"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
22:21, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(''''<big>എന്റെ വിദ്യാലയ ഓർമ്മകളിലൂടെ ...</big>''' തികച്ചും യാദൃശ്ചികമായാണ് ഒരദ്ധ്യാപിക എന്റെ വിദ്യാലയ ഓർമ്മകളിലൂടെ അൽപ്പനേരം സഞ്ചരിക്കാമോയെന്ന് എന്നോട് ചോദിച്ചത്....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
........ | ........ | ||
എന്റെ നാട്ടിലെ, ഞങ്ങളുടെ വിദ്യാലയമായ പരിയാപുരം സെൻട്രൽ എ.യു.പി സ്ക്കൂളിലാണ് ഒന്നാം ക്ളാസ്സ് മുതൽ ഏഴാം ക്ളാസ്സ് വരെ [1972 - 1979] എനിയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചത്. എൽ.കെ.ജി.യും യു.കെ.ജി.യും അംഗൻവാടിയുമൊന്നും അന്ന് കേട്ടുകേൾവി പോലുമില്ല.. ഇടവഴിയിലെ മുള്ള് വേലിയും, അവയ്ക്കിടയിലെ തെച്ചിപ്പൂക്കളും, മഷിത്തണ്ടും കണ്ട്, വള്ളിട്രൗസറും പുള്ളിക്കുപ്പായവുമിട്ട് ഞാൻ സ്ക്കൂൾ പടി ചവിട്ടിയത് അത്ര വലിയ സന്തോഷത്തിലൊന്നുമായിരുന്നില്ല. | |||
സ്ക്കൂളിന്റെ പടി ചവിട്ടില്ല എന്ന വാശി എനിയ്ക്കും, അത് നടക്കില്ല എന്ന വാശി അച്ഛനും, വല്ല്യച്ഛനും.. "അടിയിലും വലിയ ഒടിയില്ല" എന്ന തത്വം വിജയിച്ചു - ഒടുവിലെന്റെ കുഞ്ഞുവാശി പരാജയപ്പെട്ടു.. | സ്ക്കൂളിന്റെ പടി ചവിട്ടില്ല എന്ന വാശി എനിയ്ക്കും, അത് നടക്കില്ല എന്ന വാശി അച്ഛനും, വല്ല്യച്ഛനും.. "അടിയിലും വലിയ ഒടിയില്ല" എന്ന തത്വം വിജയിച്ചു - ഒടുവിലെന്റെ കുഞ്ഞുവാശി പരാജയപ്പെട്ടു.. | ||
വരി 29: | വരി 29: | ||
നല്ല അടി തരുന്ന കാര്യത്തിൽ ഒന്നാമനായിരുന്നു സ്ക്കൂളിൽ അന്നുണ്ടായിരുന്ന വാസുദേവൻ മാഷ്. വാസുദേവൻ മാഷ് ക്ളാസ്സിലേക്ക് നടന്നുവരുന്നത് കണ്ടാൽ - ക്ളാസ്സ് സർവ്വം നിശ്ശബ്‌ദം. സൂചി നിലത്തു വീണാൽ വരെ കേൾക്കാം എന്ന് പറയാറില്ലേ - അതേ അച്ചടക്കം. മാഷ് ചറപറാന്ന് ചോദ്യം ചോദിയ്ക്കും - ഉത്തരം പറഞ്ഞില്ലെങ്കിൽ അടി കട്ടായം. എനിയ്ക്കും ധാരാളം കിട്ടിയിട്ടുണ്ട്. ഒരിയ്ക്കൽ എന്റെ സഹപാഠിയായിരുന്ന കുന്നേക്കാട്ട് സുഗതന് നല്ലവണ്ണം വാസുദേവൻ മാഷിൻറെ കയ്യിൽ നിന്നും അടി കിട്ടി. അതൊരു വാർത്തയായി അവൻറെ വീട്ടിലുമെത്തി. എന്തിനു പറയുന്നു, വീട്ടിൽ നിന്ന് അവന് വേറേയും അടി കിട്ടി. പോരേ പൂരം... അന്നത്തെ സാമൂഹിക അന്തരീക്ഷം അങ്ങനെയായിരുന്നു ... | നല്ല അടി തരുന്ന കാര്യത്തിൽ ഒന്നാമനായിരുന്നു സ്ക്കൂളിൽ അന്നുണ്ടായിരുന്ന വാസുദേവൻ മാഷ്. വാസുദേവൻ മാഷ് ക്ളാസ്സിലേക്ക് നടന്നുവരുന്നത് കണ്ടാൽ - ക്ളാസ്സ് സർവ്വം നിശ്ശബ്‌ദം. സൂചി നിലത്തു വീണാൽ വരെ കേൾക്കാം എന്ന് പറയാറില്ലേ - അതേ അച്ചടക്കം. മാഷ് ചറപറാന്ന് ചോദ്യം ചോദിയ്ക്കും - ഉത്തരം പറഞ്ഞില്ലെങ്കിൽ അടി കട്ടായം. എനിയ്ക്കും ധാരാളം കിട്ടിയിട്ടുണ്ട്. ഒരിയ്ക്കൽ എന്റെ സഹപാഠിയായിരുന്ന കുന്നേക്കാട്ട് സുഗതന് നല്ലവണ്ണം വാസുദേവൻ മാഷിൻറെ കയ്യിൽ നിന്നും അടി കിട്ടി. അതൊരു വാർത്തയായി അവൻറെ വീട്ടിലുമെത്തി. എന്തിനു പറയുന്നു, വീട്ടിൽ നിന്ന് അവന് വേറേയും അടി കിട്ടി. പോരേ പൂരം... അന്നത്തെ സാമൂഹിക അന്തരീക്ഷം അങ്ങനെയായിരുന്നു ... | ||
പിന്നീട് നിരവധി വർഷങ്ങൾ കഴിഞ്ഞൊരിയ്ക്കൽ ഒരു സന്ധ്യാസമയം വാസുദേവൻ മാഷിനെ കണ്ടുമുട്ടാൻ എനിയ്ക്കവസരം ലഭിച്ചു.. പിരിഞ്ഞു പോയ ശേഷം സ്ക്കൂളിലെ ഒരു പരിപാടിയ്ക്ക് വേണ്ടി വന്നതായിരുന്നു | പിന്നീട് നിരവധി വർഷങ്ങൾ കഴിഞ്ഞൊരിയ്ക്കൽ ഒരു സന്ധ്യാസമയം വാസുദേവൻ മാഷിനെ കണ്ടുമുട്ടാൻ എനിയ്ക്കവസരം ലഭിച്ചു.. പിരിഞ്ഞു പോയ ശേഷം സ്ക്കൂളിലെ ഒരു പരിപാടിയ്ക്ക് വേണ്ടി വന്നതായിരുന്നു അദ്ദേഹം. മാഷേ എന്നും വിളിച്ച് അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത് - എന്റെയടുത്തേക്ക് ആദ്യം ഓടിവരുന്നത് എന്റെ കയ്യിൽ നിന്നും പണ്ട് നല്ല അടി കിട്ടിയവരാണ് - എന്നാണ്. അതും പറഞ്ഞു മാഷെന്നെയും കെട്ടിപ്പിടിച്ചു. | ||
വിദ്യാർത്ഥികൾ വഴി തെറ്റരുത്, അവർ നന്നായി പഠിക്കണം എന്ന ഉദ്ധേശ്യത്തോടെ ശിക്ഷ നടപ്പാക്കിയിരുന്ന അദ്ധ്യാപകരും, അത് അതേ അർത്ഥത്തിൽ മനസ്സിലാക്കിയിരുന്ന വിദ്യാർത്ഥികളും, രക്ഷിതാക്കളും നിറഞ്ഞ സമൂഹത്തിന് കാലം തെളിയിച്ചു തന്ന ആഭരണം. | വിദ്യാർത്ഥികൾ വഴി തെറ്റരുത്, അവർ നന്നായി പഠിക്കണം എന്ന ഉദ്ധേശ്യത്തോടെ ശിക്ഷ നടപ്പാക്കിയിരുന്ന അദ്ധ്യാപകരും, അത് അതേ അർത്ഥത്തിൽ മനസ്സിലാക്കിയിരുന്ന വിദ്യാർത്ഥികളും, രക്ഷിതാക്കളും നിറഞ്ഞ സമൂഹത്തിന് കാലം തെളിയിച്ചു തന്ന ആഭരണം. | ||
വരി 47: | വരി 47: | ||
