"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<references />

== '''പ്രാഥമിക പരീക്ഷ''' ==
== '''പ്രാഥമിക പരീക്ഷ''' ==
വരി 4: വരി 5:

എസ് പി സി യുടെ സെലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രാഥമിക പരീക്ഷ 8.06.2023 വ്യാഴാഴ്ച രാവിലെ10.30 നും മുഖ്യപരീക്ഷ 12.06. 2023 തിങ്കളാഴ്ച 11.30 നും നടന്നു.പ്രാഥമിക പരീക്ഷയിൽ തിരഞ്ഞെടുത്ത കുട്ടികൾ മുഖ്യ പരീക്ഷയിലും തുടർന്ന് കായിക പരീക്ഷയിലും  പങ്കെടുത്തു.

=== മധുരവനം പദ്ധതി ===
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിച്ചു
=== എസ് പി സി ഡേ ദിനാഘോഷം ===
2023 24 അധ്യയന വർഷത്തിലെ എസ് പി സി ഡേ സെലിബ്രേഷൻ ആഗസ്റ്റ് രണ്ടിന് ആഘോഷിച്ചു.
== '''എസ് പി സി പാസിംഗ് ഔട്ട് പരേഡ്''' ==
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ പാസിംഗ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിച്ചു .പാസിംഗ് ഔട്ടിൽ  അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് തിരുവനന്തപുരം ഫോർട്ട്‌ സബ് ഡിവിഷനിലെ ശ്രി ബിനുകുമാർ, വിഴിഞ്ഞം എസ് എച്ച് ഓ ശ്രീ വിനോദ് കുമാർ തിരുവനന്തപുരം സിറ്റി എ ഡി നോ ശ്രീ സാജു, സി ആർ ഒ ശ്രീ ജോൺപോൾ,നാല് സ്കൂളിലെയും പ്രഥമ അധ്യാപകർ, പിടിഎ പ്രസിഡണ്ട്മാർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ  പ്രശസ്തർ, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ, രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
__ഉള്ളടക്കംഇടുക__

11:25, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

പ്രാഥമിക പരീക്ഷ

എസ് പി സി എഴുത്തുപരീക്ഷ

എസ് പി സി യുടെ സെലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രാഥമിക പരീക്ഷ 8.06.2023 വ്യാഴാഴ്ച രാവിലെ10.30 നും മുഖ്യപരീക്ഷ 12.06. 2023 തിങ്കളാഴ്ച 11.30 നും നടന്നു.പ്രാഥമിക പരീക്ഷയിൽ തിരഞ്ഞെടുത്ത കുട്ടികൾ മുഖ്യ പരീക്ഷയിലും തുടർന്ന് കായിക പരീക്ഷയിലും പങ്കെടുത്തു.

മധുരവനം പദ്ധതി

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിച്ചു

എസ് പി സി ഡേ ദിനാഘോഷം

2023 24 അധ്യയന വർഷത്തിലെ എസ് പി സി ഡേ സെലിബ്രേഷൻ ആഗസ്റ്റ് രണ്ടിന് ആഘോഷിച്ചു.

എസ് പി സി പാസിംഗ് ഔട്ട് പരേഡ്