"ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎'കൗമാര ക്ലബ്': Expanding article)
 
വരി 3: വരി 3:

ഉദ്ഘാടന ദിനംതന്നെ പ്രവർത്തനങ്ങളുടെ ഭാഗമായ 'നക്ഷത്രത്തോടൊപ്പം 'എന്ന പരിപാടിയിൽ ചങ്ങനാശ്ശേരി താലൂക്ക് ഓഫീസിലെ അസിസ്റ്റന്റ് തഹസിൽദാർ ശ്രി ലാലുമോൻ ജോസഫ് അതിഥിയായി എത്തി.ജീവിതത്തിൽ താൻ കടന്നുവന്ന സാഹചര്യങ്ങളെക്കുറിച്ചും ലക്ഷ്യബോധം ഉണ്ടെങ്കിൽ ഏതൊരു ജീവിത സാഹചര്യത്തെയ്യും അതിജീവിച്ചു് ഉന്നത ജീവിതസാഹചര്യങ്ങളിൽ എത്താമെന്നുമുള്ള ആത്മ വിശ്വാസവും കുട്ടികൾക്ക് പകരാൻ പ്രസ്‌തുത പരിപാടിയിലൂടെ കഴിഞ്ഞു.

=== ഹരിതേശാഭമീ കൗമാരം ===
മണ്ണിനോടും  പ്രകൃതിയോടും താല്പര്യമുള്ള  ഒരു തലമുറെയവാർത്തെടുക്കുന്നതിനും  കൗമാരമനസ്സുകളിലെ   മാനസിക സംഘർഷങ്ങളും അലസതയും അതിജീവിക്കാൻ  ഒരു കാർഷികസംസ്കാരം  ഉടലെടുക്കുന്നത് അനിവാര്യമാണെന്ന ബോധ്യത്തിൽനിന്നു രൂപം കൊണ്ടതാണ്  വിദ്യാലയ പച്ചക്കറിത്തോട്ടം. ടീൻസ് ക്ലബ് അംഗങ്ങളുടെ  സജീവ പങ്കാളിത്തത്തോടെ നിലമൊരുക്കലും വിത്തു വിതക്കലും പരിപാലനവും വിളവെടുപ്പും നടന്നു കൊണ്ടിരിക്കുന്നത്
കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പൂർണ്ണമായും വിഷരഹിതവും ജൈവ വളങ്ങളാൽ സമ്പുഷ്‌ഠുവുമായ  പച്ചക്കറികൾ ദിനം പ്രതി നല്കാൻ ഈ പാദ്ധതിയിലൂെട കഴിഞ്ഞു.
ചീര, വെണ്ട, പയർ, തക്കാളി, വഴുതനങ്ങ എന്നീ വിളകൾ പച്ചക്കറിത്തോട്ടത്തിൽ നിന്നു ലഭിക്കുന്നു.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2356254" എന്ന താളിൽനിന്ന് ശേഖരിച്ചത്