരങ്ങൾ 7.9. 2023 മുതൽ 3.10.2023 വരെയുള്ള ദിവസങ്ങളിലായി നടന്നു. എൽ.പി., യു.പി.ക്ലാസുകളിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു കുട്ടികളുടെ മികവുകൾ പരിശോധിച്ച് ഒരോ വിഷയങ്ങളിലേക്കും കുട്ടികളെ തിരഞ്ഞെടുത്തു.

വരി 59: വരി 78:
=== അസംബ്ലി ===
=== അസംബ്ലി ===

== പാഠ്യേതരപ്രവർത്തനങ്ങൾ ==
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==

=== ഓണാഘോഷം ===
=== ഓണാഘോഷം ===
വരി 76: വരി 95:
== '''ദിനാചരണങ്ങൾ''' ==
== '''ദിനാചരണങ്ങൾ''' ==

=== '''പരിസ്ഥിതി ദിനം - ജൂൺ 5''' ===
=== പരിസ്ഥിതി ദിനം - ജൂൺ 5 ===
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയതു. ശാസ്ത്ര ക്ലബ് കൺവീനർ രശ്മി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'ഭൂമി സംസാരിക്കുന്ന ' എന്ന ഒരു റോൾ പ്ലേ സംഘടിപ്പിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഭൂമിയും കുട്ടികളും സംവദിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ.പി., യു.പി.ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.ക്ലാസ് തല മത്സരമായി പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിക്ക് എസ്.ആർ.ജി.കൺവീനർ പി.പി.അരുൺ മാസ്റ്റർ, വിദ്യാർത്ഥികളായ ആരാധ്യ എം, അർണവ് പി.വി. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.വിദ്യാലയം സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി അലങ്കാര ചെടികളും സ്കൂൾ പരിസരത്ത് വെച്ചുപിടിപ്പിച്ചു.

വായനദിനം ജൂൺ 19
 
=== വായനദിനം ജൂൺ 19 ===
വായന മാസാചരണത്തിൻ്റെ പ്രാരംഭ ഘട്ടം ജൂൺ 19 ന് ആരംഭിച്ചു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ആമുഖ ഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഏഴ്.സി. വിദ്യാർത്ഥിനി ശ്രീലക്ഷ്മി പി. പ്രഭാഷണം നടത്തി. വിദ്യാരംഗം കോർഡിനേറ്റർ രജിന ടീച്ചർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ആർ.ജി. കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും നിഹാര പി.വി. നന്ദിയും പറഞ്ഞു.

വായന മാസാചരണത്തിൽ നടത്തുന്ന പദ്ധതികളെക്കുറിച്ച് രജിന ടീച്ചർ വിശദീകരിച്ചു. വായന മാസാചരണത്തിൻ്റെ ഭാഗമായി വായനക്വിസ്, വായനമത്സരം, കവിതാലാപനം, ഉപന്യാസ രചന, ലൈബ്രറി സന്ദർശനം, ആസ്വാദനക്കുറിപ്പ് മത്സരം, കൈയെഴുത്ത് മാസിക പ്രകാശനം ( ക്ലാസ് തലം) എന്നീ പരിപാടികളും ഒന്ന്, രണ്ട് ക്ലാസുകൾക്കായി പഴഞ്ചൊൽ ശേഖരണം, കടങ്കഥ മത്സരം എന്നിവയും നടത്താൻ തീരുമാനിച്ചു.

=== യോഗദിനം ജൂൺ 21 ===
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ യോഗ ദിനം സമുചിതമായി ആഘോഷിച്ചു. എസ്.ആർ.ജി. കൺവീനർ പി.പി.അരുൺ മാസ്റ്റർ ആമുഖ ഭാഷണം നടത്തി.യോഗ നിത്യജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഭരത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ആറാം തരം വിദ്യാർത്ഥി അനുരഞ്ജ് സുഭാഷ് യോഗാസനങ്ങൾ അവതരിപ്പിച്ചു.കുട്ടികൾക്കായി യോഗ പരിശീലനവും നടന്നു.
=== ലഹരി വിരുദ്ധദിനം ജൂൺ 26 ===
ലഹരി വിരുദ്ധദിനം വളരെ നല്ല രീതിയിൽ സ്കൂളിൽ ആചരിച്ചു.പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ മായ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും ഒന്നായ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. രാവിലെ പി.പി.അരുൺ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ലഹരി വിരുദ്ധ ദിന റാലി ഉദ്ഘാടനം ചെയ്തു. ദിജു മാസ്റ്റർ വിജീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസ് മത്സരവും നടത്തി.
=== ബഷീർ ദിനം ജൂലൈ 5 ===
ബഷീർ ദിനം വളരെ മികച്ച രീതിയിൽ ആചരിക്കുകയുണ്ടായി.അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനകളെക്കുറിച്ചും ഹെഡ്മിസ്ട്രസ് ശ്രീമതി സി.കെ.അനിത ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. എൽ.പി., യു.പി.വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.കൂടാതെ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വേഷമിട്ടു കൊണ്ട് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോയും പങ്കുവച്ചു.ബഷീർ ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണ പ്രവർത്തനവും കുട്ടികൾക്ക് നൽകുകയുണ്ടായി.
=== ലോക ജനസംഖ്യാ ദിനം ജൂലൈ 11 ===
ലോക ജനസംഖ്യാ ദിനം വളരെ മികച്ച രീതിയിൽ തന്നെ സ്കൂളിൽ ആചരിച്ചു. അസംബ്ലിയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ആമുഖഭാഷണം നടത്തി.അധ്യാപകവിദ്യാർത്ഥിയായ വൈഷ്ണ ടീച്ചർ ജനസംഖ്യ ദിന സന്ദേശം കൈമാറി. കുട്ടികളുടെ പ്രതിനിധിയായി ഏഴാം തരത്തിലെ ഷാൻ കൃഷ്ണ ജനസംഖ്യ ദിനത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾക്കായി ജനസംഖ്യ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.