ആണ്ടിക്കുട്ടി മാസ്റ്റർ, കാളിന്ദി ടീച്ചർ, ഇന്ദിരാദേവി ടീച്ചർ, ലീല ടീച്ചർ, ജനചന്ദ്രൻ മാസ്റ്റർ, ചന്ദ്രിക ടീച്ചർ എന്നിവരൊക്കെ പല രൂപത്തിലും, ഭാവത്തിലും ഞാൻ സ്ക്കൂളിൽ പഠിച്ച ഏഴു വർഷങ്ങളിൽ ധാരാളം ഓർമ്മകൾ സമ്മാനിച്ചവരാണ്. | ആണ്ടിക്കുട്ടി മാസ്റ്റർ, കാളിന്ദി ടീച്ചർ, ഇന്ദിരാദേവി ടീച്ചർ, ലീല ടീച്ചർ, ജനചന്ദ്രൻ മാസ്റ്റർ, ചന്ദ്രിക ടീച്ചർ എന്നിവരൊക്കെ പല രൂപത്തിലും, ഭാവത്തിലും ഞാൻ സ്ക്കൂളിൽ പഠിച്ച ഏഴു വർഷങ്ങളിൽ ധാരാളം ഓർമ്മകൾ സമ്മാനിച്ചവരാണ്. | ||
പഠിത്തത്തിൽ വലിയ സ്ഥാനമാനങ്ങളൊന്നും എനിയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ സഹപാഠികളായ കൂട്ടുകാരിൽ പലരും അത്യാവശ്യം നല്ലവണ്ണം പഠിക്കുന്നവരായിരുന്നു. അവരുടെയൊക്കെ തൊട്ടടുത്തിരിയ്ക്കാൻ എനിയ്ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം" എന്ന് പറയുമ്പോലെ | പഠിത്തത്തിൽ വലിയ സ്ഥാനമാനങ്ങളൊന്നും എനിയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ സഹപാഠികളായ കൂട്ടുകാരിൽ പലരും അത്യാവശ്യം നല്ലവണ്ണം പഠിക്കുന്നവരായിരുന്നു. അവരുടെയൊക്കെ തൊട്ടടുത്തിരിയ്ക്കാൻ എനിയ്ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം" എന്ന് പറയുമ്പോലെ അതിന്റെയൊക്കെ ഗുണം പിൽക്കാലത്ത് എനിയ്ക്ക് ഉണ്ടായിട്ടുമുണ്ട്. | ||
വിദ്യാർത്ഥികളുടെ സാഹിത്യവാസന പരിപോഷിപ്പിയ്ക്കാൻ അക്കാലത്ത് - സാഹിത്യ സമാജം - എന്നൊരു പരിപാടി നടത്താറുണ്ടായിരുന്നു. ഓരോ ക്ലാസ്സുകളിലും അത് നടത്തും. അഞ്ചും, ആറും, ഏഴും ക്ലാസ്സുകൾക്കാണ് പ്രാധാന്യം ഉണ്ടായിരുന്നത്. അവിടെ വച്ച് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കും, പാട്ട് പാടുന്നവർ പാടും, ചിലർ പ്രസംഗിക്കും. വലിയ ചിലവൊന്നുമില്ല. പെൺകുട്ടികൾ കുറച്ച് പൗഡർ കൂടുതലിട്ടു വരും, ആൺകുട്ടികൾ ഹിപ്പി മുടി ചീകിയൊന്ന് മിനുക്കി വരും അത്ര തന്നെ... | വിദ്യാർത്ഥികളുടെ സാഹിത്യവാസന പരിപോഷിപ്പിയ്ക്കാൻ അക്കാലത്ത് - സാഹിത്യ സമാജം - എന്നൊരു പരിപാടി നടത്താറുണ്ടായിരുന്നു. ഓരോ ക്ലാസ്സുകളിലും അത് നടത്തും. അഞ്ചും, ആറും, ഏഴും ക്ലാസ്സുകൾക്കാണ് പ്രാധാന്യം ഉണ്ടായിരുന്നത്. അവിടെ വച്ച് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കും, പാട്ട് പാടുന്നവർ പാടും, ചിലർ പ്രസംഗിക്കും. വലിയ ചിലവൊന്നുമില്ല. പെൺകുട്ടികൾ കുറച്ച് പൗഡർ കൂടുതലിട്ടു വരും, ആൺകുട്ടികൾ ഹിപ്പി മുടി ചീകിയൊന്ന് മിനുക്കി വരും അത്ര തന്നെ... |